കുരിശും കുരുത്തോലയും കൈ കോർക്കുന്ന, കണ്ണീരും കരഘോഷവും പരസ്പരം ആശ്ലേഷിക്കുന്ന, ഒരസുലഭ ചരിത്ര നിമിഷമാണ് കഴുതപ്പുറത്ത് കടന്നു വരുന്ന യേശു നാഥന്റെ രാജകീയ ജെറുസലേം പ്രവേശനം.
മരണ ഉത്ഥതാന രഹസ്യങ്ങളുടെ ചുരുൾ നിവർത്താൻ എത്തുന്ന ക്രിസ്തുവിന്റെ പ്രതിജ്ഞാ ബദ്ധത, ആത്മധൈര്യം, നിശ്ചയദാർഢ്യം, ജീവിതസാക്ഷ്യം എന്നിവയ്ക്ക് മുൻപിൽ നാം ശിരസ്സു നമിക്കുന്നു.
വേദനയിൽ വേരോടിയ ജീവിതം കാലത്തിന് തിരിയായി എരിയാൻ കൊടുത്തിട്ട് കടന്നു പോകുന്ന “പരാജിതരുടെ രാജാവിനെ” നിങ്ങൾ സ്നേഹിക്കുന്നുണ്ടോ?
തുടർന്നറിയാൻ വീഡിയോ കാണാം:
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്‍റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്‍മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്‍കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പക്ക് രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയയാണെന്ന പുതിയ വിവരം പുറത്ത് വിട്ട് വത്തിക്കാന്‍…
This website uses cookies.