Kerala

വായനക്കൊപ്പം വയറും നിറക്കാം “അഞ്ചപ്പം” നെയ്യാറ്റിൻകരയിൽ എത്തുന്നു

വായനക്കൊപ്പം വയറും നിറക്കാം “അഞ്ചപ്പം” നെയ്യാറ്റിൻകരയിൽ എത്തുന്നു

അനിൽ ജോസഫ് നെയ്യാറ്റിൻകര: എഴുത്തുകാരനും പ്രഭാഷകനുമായ ഫാ.ബോബി കട്ടിക്കാടിന്റെ "അഞ്ചപ്പം" ഭക്ഷണശാല നെയ്യാറ്റിൻകരയിലും എത്തുന്നു. വിശക്കുന്നവരെ സ്വാഗതം  ചെയ്തു കൊണ്ടാണ്‌ പത്തനംതിട്ട ജില്ലയിൽ ബോബിയച്ചൻ വിഭാവന ചെയ്ത…

8 years ago

കെ.എ​സ്.ആർ. ഭേ​ദ​ഗ​തി നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം; ടീച്ചേ​ഴ്സ് ഗി​ൽ​ഡ്

കൊ​​​ച്ചി: എ​​​യ്ഡ​​​ഡ് സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ റി​​​ട്ട​​​യ​​​ർ​​​മെ​​​ന്‍റ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ വെ​​​ട്ടി​​​ക്കു​​​റ​​​ച്ച സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​ട​​​പ​​​ടി വ​​​ഞ്ച​​​നാ​​​പ​​​ര​​​മാ​​​ണെ​​​ന്നു കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കൊ​​​ച്ചി​​​യി​​​ൽ ചേ​​​ർ​​​ന്ന സം​​​സ്ഥാ​​​ന​​​ത​​​ല അ​​​ധ്യാ​​​പ​​​ക​​​യോ​​​ഗം കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.…

8 years ago

കടലോരത്തെ സൗജന്യ റേഷൻ, സർക്കാർ നിലപാട് അപഹാസ്യം; ബിഷപ്പ് സ്റ്റീഫൻ അത്തിപ്പൊഴിയിൽ

സ്വന്തം ലേഖകൻ ആലപ്പുഴ: കടലാക്രമണം മൂലം എല്ലാം നഷ്ടപ്പെട്ട തീരദേശ ജനതയ്ക്ക് സൗജന്യ റേഷൻ വിതരണം നൽകുന്നത് അൻപത് മീറ്ററിനുള്ളിൽ താമസിക്കുന്നവർക്ക്  മാത്രമാക്കി നിജപ്പെടുത്തിയ സർക്കാർ  നടപടി…

8 years ago

കൊച്ചി രൂപതയിൽ പേപ്പൽ ബഹുമതിയുമായി രണ്ടു വൈദികരും അഞ്ചു അൽമായരും

സ്വന്തം ലേഖകൻ കൊച്ചി: കൊച്ചി രൂപതയിലെ രണ്ടു വൈദികരും അഞ്ചു അൽമായരും പേപ്പൽ ബഹുമതിയ്ക്ക് അർഹരായി. പേപ്പൽ ബഹുമതിയ്ക്ക് അർഹരായ വൈദികർക്ക് ആജീവനാന്ത "മോൺസിഞ്ഞോർ" പദവിയും, ഒരു…

8 years ago

മദർ പേത്ര ദൈവദാസിയുടെ ചരമ വാർഷികാനുസ്മരണം നടത്തി

തളിപ്പറമ്പ്: പട്ടുവം ദീനസേവനസഭ സ്ഥാപക ദൈവദാസി മദർ പേത്രയുടെ 42ാം ചരമ വാർഷികാനുസ്മരണം നടത്തി. സ്നേഹനികേതൻ കോൺവന്റ് ചാപ്പലിൽ കണ്ണൂർ രൂപത ബിഷപ് ഡോ. അലക്‌സ് വടക്കുംതലയുടെ…

8 years ago

ക​ർ​ദി​നാ​ൾ മാ​ർ ക്ലീ​മി​സ് ബാ​വ ഇ​ന്ന് അ​റു​പ​താം വ​യ​സി​ലേ​ക്ക്

സ്വന്തം ലേഖകൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യു​​​ടെ ത​​​ല​​​വ​​​നും പി​​​താ​​​വു​​​മാ​​​യ ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്ക ബാ​​​വ ഇ​​​ന്ന് അ​​​റു​​​പ​​​താം വ​​​യ​​​സി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ക്കു​​​ന്നു. ഔ​​​ദ്യോ​​​ഗി​​​ക ചു​​​മ​​​ത​​​ല​​​ക​​​ളു​​​മാ​​​യി റോ​​​മി​​​ൽ…

8 years ago

കൊല്ലം ഹരിതാഭമാവണം; ബിഷപ്‌ ഡോ. ആന്റണി മുല്ലശ്ശേരി

സ്വന്തം ലേഖകൻ കൊ​ല്ലം: കൊ​ല്ല​ത്തെ ഹ​രി​താ​ഭ​മാ​ക്കാ​ൻ എ​ല്ലാ സ​മു​ദാ​യ​ങ്ങ​ൾ​ക്കും ക​ട​മ​യു​ണ്ടെ​ന്ന് ബി​ഷ​പ് ഡോ.​ പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി. ഇ​തി​ന് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന പ​ദ്ധ​തി​ക​ളെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ബി​ഷ​പ്…

8 years ago

റഷ്യയിൽ കാല്‍പന്ത്‌ ഉരുളുമ്പോൾ പൊഴിയൂരിലും ആവേശം

അനിൽ ജോസഫ്‌ നെയ്യാറ്റിൻകര: ലോകം മുഴുവൻ കണ്ണിമ ചിമ്മാതെ റഷ്യയിൽ പന്തുരുളുന്നതും കാത്തിരിക്കുമ്പോൾ ആവേശം ഒട്ടു ചോരാതെയാണ്‌ പൊഴിയൂരും കാത്തിരിക്കുന്നത്‌. 4 വർഷത്തിന്റെ ഇടവേളകളിൽ ലോകകപ്പ്‌ വരുന്നതും…

8 years ago

വേളാങ്കണ്ണി തീർത്ഥാടകരെ അവഗണിച്ച്‌ സതേൺ റയിൽവേ

അനിൽ ജോസഫ്‌ തിരുവനന്തപുരം: വേളാങ്കണ്ണി തീർത്ഥാടകരെ സതേൺ റെയിൽവേ അവഗണിക്കുന്നതായി പരാതി. തീർത്ഥാടകർക്കായി അവധിക്കാല സ്‌പെഷ്യൽ ട്രെയിനായി ഓടുന്ന 'പ്രതിവാര കാരക്കൽ എക്‌സ്‌പ്രസ്‌ ട്രെയിനിനെ'ക്കുറിച്ചാണ്‌ പരാതി ഉയർന്നത്‌.…

8 years ago

ദുരിതങ്ങളൊഴിയാതെ ആലപ്പുഴ കടലോര ഗ്രാമങ്ങൾ… കൈതാങ്ങുമായി ആലപ്പുഴ രൂപതയിലെ എൽ.സി.വൈ.എം.

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ ജില്ലയുടെ തീരപ്രദേശങ്ങളിൽ രൂക്ഷമായ കടലാക്രമണം തുടരുന്നു. ആലപ്പുഴ രൂപതയിലെ സെന്റ് വിൻസെന്റ് പള്ളോടി LCYM യുണിറ്റ് അംഗങ്ങളാണ് വീട് നഷ്ടപെട്ട് വായന…

8 years ago