വത്തിക്കാന്‍ സിറ്റി : മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമനെ പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിച്ചു. എല്ലാ ക്രിസ്തുമസ്സ്നാളിലും മറ്റു സന്ദര്‍ഭങ്ങളിലുമെല്ലാം പതിവുള്ളതാണ് നേര്‍ക്കാഴ്ചകളെങ്കിലും ഈ സന്ദര്‍ശനം കൂടുതല്‍ ഊഷ്മളമായിരുന്നു. വത്തിക്കാന്‍ തോട്ടത്തോടു…
പാപ്പാ ഫ്രാന്‍സിസിന്റെ ജന്മനാളിലെ ‘ട്വിറ്റര്‍’ സന്ദേശം : “വാക്കുകൊണ്ടു മാത്രമല്ല പ്രവൃത്തികൊണ്ടും ജീവിതത്തില്‍ നന്മയായിട്ടുള്ളത് അന്വേഷിക്കാനും അവയെ സ്നേഹിക്കാനുമുള്ള വിവേകം നല്‍കണേ!” തന്റെ 81-Ɔ൦ പിറന്നാളില്‍ പാപ്പാ…
വത്തിക്കാന്‍ സിറ്റി : വത്തിക്കാനിലേയ്ക്കുള്ള ഇന്ത്യയുടെ അംബാസിഡര്‍, സിബി ജോര്‍ജ്ജ് പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി. ഡിസംബര്‍ 14-Ɔ൦ തിയതി വ്യാഴാഴ്ച രാവിലെയാണ് ഇന്ത്യ, യമന്‍, ന്യൂസിലാണ്ട്, സ്വാസിലാണ്ട്,…
ഡിസംബര്‍ 24-ക്രിസ്തുമസ് രാത്രിമുതല്‍ ജനുവരി 6 പൂജരാജാക്കളുടെ തിരുനാള്‍വരെയുള്ള പരിപാടികള്‍ വത്തിക്കാന്‍ സിറ്റി : ഡിസംബര്‍ 24-Ɔ൦ തിയതി ഞായറാഴ്ച പ്രാദേശിക സമയം രാത്രി 9.30-ന് വിശുദ്ധ…
വത്തിക്കാന്‍ സിറ്റി :മെക്സിക്കോയിലെ ഗ്വാദലൂപെ എന്ന സ്ഥലത്തെ തെപയാക് കുന്നിന് ചരിവില്‍ 1531 ഡിസംബര്‍ 12-Ɔ൦ തിയതി ജുവാന്‍ ദിയേഗോ എന്ന കര്ഷകന് കന്യകാനാഥ പ്രത്യക്ഷപ്പെട്ടതിന്റെ അനുസ്മരണവും…
വത്തിക്കാന്‍ സിറ്റി ;വത്തിക്കാനിലെ ത്രികാലപ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ വേദനിക്കുന്ന കുടുംബങ്ങളെ പാപ്പാ ഫ്രാന്‍സിസ് സഹാനുഭാവം അറിയിച്ചു. വത്തിക്കാനില്‍ നടന്ന ത്രികാല പ്രാര്‍ത്ഥനയുടെ അന്ത്യത്തിലാണ് ഡിസംബര്‍ 1-ന് ഉണ്ടായ ഓഖി…
വത്തിക്കാന്‍ സിറ്റി; റോമിലെ കേരള ലത്തീന്‍ കത്തോലിക്കാ ഇടവകയില്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുനാള്‍ ആഘോഷിച്ചു. ഞായറഴ്ച രാവിലെ 10 മണിക്ക് കോളേജോ സാന്‍ പൗളോയില്‍ വച്ചാണ്…
വത്തിക്കാന്‍ സിറ്റി ; ഫ്രാൻസിസ് മാർപാപ്പ എന്തുകൊണ്ട് ഇന്ത്യയിലേക്കു വരുന്നില്ല? ഈ വർഷം ഇന്ത്യയും ബംഗ്ലാദേശും സന്ദർശിക്കുമെന്ന് ഏതാണ്ട് ഉറപ്പാണെന്നു മാർപാപ്പ തന്നെ പറഞ്ഞിട്ടും പിന്നെയെന്തേ അതുണ്ടായില്ല?-…
സാമൂഹിക സഭാപ്രബോധനങ്ങളുടെ രാജ്യാന്തര കൂട്ടായ്മ. 7-Ɔമത് സംഗമം ഇറ്റലിയില്‍ വടക്കെ ഇറ്റലിയിലെ വെറോണ നഗരത്തില്‍ സംഗമിച്ച സഭയുടെ സാമൂഹിക പ്രബോധനങ്ങളുടെ 7-Ɔമത് സംഗമത്തിന് (Festival VII of…
വത്തിക്കാന്‍ സിറ്റി; ഫ്രാന്‍സിസ് പാപ്പ ഇന്ത്യയുടെ അയല്‍ രാജ്യങ്ങളിലെക്കെത്തുന്നു. മ്യാന്മാറിലെയും ബംഗ്ലാദേശിലെയും സഭകള്‍ ഏറെ ചെറുതാണെങ്കിലും പ്രതിസന്ധികളുള്ള നാടുകളില്‍ സുവിശേഷ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ചൈതന്യം പകരുകയെന്ന ഉദ്ദേശ്യത്തോടെയാണ്…
This website uses cookies.