World

പാരമ്പര്യങ്ങളും ആചാരങ്ങളും നവീകരിക്കാൻ ഇന്ത്യൻ സീറോ മലബാർ സഭയെ മാതൃകയാക്കി കൽദായ സഭ

പാരമ്പര്യങ്ങളും ആചാരങ്ങളും നവീകരിക്കാൻ ഇന്ത്യൻ സീറോ മലബാർ സഭയെ മാതൃകയാക്കി കൽദായ സഭ

ഷെറിൻ ഡൊമിനിക് ബാഗ്ദാദ്: പൗരസ്ത്യ സഭകളിൽ ഒന്നായ കൽദായ സഭാ പാത്രിയാർക്കിസായ കർദിനാൾ ലൂയിസ് റാഫേൽ സാക്കോ, "കൽദായ സഭാ നവീകരണത്തിന്റെ യഥാർത്ഥ സ്വഭാവവും ആധികാരികതയും" എന്ന…

7 years ago

കുഞ്ഞ് എസക്കിയേലിനും കുടുംബത്തിനും വീണ്ടും ഫ്രാൻസിസ് പാപ്പായുടെ ആദരം

സ്വന്തം ലേഖകൻ റോം: കുഞ്ഞ് എസക്കിയേലിനെ ഫ്രാൻസിസ് പാപ്പാ ചുംബിച്ച്, ആശീർവാദം നൽകിയതിന്റെ ചിത്രങ്ങൾ ലോകത്തിന്റെ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇപ്പോൾ പാപ്പാ തന്റെ ഇൻസ്റ്റഗ്രാമിലൂടെയും…

7 years ago

ഭയപ്പെടേണ്ടാ; അവനെ നിങ്ങളുടെ കുടുംബത്തില്‍ തന്നത് അവനെ നേരെയാക്കാന്‍ വേണ്ടിയല്ല, നിങ്ങളെ നേരെയാക്കാന്‍ വേണ്ടിയാണ്’; കുഞ്ഞ് എസെക്കിയേലിന്‍റെ മാതാപിതാക്കള്‍ക്ക് പാപ്പായുടെ പുഞ്ചിരി സന്ദേശം

സ്വന്തം ലേഖകന്‍ അബുദാബി: സെന്‍റ് ജോസഫ് കത്തീഡ്രലില്‍ ചൊവ്വാഴ്ച രാവിലെ കടന്നുവന്ന പാപ്പാ ഏതാനും നിമിഷങ്ങള്‍ അള്‍ത്താരയില്‍ മൗനമായി പ്രാര്‍ത്ഥിച്ച ശേഷം, ജനമദ്ധ്യത്തിലേയ്ക്ക് നീങ്ങി. ജനങ്ങളെ അഭിവാദ്യംചെയ്തും,…

7 years ago

മാര്‍പാപ്പയുടെ മടക്കയാത്രയും അവിസ്മരണീയമാക്കി യു.എ.ഇ.

അനിൽ ജോസഫ് അബുദാബി: യു എ ഇ സന്ദര്‍ശനത്തിന് ശേഷമുളള ഫ്രാന്‍സിസ് പാപ്പയുടെ മടക്കയാത്രയും അവിസ്മരണീയമാക്കി യു.എ.ഇ. സാധാരണ രാഷ്ട്രത്തലവന്‍മാര്‍ക്ക് നല്‍കുന്നതിനെക്കാള്‍ പ്രാധാന്യം നല്‍കിയാണ് ഫ്രാന്‍സിസ് പാപ്പയെ…

7 years ago

മോദി കാണാത്ത മാര്‍പാപ്പയുടെ സ്നേഹം യു എ ഇ കാണുന്നു

അനില്‍ ജോസഫ് അബുദാബി: കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും വത്തിക്കാന്‍ രാജ്യത്തിന്‍റെ പരമാധികാരിയുമായ ഫ്രാന്‍സിസ് പാപ്പയെ തെക്കന്‍ അറേബ്യന്‍ രാജ്യം രണ്ട് കൈകളും നീട്ടി സ്വീകരിക്കുമ്പോള്‍, ഇന്ത്യയിലേക്ക് പാപ്പയെ…

7 years ago

ചൊ​വ്വാ​ഴ്ച രാ​വി​ലെ അ​ബു​ദാ​ബിയിൽ ഫ്രാൻസിസ് പാപ്പാ അർപ്പിക്കുന്ന ബലിയിൽ പങ്കെടുക്കുവാനൊരുങ്ങുന്നവർ അറിഞ്ഞിരിക്കേണ്ടത്

സ്വന്തം ലേഖകൻ അബുദാബി: UAE യുടെ ചരിത്രത്തിലെ ഏറ്റവും വലിയ സംഭവമാണ് ഫ്രാന്‍സിസ് പാപ്പായുടെ സന്ദർശനം. നാളെ തുടങ്ങുന്ന പാപ്പായുടെ അറേബ്യന്‍ അപ്പസ്തോലിക സന്ദര്‍ശനം അഞ്ചിനാണ് അവസാനിക്കുന്നത്.…

7 years ago

പനാമയിലെ യുവജനസമ്മേളനം ദൈവവിളിയിലേയ്ക്ക് ആനയിച്ചത് നിരവധി യുവജനങ്ങളെ

ഫാ.ഷെറിൻ ഡൊമിനിക് പനാമ: കത്തോലിക്കാ സഭയിലെ വിശ്വാസപ്പോരാളികളായ 'നിയോ കാറ്റകൂമനു'കൾ ലോകത്തിലെ വിവിധ ഭാഗത്തു നിന്നും വന്ന 25000 ത്തോളം യുവജനങ്ങളെ ചേർത്ത് സംഘടിപ്പിച്ച സമ്മേളനത്തിലാണ് ഞെട്ടിപ്പിക്കുന്ന…

7 years ago

പനാമയിലെ ആഗോള യുവജന സംഗമത്തില്‍ പങ്കെടുത്ത് ബാലരാമപുരത്തുകാരന്‍ എവുജിന്‍ ഇമ്മാനുവേല്‍

അനിൽ ജോസഫ് പനാമ സിറ്റി: അമേരിക്കയിലെ പനാമയില്‍ നടക്കുന്ന ആഗോള കത്തോലിക്ക യുവജന സംഗമത്തില്‍ പങ്കെടുക്കാനുളള അപൂര്‍വ്വ ഭാഗ്യം ലഭിച്ചിരിക്കുകയാണ് ബാലരാമപുരം സ്വദേശിയും വിശുദ്ധ സെബസ്ത്യാനോസ് ഇടവകാഗവുമായ എവുജിന്‍…

7 years ago

വത്തിക്കാൻ ഒരുക്കിയ മനോഹരമായ 100 പുൽക്കൂടുകളുടെ അന്തർദേശീയ പ്രദർശനം 13 ന് അവസാനിക്കും; ചിത്രങ്ങളിലൂടെ ഒരു സഞ്ചാരം

സ്വന്തം ലേഖകൻ റോം: ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി, യേശുവിന്റെ ജനനം പുൽക്കൂടുകളുടെ മാതൃകകളിലൂടെ ആസ്വാദകരായ ലോകജനതയ്ക്ക് മുൻപിൽ എത്തിക്കാൻ വത്തിക്കാന്റെ നേതൃത്വത്തിൽ ഒരുക്കിയ മനോഹരമായ 100 പുൽക്കൂടുകളുടെ…

7 years ago

ക്രിസ്മസ് പ്രഭയില്‍ ബെത്ലഹേം

അനില്‍ ജോസഫ് ബേത്ലഹേം: ക്രിസ്മസ് പ്രഭയില്‍ ബെത്ലഹേംമില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ വ്യത്യസ്തമായി. ക്രിസ്തുനാഥന്‍റെ ജന്‍മസ്ഥമായ ബെത്ലഹേമിലെ സവിശേഷമായ ഗ്രോട്ടോ ഒരുനോക്കുകാണാന്‍ വന്‍ ഭക്തജനത്തിരക്കാണ് ക്രിസ്മസ് നാളുകളില്‍. പാലസ്തീന്‍…

7 years ago