Kerala

കൊച്ചി രൂപതാദ്ധ്യക്ഷൻ ഡോ.ജോസഫ് കരിയിൽ വിരമിച്ചു, മോൺ.ഷൈജു പരിത്തുശ്ശേരി അഡ്മിനിസ്‌ട്രേറ്റർ

കൊച്ചി രൂപതാദ്ധ്യക്ഷൻ ഡോ.ജോസഫ് കരിയിൽ വിരമിച്ചു, മോൺ.ഷൈജു പരിത്തുശ്ശേരി അഡ്മിനിസ്‌ട്രേറ്റർ

ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതാദ്ധ്യക്ഷൻ ഡോ.ജോസഫ് കരിയിൽ വിരമിച്ചു. ഇന്ന് വൈകുന്നേരം (മാർച്ച് രണ്ടാം തീയ്യതി ശനിയാഴ്ച്ച 4.30-ന്) ഫോർട്ട് കൊച്ചി ബിഷപ്പ്സ് ഹൗസിൽ വിളിച്ചു…

2 years ago

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി പ്രത്യേക ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ച് കോട്ടപ്പുറം കിഡ്സ്

സ്വന്തം ലേഖകൻ കോട്ടപ്പുറം: കോട്ടപ്പുറം കിഡ്സ് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി "പങ്ക്" എന്ന പേരിൽ നടത്തിവന്നിരുന്ന ട്രെയിനിങ് പ്രോഗ്രാമിന്റെ സമാപന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. കോട്ടപ്പുറം…

2 years ago

വയനാട്ടിലെത്തിയ മന്ത്രിതല സംഘവും വയനാട്ടിലെ ക്രൈസ്തവ സഭാനേതൃത്വവും തമ്മിൽ ചർച്ച നടത്തി

സ്വന്തം ലേഖകൻ മാനന്തവാടി: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് വയനാട്ടിലെത്തിയ മന്ത്രിതല സംഘത്തെ വയനാട്ടിലെ വിവിധ ക്രൈസ്തവസഭകളുടെ മേലദ്ധ്യക്ഷന്മാരും പ്രതിനിധി സംഘവും സന്ദർശിച്ചു. വന്യജീവിശല്യം മൂലം വയനാട് അനുഭവിക്കുന്ന…

2 years ago

വർധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങൾ സംബന്ധിച്ച ജനങ്ങളുടെ ആശങ്കകളെ നിസാരവൽക്കരിക്കരുത്; കെ.സി.ബി.സി.

ജോസ് മാർട്ടിൻ കൊച്ചി: വർധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങൾ സംബന്ധിച്ച ജനങ്ങളുടെ ആശങ്കകളെ നിസാരവൽക്കരിക്കരുതെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി. വനം വകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ എട്ട് വർഷങ്ങൾക്കുള്ളിൽ…

2 years ago

സി.സി.ബി.ഐ.യുടെ മൊബൈൽ ആപ്പ്; കാത്തലിക് കണക്ട്

സ്വന്തം ലേഖകൻ ബംഗളൂരു: ഇന്ത്യൻ സഭയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളുമായി ഭാരതത്തിലെ ലത്തീൻ കത്തോലിക്കാ മെത്രാൻ സമതിയായ സിസിബിഐ കാത്തലിക് കണക്ട് മൊബൈൽ ആപ്പ് പുറത്തിറക്കി. ബംഗളൂരു സെന്റ്…

2 years ago

5th Sunday_ശുശ്രൂഷയുടെ സുവിശേഷം (മർക്കോ 1: 29-39)

ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ സൗഖ്യം നൽകുക, പ്രാർത്ഥിക്കുക, പ്രഘോഷിക്കുക. നസ്രായന്റെ അനുദിന ജീവിത പ്രവർത്തികളാണിത്. ചുരുക്കം ചില വരികളിലാണ് സുവിശേഷകൻ അവ ചിത്രീകരിക്കുന്നത്. എങ്കിലും ആ വരികൾ…

2 years ago

റവ.ഡോ.ജേക്കബ്ബ് കോണത്ത് നിര്യാതനായി

ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയിലെ സീനിയർ വൈദീകനും ഗ്രന്ഥകാരനുമായ റവ.ഡോ ജേക്കബ്ബ് കോണത്ത് നിര്യാതനായി, 81 വയസായിരുന്നു. 2017 മുതൽ വിശ്രമ ജീവിതത്തിലായിരുന്നു. ഇന്ന് (ഫെബ്രുവരി…

2 years ago

ഫാ.റോക്കി റോബി കളത്തിൽ കോട്ടപ്പുറം രൂപതാ വികാരി ജനറൽ

ജോസ് മാർട്ടിൻ കോട്ടപ്പുറം: ഫാ.റോക്കി റോബി കളത്തിലിനെ കോട്ടപ്പുറം രൂപതയുടെ വികാരി ജനറലായി ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. ഫെബ്രുവരി 9 ന് ചുമതലയേൽക്കും. മോൺ ഡോ.…

2 years ago

വിസിറ്റേഷൻ സന്യാസിനീ സഭ ശതാബ്ദിയുടെ നിറവിൽ

ജോസ് മാർട്ടിൻ ആലപ്പുഴ: വിസിറ്റേഷൻ സന്യാസിനീ സഭ ആലപ്പുഴയിൽ സ്ഥാപിതമായിട്ട് നൂറ് വർഷം പിന്നിടുന്നു. ഒരു വർഷം നീണ്ട് നിന്ന ആഘോഷങ്ങൾക്ക് സമാപനം കുറിച്ച്കൊണ്ട് ആലപ്പുഴ ഔർ…

2 years ago

മിഷനറിമാരെ സംബന്ധിച്ച് മാർ റാഫേൽ തട്ടിലിന്റെ പ്രസ്താവന ചരിത്ര യാഥാർത്ഥ്യങ്ങളെ തമസ്ക്കരിക്കുന്നത്; കെ.ആർ.എൽ.സി.സി.

ജോസ് മാർട്ടിൻ കൊച്ചി: സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ മിഷനറിമാരെ സംബന്ധിച്ച് തിരുവനന്തപൂരത്ത് നടത്തിയ പ്രസ്താവന വസ്തുതാ വിരുദ്ധവും, ചരിത്ര യാഥാർത്ഥ്യങ്ങളെ…

2 years ago