Kerala

സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ സ​ന്ദേ​ശ​മാ​ണ് കേ​ര​ള​സ​ഭ​യു​ടെ ത​നി​മ: പി.​ജെ. കു​ര്യ​ൻ

സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ സ​ന്ദേ​ശ​മാ​ണ് കേ​ര​ള​സ​ഭ​യു​ടെ ത​നി​മ: പി.​ജെ. കു​ര്യ​ൻ

കൊ​​​​ച്ചി: എ​​​​ല്ലാ മ​​​​ത​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളോ​​​​ടും സാ​​​​ഹോ​​​​ദ​​​​ര്യ​​​​ത്തി​​​​ന്‍റെ​​​​യും സ​​​​മ​​​​ന്വ​​​​യ​​​​ത്തി​​​​ന്‍റെ​​​​യും സ​​​​ന്ദേ​​​​ശം പ​​​​ങ്കു​​​​വ​​​​യ്ക്കു​​​​ന്നു​​​​വെ​​​​ന്ന​​​​താ​​​​ണു കേ​​​​ര​​​​ള ക​​​​ത്തോ​​​​ലി​​​​ക്കാ​​​​സ​​​​ഭ​​​​യു​​​​ടെ ത​​​​നി​​​​മ​​​​യും ന​​​ന്മ​​​​യു​​​​മെ​​​​ന്നു രാ​​​​ജ്യ​​​​സ​​​​ഭാ ഡെ​​​​പ്യൂ​​​​ട്ടി ചെ​​​​യ​​​​ർ​​​​മാ​​​​ൻ പ്ര​​​​ഫ. പി.​​​​ജെ. കു​​​​ര്യ​​​​ൻ അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു. മ​​​​തേ​​​​ത​​​​ര​​​​രാ​​​​ജ്യ​​​​ത്തു ക​​​​ത്തോ​​​​ലി​​​​ക്കാ​​​​സ​​​​ഭ​​​​യു​​​​ടെ…

8 years ago

ദൈ​വ​ദാ​സി മ​ദ​ർ മേ​രി സെ​ലിന്‍റെ​ ച​ര​മ ര​ജ​തജൂ​ബി​ലി നാ​ളെ

അ​​​ങ്ക​​​മാ​​​ലി: ക​​​ർമ​​​ലീ​​​ത്ത സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹാം​​​ഗ​​​മാ​​​യി​​​രു​​​ന്ന മ​​​ദ​​​ർ മേ​​​രി സെ​​​ലി​​​നെ ദൈ​​​വ​​​ദാ​​​സി​​​യാ​​​യി സ​​​ഭ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​നു ശേ​​​ഷ​​​മു​​​ള്ള ആ​​​ദ്യ ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​കം നാ​​​ളെ മ​​​ദ​​​റി​​​ന്‍റെ ക​​​ബ​​​റി​​​ടം സ്ഥി​​​തി ചെ​​​യ്യു​​​ന്ന ക​​​റു​​​കു​​​റ്റി ക​​​ർ​​​മ​​​ലീ​​​ത്ത…

8 years ago

“ഫ​ല​സ​മൃ​ദ്ധി 2018”: സ​ന്ദേ​ശ​വാ​ഹ​നം ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു

കൊ​​​ച്ചി: ദീ​​​പി​​​ക, മി​​​ജാ​​​ർ​​​ക്ക്, കെ​​​.സി​​​.വൈ​​​.എം. സം​​​സ്ഥാ​​​ന സ​​​മി​​​തി, ഹോം​​​ഗ്രോ​​​ണ്‍ ബ​​​യോ​​​ടെ​​​ക് എ​​​ന്നി​​​വ​​​യു​​​ടെ സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ന​​​ട​​​പ്പാ​​​ക്കു​​​ന്ന 'ഫ​​​ല​​​സ​​​മൃ​​​ദ്ധി 2018' പ​​​ദ്ധ​​​തി​​​യു​​​ടെ സ​​​ന്ദേ​​​ശ​​വാ​​​ഹ​​​നം കൊ​​​ച്ചി​​​യി​​​ൽ ഫ്ളാ​​​ഗ് ഓ​​​ഫ് ചെ​​​യ്തു. കേ​​​ര​​​ള…

8 years ago

മോൺ. പോൾ ആന്റണി മുല്ലശേരിയുടെ മെത്രാഭിഷേകം ജൂൺ 3-ന്‌

അനിൽ ജോസഫ്‌ കൊല്ലം: കൊല്ലം രൂപതയുടെ നാലാമത്‌ തദ്ദേശീയ മെത്രാനായി മോൺ. പോൾ ആന്റണിമുല്ലശേരി ജൂൺ 3-ന്‌ അഭിഷിക്‌തനാവും. രൂപതാ കാര്യാലയത്തിൽ ബിഷപ്‌ ഡോ. സ്റ്റാൻലി റോമന്റെ…

8 years ago

കെ​.എ​ൽ​.സി​.ഡ​ബ്ല്യു​.എ. തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത സ​മി​തി പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു

സ്വന്തം ലേഖകൻ തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​യി​ലെ പെൺകു​ട്ടി​ക​ൾ​ക്കു നേ​രെ​യു​ണ്ടാ​കു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രേ കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക്ക് വിമൺസ് അ​സോ​സി​യേ​ഷ​ൻ (കെ​.എ​ൽ​.സി​.ഡ​ബ്ല്യു.എ.) തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത സ​മി​തി പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. പാ​ള​യം…

8 years ago

ഡോ. ​​​​എബ്ര​​​​ഹാം വി​​​​രു​​​​ത്ത​​​​ക്കു​​​​ള​​​​ങ്ങ​​​​ര​​​​  ലാളിത്യം മുഖമുദ്രയാക്കിയ പി​താ​വ്

റെ​​​​ജി ജോ​​​​സ​​​​ഫ് കോ​​​​ട്ട​​​​യം: മു​​​​പ്പ​​​​ത്തി​​​​നാ​​​​ലാം വ​​​​യ​​​​സി​​​​ൽ മെ​​​​ത്രാ​​​​നാ​​​​യ​​​​തും 41 വ​​​​ർ​​​​ഷം മെ​​​​ത്രാ​​​​ൻ പ​​​​ദ​​​​വി​​​​യി​​​​ലി​​​​രു​​​​ന്ന​​​​തും മാ​​​​ത്ര​​​​മ​​​​ല്ല ദി​​​​വം​​​​ഗ​​​​ത​​​​നാ​​​​യ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​ഏ​​​​ബ്ര​​​​ഹാം വി​​​​രു​​​​ത്ത​​​​ക്കു​​​​ള​​​​ങ്ങ​​​​ര​​​​യി​​​​ലെ അ​​​​പൂ​​​​ർ​​​​വ​​​​ത. ഭാ​​​​ര​​​​ത ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​​യി​​​​ൽ…

8 years ago

ബാല്യത്തിലേ തിരിച്ചറിഞ്ഞു, ജീവിത നിയോഗം

കൊല്ലം: പോൾ മുല്ലശേരി എന്ന കുട്ടി കാഞ്ഞിരകോട് സെന്റ്  മാർഗരറ്റ് എൽ.പി. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ‘വൈദികനായി’ മാറുമായിരുന്നു. പള്ളിയിലെ കുർബാന കഴിഞ്ഞു വീട്ടിലെത്തിയാൽ, വൈദികർ കുർബാന…

8 years ago

കൊ​​ല്ലം രൂപതയെ അടുത്തറിഞ്ഞ പുതിയ ഇടയൻ

കൊ​​​​​ല്ലം: വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ, ജു​​​​​ഡീ​​​​​ഷ​​​​​ൽ വി​​​​​കാ​​​​​രി, രൂ​​​​​പ​​​​​താ ചാ​​​​​ൻ​​​​​സ​​​​​ല​​​ർ, മ​​​​​ത​​​​​ബോ​​​​​ധ​​​​​ന ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ, സെ​​​മി​​​നാ​​​രി റെ​​​​​ക്ട​​​​​ർ, വി​​​വി​​​ധ ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ൽ വി​​​കാ​​​രി എ​​​ന്നി​​​ങ്ങ​​​നെ കൊ​​​ല്ലം രൂ​​​പ​​​ത​​​യി​​​ൽ ദീ​​​ർ​​​ഘ​​​കാ​​​ല​​​ത്തെ സേ​​​വ​​​ന​​​പാ​​​ര​​​മ്പ​​​ര്യ​​​മു​​​ള്ള വൈ​​​ദി​​​ക​​​നാ​​​ണു…

8 years ago

മോൺ. പോൾ ആന്‍റണി മുല്ലശേരി കൊല്ലം മെത്രാൻ

സ്വന്തം ലേഖകൻ കൊല്ലം: കൊല്ലം ലത്തീന്‍ രൂപതാ ബിഷപ്പായി മോണ്‍സിഞ്ഞോര്‍ ഡോക്ടര്‍ പോള്‍ ആന്‍റണി മുല്ലശ്ശേലി തിരഞ്ഞെടുക്കപ്പെട്ടു. ബിഷപ് സ്റ്റാന്‍ലി റോമന്‍ വിരമിക്കുന്നതിന്‍റെ ഒഴിവിലാണ് നിയമനം. കൊല്ലം…

8 years ago

ഫ​ല​സ​മൃ​ദ്ധി പ​ദ്ധ​തി കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യം: ആർച്ച് ബിഷപ്പ് ഡോ. എം. സൂ​സ​പാ​ക്യം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: "വി​​​ഷ​​​രഹി​​​ത ഫ​​​ല​​​ങ്ങ​​​ൾ, ആ​​​രോ​​​ഗ്യ​​​മു​​​ള്ള ജ​​​ന​​​ത" എ​​​ന്ന സ​​​ന്ദേ​​​ശ​​​വു​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന 'ഫ​​​ല​​​സ​​​മൃ​​​ദ്ധി' പ​​​ദ്ധ​​​തി കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നു കെ​​​.സി​​​.ബി​​​.സി. പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​എം. സൂ​​​സ​​​പാ​​​ക്യം. കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ…

8 years ago