
ജോസ് മാർട്ടിൻ
കൊച്ചി: കെ.എസ്.ഇ.ബി. നടത്തുന്ന പകൽ കൊള്ളക്കെതിരെ കെ.സി.വൈ.എം. കൊച്ചി രൂപത കെ.എസ്.ഇ.ബി. ഓഫീസിനു മുന്നിൽ മണ്ണെണ്ണ വിളക്ക് തെളിയിച്ച് പ്രതിഷേധിച്ചു. കെ.സി.വൈ.എം. മുൻ സംസ്ഥാന പ്രസിഡന്റ് ശ്രീ. എം.എം.ഫ്രാൻസിസ് മണ്ണെണ്ണ വിളക്ക് തെളിയിച്ചു കൊണ്ട് പ്രതിക്ഷേധം ഉദ്ഘാടനം ചെയ്തു.
കെ.സി. വൈ.എം കൊച്ചി രൂപതാ പ്രസിഡന്റ് ജോസ് പള്ളിപ്പാടൻ അദ്യക്ഷതവഹിച്ച ചടങ്ങിൽ കെ.സി.വൈ.എം. ജനറൽ സെക്രട്ടറി കാസി പൂപ്പന, വൈസ് പ്രസിഡന്റ് സെൽജൻ കുറുപ്പശ്ശേരി, സംസ്ഥാന സിൻഡിക്കേറ്റ് അംഗം കുമാരി ഡാനിയ ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു. ലോക്ക് ബില്ലിൽ ഭേദഗതി വരുത്തണമെന്നു രൂപതാ പ്രസിഡന്റ് ജോസ് പള്ളിപ്പാടൻ തന്റെ അധ്യക്ഷ പ്രസംഗത്തിൽ ആവശ്യപ്പെട്ടു.
ജനങ്ങൾ കോവിഡ് 19 എന്ന മഹാമാരിക്കെതിരെ പടപൊരുതുന്ന ഈ സാഹചര്യത്തിൽ കെ.എസ്.ഇ.ബി. നടത്തുന്ന പകൽ കൊള്ള നിർത്തലാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് കെ.സി.വൈ.എം. കൊച്ചി രൂപത സർക്കാരിനോട് ആവശ്യപ്പെട്ടു. പൊതു സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിൽ കെ.സി.വൈ.എം. കൊച്ചി രൂപതയുടെ ഇടപെടലുകൾ ശ്രദ്ധയേമാണ്.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
This website uses cookies.
View Comments
Kindly note that actual complaint is related to a few. Consumers whose reading taken during even months were taken during last february and due to the Covid down, even the reading was due during April, the same was taken during June. Ofcourse there is a hike in the consumption as the entire fly was locked down. Even if they have complaints, they dont have to approach kseb section, they can register in 1912. Definitely our SS will call them back to address it.
Kindly go through the complaints atleast in your home section, the no. is too low.Just understand the services rendered even during lock down.