ഷെറിൻ ഡൊമിനിക്ക് ആത്മഹത്യാ പ്രേരണയുണ്ടായിരുന്ന ഒരു വ്യക്തിയെപ്പറ്റി കുമ്പസാരത്തിൽ ശ്രവിച്ച അറിവുണ്ടായിട്ടും അത് വെളിപ്പെടുത്തി അദ്ദേഹത്തെ സഹായിച്ചില്ല എന്ന കുറ്റം ആരോപിച്ചാണ് ബെൽജിയൻ കോടതി കത്തോലിക്കാ പുരോഹിതനായ…
സ്വന്തം ലേഖകൻ കെനിയ: ഒരു കെനിയ പുരോഹിതൻ കവർച്ചയിൽ കൊല്ലപ്പെട്ടുവെന്ന് ഫീഡസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഫാ. ജോൺ നൊജോഗെഹ് മുഹിയ, ക്യാംബു എന്ന സ്ഥലത്തെ…
മില്ലറ്റ് രാജപ്പൻ റോം: റോമിലെ കേരള ലത്തീൽ കത്തോലിക്കാ സമൂഹം, തങ്ങളുടെ ഇടവകയുടെ മധ്യസ്ഥനായ 'വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുന്നാൾ' ആഘോഷിച്ചു. ഡിസംബർ 2-ാം തീയതി 10:30…
സ്വന്തം ലേഖകൻ ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ക്രൈസ്തവർ ക്രൈസ്തവര്‍ ഏതു നിമിഷവും ആക്രമിക്കപ്പെടാം എന്നാണ് ലാഹോർ പോലീസ് കാര്യാലയം പുറത്തിറക്കിയിരിക്കുന്ന മുന്നറിയിപ്പിൽ പറയുന്നത്. ആസിയ ബീബിയുടെ മോചന വിധിയിൽ…
സ്വന്തം ലേഖകൻ ബാങ്കോക്ക്: ഏഷ്യയിലെ മെത്രാന്മാരുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സിന് (എഫ്.എ.ബി.സി.)പുതിയ പ്രസിഡന്റ്. സലേഷ്യന്‍ സന്യാസസമൂഹാംഗവും മ്യാന്മാറിലെ യാംഗൂണ്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍…
മില്ലറ്റ് രാജപ്പൻ റോം: റോമിൽ താമസിക്കുന്ന കേരളത്തിൽ നിന്നുള്ള ലത്തീൻ കത്തോലിക്കരുടെ ഇടവക, വെട്ടുകാട് ക്രിസ്തുരാജന്റെ തിരുനാൾ ആഘോഷിച്ചു. എല്ലാ വർഷവും വെട്ടുകാട് ക്രിസ്തുരാജന്റെ തിരുനാൾ വളരെ ഭക്തിയോടും…
സ്വന്തം ലേഖകൻ റോം: റോമിലെ കേരള ലത്തീൻ കത്തോലിക്കാ ഇടവകയുടെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള തീര്‍ത്ഥാടനം ഈ വർഷവും വളരെ ഗംഭീരമായി, വ്യത്യസ്തതയോടെ നടത്തപ്പെട്ടു. ഇത്തവണ…
ഫാ. ബിബിൻ മഠത്തിൽ “അച്ചന്മാർക്കു കാറുകൾ വാങ്ങാമെങ്കിൽ എന്തുകൊണ്ട് സിസ്റ്റർമാർക്ക് വാങ്ങിക്കൂടാ?” “സന്യാസിനിമാർക്ക് അവർ വാങ്ങുന്ന ശമ്പളം എന്തുകൊണ്ട് അവരുടെ കൈയിൽ കിട്ടുന്നില്ല?” എന്നിങ്ങനെ നൂറുകണക്കിനു…
ഫാ.വില്യം നെല്ലിക്കൽ വത്തിക്കാൻ സിറ്റി: രണ്ടും ദിവസം മുന്‍പ് (നവംബര്‍ 2, വെള്ളി) ഈജിപ്തിലെ കോപ്റ്റിക് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ പാപ്പാ അതിയായ…
സ്വന്തം ലേഖകൻ ഇസ്ലാമാബാദ്: മതനിന്ദയാരോപിച്ച കുറ്റത്തിന്റെ വധശിക്ഷയില്‍ നിന്ന് പാക്കിസ്ഥാന്‍ സുപ്രീംകോടതി മോചിപ്പിച്ച ആസിയ ബീബിയുടെ ജയിൽമോചനം ഇനിയും അകലെ. ഇസ്ലാമിക തീവ്രവാദികൾക്ക് കീഴടങ്ങി ഭരണകൂടം തീരുമാനം…
This website uses cookies.