
ബാലരാമപുരം ; നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ അമ്മാനിമല ക്രിസ്‌തുരാജ ദൈവാലയ തിരുനാളിന് ഞായറാഴ്‌ച തുടക്കമാവും . തിരുനാളിന് മുന്നോടിയായി നടക്കുന്ന ജീവിത നവീകരണ ധ്യാനത്തിനും അനുരഞ്ജന ശുശ്രൂഷക്കും ബുധനാഴ്‌ച തുക്കമായി. ഞായറാഴ്‌ച വൈകിട്ട് 6 ന് ഇടവക വികാരി ഫാ.വര്‍ഗ്ഗീസ് പുതുപ്പറമ്പില്‍ കൊടിയേറ്റി തിരുനാളിന് തുടക്കം കുറിക്കും ദിവ്യബലിക്ക് നമ്പ്യാതി ഇടവക വികാരി ഫാ.വിക്‌റ്റര്‍ എവരിസ്റ്റസ് നേതൃത്വം നല്‍കും ഫാ.ജോജി ജോര്‍ജ്ജ് വചന സന്ദേശം നല്‍കും.
തിരുനാള്‍ ദിനങ്ങളില്‍ മോണ്‍.വി.പി.ജോസ്, ഫാ.ഷൈജു,ഫാ.വല്‍സലന്‍ ജോസ്, ഫാ.ബിനു.ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. 25 ശനിയാഴ്‌ച വൈകിട്ട് ആഘോഷമായ തിരുസ്വരൂപ പ്രദക്ഷിണം. തിരുനാള്‍ ദിനമായ 26 ഞായര്‍ നടക്കുന്ന ആഘോഷമായ സമൂഹ ദിവ്യബലിക്കും പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനും രൂപതാ ചാന്‍സലര്‍ ഡോ.ജോസ് റാഫേല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും വചന സന്ദേശ mnം ബാലരാമപുരം ഇടവക വികാരി ഫാ.ജോയ്‌മത്യാസ് നല്‍കും തുടര്‍ന്ന് സ്‌നേഹ വിരുന്ന്
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.