ശൂന്യമായ കല്ലറ സമ്മാനിച്ചു കൊണ്ട് കടന്നു പോകുന്ന ഏക മത സ്ഥാപകൻ ആണ് യേശുക്രിസ്തു.
ഈസ്റ്റർ ലോകത്തിലെ ഏറ്റവും വലിയ അത്ഭുതവും! അത് പകർന്നു തരുന്നതോ പ്രതീക്ഷയും പ്രോത്സാഹനവും!
ബന്ധനങ്ങൾ വിച്ഛേദിച്ച് വ്യക്തിജീവിതത്തിലെ കല്ലറകളിൽ നിന്ന് പുറത്തുകടക്കുക! ഉയർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ശക്തിയിൽ പങ്കുചേരുക! നാവു കൊണ്ടല്ല, പ്രവർത്തി കൊണ്ട് പ്രഘോഷിക്കുക: “കർത്താവ് സത്യമായും ഉയർത്തെഴുന്നേറ്റു ഇരിക്കുന്നു. അല്ലേലൂയ്യ!”
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
സ്വന്തം ലേഖകന്‍ കരിമ്പന്‍(ഇടുക്കി): കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്‍റായി സാം സണ്ണി പുള്ളിയില്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസമായി അടിമാലി ആത്മജ്യോതി…
This website uses cookies.