നാഗ്പൂർ: അതിരുകളും അളവുകളിലുമില്ലാ
നാലു പതിറ്റാണ്ട് ഖാണ്ഡ്‌വ, നാഗ്പൂർ രൂപതകളിൽ അജപാലകനായിരിക്
സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവരും അൻപതിലേറെ ബിഷപ്പുമാരും ഒട്ടേറെ സന്യസ്തരും കുടുംബാംഗങ്ങളും അന്തിമോപചാരമർ
കബറടക്കത്തിനു കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ഭോപ്പാൽ ആർച്ച്ബിഷപ് ഡോ. ലിയോ കൊർണേലിയോ, ഗോവ ആർച്ച്ബിഷപ് ഡോ. ഫിലിപ്പ് നേരി ഫെറോ എന്നിവർ വിവിധ ഘട്ടങ്ങളിലായി കാർമികത്വം വഹിച്ചു.
എല്ലാവരിലും സന്തോഷവും പ്രത്യാശയും സമ്മാനിച്ച പിതാവായിരുന്നു ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങരയെ
ഭാരതത്തിന്റെ മതേതര മൂല്യങ്ങളിൽ ഉറച്ചുനിലകൊണ്ട് പാവങ്ങളെയും പിന്നോക്ക വിഭാഗങ്ങളെയും ഒൗന്നത്യത്തിലേക്കു നയിച്ച വലിയ മിഷനറിയായിരുന്നു ഡോ. എബ്രഹാം വിരുത്തക്കുളങ്ങര. സഹനങ്ങളും ദുരിതങ്ങളും ജീവിതബലിയായി അർപ്പിച്ച വിരുത്തക്കുളങ്ങര പിതാവ് എക്കാലത്തും ജനഹൃദയങ്ങളിൽ ജീവിക്കുമെന്നും മാർ ക്ലീമിസ് ബാവ അനുസ്മരിച്ചു. വിശുദ്ധ കുർബാനയിൽ കാണ്ഠ്വ ബിഷപ് ഡോ. അരോക്യ സെബാസ്റ്റ്യൻ ദുരൈരാജ് സുവിശേഷ പാരായണം നടത്തി.
ഫ്രാൻസിസ് പാപ്പായുടെയും വിശ്വാസപ്രചാരണ തിരുസംഘത്തിന്റെയും
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.