രതീഷ് ആന്റണി
കണ്ണൂര്‍: ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ലോക സമാധാനത്തിനു വേണ്ടിയും, ഭാരതത്തില്‍ ഇന്ന് നടക്കുന്ന കലുഷിതമായ വിവിധ പ്രശ്നങ്ങളുടെ പരിഹാരത്തിന് വേണ്ടിയും, ഭരണാധികാരികള്‍ക്ക് മികച്ച രീതിയില്‍ ഭരണം നടത്താന്‍ വേണ്ടിയുള്ള വിജ്ഞാനവും വിവേകവും നല്‍കണമെന്നും പ്രാര്‍ത്ഥിച്ചുകൊണ്ട് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് കണ്ണൂര്‍ രൂപതാ സമിതിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ കാള്‍ടെക്സ് കവലയിലെ ഗാന്ധി സര്‍ക്കിളില്‍ മെഴുകുതിരികള്‍ തെളിയിച്ചു കൊണ്ട് പ്രാര്‍ത്ഥനാജ്ഞലി നടത്തി.
കണ്ണൂര്‍ രൂപതാ വികാരി ജനറല്‍ മോണ്‍.ദേവസി ഈരാത്തറ പരിപാടി ഉദ്ഘാടനം ചെയ്തു. കെഎല്‍സിഎ രൂപതാ പ്രസിഡന്റ് രതീഷ് ആന്റെണി അധ്യക്ഷതവഹിച്ച പരിപാടിയില്‍ രൂപത ഡയറക്ടര്‍ ഫാ.മാര്ട്ടിന് രായപ്പന്, കെ.എല്‍.സി.എ. സംസ്ഥാന പ്രസിഡന്റ് ആന്റെണി നെറോണ, ഡിക്രൂസ് ക്രിസ്റ്റഫര്‍ കല്ലറയ്ക്കല്‍, ജോണ്‍ കെ.എച്ച്., ഷെര്‍ലി സ്റ്റാന്‍ലി, ഡിക്സണ്‍ ഡഗ്ലസ് എന്നിവര്‍ പ്രസംഗിച്ചു.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.