
കാട്ടാക്കട ; കാട്ടാക്കട ഫൊറോന കെസിവൈഎം ന്റെ നേതൃത്വത്തില്‍ യുവജനങ്ങളുടെ മാനസികവും വൈകാരികവും ആദ്ധ്യാത്‌മികവുമായ വളര്‍ച്ചയെ ലക്ഷ്യം വച്ച് കാലഘട്ടത്തിനനുസൃതമായി ന്യൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഡിസംബര്‍ 26,27,28 തീയതികളില്‍ നടക്കുന്ന ക്യാമ്പിന് മുന്നോടിയെന്നോണം വെളിയംങ്കേട് വിശുദ്ധ കുരിശിന്റെ ദൈവാലയത്തില്‍ ഫോര്‍മാറ്റീവ് പ്രോഗ്രാം നടന്നു.
പക്വതയാര്‍ന്ന വിശ്വാസ ജീവിതവും മനുഷ്യ ബന്ധങ്ങളും എന്ന വിഷയത്തെ ആസ്‌പദമാക്കിയായിരുന്നു പരിപാടി . കെസിവൈഎം കാട്ടാക്കട ഫൊറോന ഡയറക്‌ടര്‍ ഫാ.ബെന്‍ബോസ് പരിപാടി ഉദ്‌ഘാടനം ചെയ്യ്‌തു.
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
This website uses cookies.