
സ്വന്തം ലേഖകന്‍
നെയ്യാറ്റിൻകര: കെ.ആർ. എൽ.സി.സി.യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സിവിൽ സർവ്വീസ് ഗ്രൂമിങ്ങിൽ നെയ്യാറ്റിൻകര രൂപതയിൽ നിന്നും 5 വിദ്യാർത്ഥികൾ തെരെഞ്ഞെടുക്കപ്പെട്ടു.കെ.ആർ.
ഉദിയൻകുളങ്ങര ഇടവകയിൽ നിന്ന് ലിബ, വിഴവൂരിൽ നിന്ന് പ്രിൻസ്, കാരക്കോണത്തുനിന്ന് ഷെറിൻ, വിതുരയിൽ നിന്ന് അഖിൽ, ചെമ്പൂര്‍ നിന്ന് ബെറ്റി മരിയ എന്നിവരാണ് തെരെഞ്ഞെടുക്കപ്പെട്ടത്.
തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെയും മാതാ പിതാക്കളെയും രൂപതാ വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസിന്റെയും വിദ്യാഭ്യാസ കമ്മിഷൻ ഡയറക്‌ടർ ഫാ. ജോണി കെ. ലോറൻസിന്റെയും നേതൃത്വത്തിൽ അഭിനന്ദിക്കുകയും വിജയാശംസകൾ നേരുകയും ചെയ്തു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
This website uses cookies.