Kerala

തീരനിയന്ത്രണ വിജ്ഞാപനം – മത്സ്യത്തൊഴിലാളികളുടെയും തദ്ദേശവാസികളുടെയും വീടുകള്‍ സംരക്ഷിക്കണം; തീരം തീരവാസികള്‍ക്ക് അന്യമാക്കരുത്: കെ.എല്‍.സി.എ.

തീരനിയന്ത്രണ വിജ്ഞാപനം – മത്സ്യത്തൊഴിലാളികളുടെയും തദ്ദേശവാസികളുടെയും വീടുകള്‍ സംരക്ഷിക്കണം; തീരം തീരവാസികള്‍ക്ക് അന്യമാക്കരുത്: കെ.എല്‍.സി.എ.

അഡ്വ.ഷെറി ജെ.തോമസ് എറണാകുളം: തീരനിയന്ത്രണവിജ്ഞാപനം സംബന്ധിച്ച് തദ്ദേശവാസികളുടേയും, മത്സ്യത്തൊഴിലാളികളുടേയും നിവധി വീടുകള്‍ അനധികൃതനിര്‍മ്മാണത്തിന്റെ പട്ടികയില്‍ അശാസ്ത്രീയമായി ഉള്‍പ്പെടുത്തില്‍ കെ.എല്‍.സി.എ. പ്രതിഷേധിച്ചു. തീരവാസികള്‍ക്ക് തീരം അന്യമാക്കുന്ന ഒരു പദ്ധതികളും…

6 years ago

മിനി ജോർജ്ജിന് ഇഗ്ലീഷ് ഭാഷാ സാഹിത്യത്തിൽ ഡോക്ടറേറ്റ്; കെ.എൽ.സി.എ. അനുമോദിച്ചു

ജോസ് മാർട്ടിൻ ആലപ്പുഴ/അർത്തുങ്കൽ: കൊച്ചി രൂപതാംഗമായ മിനി ജോർജ് ഇഗ്ലീഷ് ഭാഷാ സാഹിത്യത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. ഇനിമുതൽ മിനിജോർജ് ഏലശ്ശേരി വിളിക്കപ്പെടുക ഡോ.മിനി ജോർജ് ഏലശ്ശേരി എന്നായിരിക്കും.…

6 years ago

ആറ് മാസം പ്രായമായ ജീവനെ ഗർഭഛിദ്രത്തിലൂടെ കൊന്നൊടുക്കാൻ അനുമതി നൽകുന്ന നിയമ ഭേദഗതി ദൗർഭാഗ്യകരം, രാജ്യത്ത് മരണസംസകാരം വളർത്തും; ആർച്ച് ബിഷപ്പ് സൂസപാക്യം

ഫാ.ദീപക് ആന്റോ തിരുവനന്തപുരം: ആറ് മാസം പ്രായമായ ജീവനെ ഗർഭഛിദ്രത്തിലൂടെ കൊന്നൊടുക്കാൻ അനുമതി നൽകുന്ന പുതിയ നിയമ ഭേദഗതി ദൗർഭാഗ്യകരമെന്നും ഇത് രാജ്യത്ത് മരണസംസകാരം വളർത്തുമെന്നും തിരുവനന്തപുരം…

6 years ago

മെത്രാഭിഷേകത്തിന്റെ 30-Ɔο വര്‍ഷികത്തില്‍ ആഘോഷങ്ങളില്ലാതെ സൂസപാക്യം പിതാവ്

അനിൽ ജോസഫ് തിരുവനന്തപുരം: മെത്രാഭിഷേകത്തിന്റെ 30- ാം വാര്‍ഷികം ആഘോഷങ്ങളില്ലാതെ കൃതജ്ഞതാ ബലിയര്‍പ്പണത്തില്‍ മാത്രം ഒതുക്കി സൂസപാക്യം പിതാവ്. മെത്രാനായി 30 ആണ്ടുകള്‍ പിന്നിടുമ്പോഴും ആഘോഷങ്ങളില്ലാതെ പാളയം…

6 years ago

സത്യം പുന:ർനിർവചിക്കപ്പെടുന്നു, വിജയിക്കുന്ന നുണകളാണ് സത്യങ്ങളായി ആഘോഷിക്കപ്പെടുന്നത്; സൈബർ മാധ്യമ പഠനത്തിൽ ബിഷപ്പ് മാർ ജോസഫ് പാംബ്ലാനി

സ്വന്തം ലേഖകൻ പാലാരിവട്ടം: സത്യം പുന:ർനിർവചിക്കപ്പെട്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, വിജയിക്കുന്ന നുണകളാണ് സത്യങ്ങളായി ആഘോഷിക്കപ്പെടുന്നതെന്ന് ബിഷപ്പ് മാർ ജോസഫ് പാംബ്ലാനി. കെ.സി.ബി.സി. മാധ്യമ കമ്മീഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച…

6 years ago

തലശേരി അതിരൂപതയിലെ ഫാ.ടോം ഓലിക്കരോട്ടിന് ബൈബിൾ വിജ്ഞാനീയത്തിൽ ഡോക്ടറേറ്റ്

സ്വന്തം ലേഖകൻ റോം: തലശേരി അതിരൂപതയിലെ ഫാ.ടോം ഓലിക്കരോട്ടിൽ റോമിലെ അഞ്ചലിക്കും പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബൈബിൾ വിജ്ഞാനീയത്തിൽ വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.…

6 years ago

കെ.എല്‍.സി.എ. കണ്ണൂര്‍ രൂപതാ സമിതി പ്രാര്‍ത്ഥനാഞ്ജലി നടത്തി

രതീഷ് ആന്‍റണി കണ്ണൂര്‍: ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ലോക സമാധാനത്തിനു വേണ്ടിയും, ഭാരതത്തില്‍ ഇന്ന് നടക്കുന്ന കലുഷിതമായ വിവിധ പ്രശ്നങ്ങളുടെ പരിഹാരത്തിന് വേണ്ടിയും, ഭരണാധികാരികള്‍ക്ക് മികച്ച രീതിയില്‍…

6 years ago

ദൈവദാസൻ ബിഷപ്പ് ജെറോം പിതാവിന്റെ അനുസ്മരണമാസം അവിസ്മരണീയമാക്കാൻ കൊല്ലം രൂപതാ കെ.സി.വൈ.എം.

ഫാ.ഷാജൻ നൊറോണ കൊല്ലം: ഋഷിതുല്യമായ ജീവിതത്തിലൂടെ വിശ്വാസികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ, കൊല്ലം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാൻ "ദൈവദാസൻ ജെറോം പിതാവിന്റെ ചരമ വാർഷികവും അനുസ്മരണവും"…

6 years ago

ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി KCYM(L) പ്രതിഷേധ സായാഹ്നം നടത്തി

ജോസ് മാർട്ടിൻ കൊച്ചി: ഇന്ത്യൻ ഭരണഘടനയുടെ മതേതര മൂല്യങ്ങൾ തകർത്തു കൊണ്ട് നടപ്പിലാക്കിയ പൗരത്വ ഭേദഗതി പിൻവലിക്കണമെ ആവശ്യപ്പെട്ടു കൊണ്ട് കെ.ആർ.എൽ.സി.സി. 2020 റിപബ്ലിക് ദിനം ഭരണഘടന…

6 years ago

കൈയ്യേറ്റം ചെയ്ത വിശ്വാസിയുടെ കാല്‍ കഴുകി വന്ദിച്ച് വൈദികന്‍ വ്യത്യസ്തനാവുന്നു.

അനില്‍ ജോസഫ് തൃശൂര്‍: കൈയ്യേറ്റം ചെയ്ത വിശ്വസിയുടെ കാല്‍ കഴുകി വന്ദിച്ച് വൈദികന്‍ കൈയ്യടി നേടുന്നു. മാള തുമ്പശ്ശേരി സെന്റ് മേരീസ് ഇടവക വികാരി ഫാ.നവീന്‍ ഊക്കനാണ്…

6 years ago