സ്വന്തം ലേഖകന്‍ കൊച്ചി: സ്നേഹത്തിന്‍റെയും സത്യത്തിന്‍റെയും ചൈതന്യത്തില്‍ വളരാന്‍ സഭ പ്രതിജ്ഞാബദ്ധമാണെന്ന് കെ.സി.ബി.സി. പ്രസിഡന്‍റ് ആര്‍ച്ച് ബിഷപ് ഡോ.എം. സൂസപാക്യം. പ്രതിസന്ധികള്‍ അലട്ടുമ്പോള്‍ സത്യത്തിന്‍റെ പാതയില്‍ പ്രത്യാശ…
സ്വന്തം ലേഖകന്‍ തൃശൂര്‍: വികലാംഗ അസോസിയേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഭിന്നശേഷി വാരാചരണം വ്യത്യസ്തമായി. പരിപാടി കോട്ടപ്പുറം ബിഷപ് ഡോ.ജോസഫ് കാരിക്കശേരി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി…
ഫ്രാൻസിസ് അലക്സ് താവം: കത്തോലിക്കാ സഭയെ അപകീർത്തിപ്പെടുത്തനും അപമാനിക്കാനുമുള്ള ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയുടെ നിരന്തരമായ ശ്രമങ്ങൾ ഉപേക്ഷിക്കണമെന്ന് കേരളാ ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ.) സംസ്ഥാന…
സ്വന്തം ലേഖകൻ കൊച്ചി: പ്രളയാനന്തര നടപടികളിൽനിന്ന് സർക്കാർ പിന്നോക്കം പോകുന്നുവെന്ന കുറ്റപ്പെടുത്തലിമായി വരാപ്പുഴ അതിരൂപതയിലെ കെ.എൽ.സി.എ. സംഘടന. ശബരിമല പോലുള്ള വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ പ്രളയാനന്തര…
ഫാ. ദീപക് ആന്റോ തിരുവനന്തപുരം: ലത്തീൻ സമുദായ സംഗമ മുന്നൊരുക്കത്തോടനുബന്ധിച്ച് തിരുവനത്തപുരം ലത്തീൻ അതിരൂപതയുടെ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയും മീഡിയ കമ്മീഷനും ഒത്തുചേർന്ന് സംഘടിപ്പിച്ച 'ചിത്രരചനാ മത്സരം'…
ഫാ. ദീപക് ആന്റോ തിരുവനന്തപുരം: ലത്തീൻ കത്തോലിക്കാ സമുദായ സംഗമത്തിന് മുന്നോടിയായി, ഓഖി ദുരന്തത്തിന്റെ വാര്ഷികത്തോടും കൂടി അനുബന്ധിച്ച് ശംഖുമുഖം തീരത്ത് സംഘടിപ്പിച്ച "വളളംവര"യും "കട്ടമര കവിയരങ്ങ്"ഉം…
ജോസ് മാർട്ടിൻ കോട്ടയം: വിമലഗിരി കത്തീഡ്രലില്‍ പരി.വിമലഗിരി മാതാവിന്റെ അമലോല്‍ഭവ തിരുനാളിന് തുടക്കംകുറിച്ചുകൊണ്ട്, ഇന്നലെ വിജയപുരം രൂപതാ മെത്രാന്‍ ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരിയില്‍ പിതാവ് തിരുനാള്‍ കൊടിയേറ്റി.…
ആന്റണി നൊറോണ കണ്ണൂർ: അഞ്ചു ദിവസങ്ങൾ നീണ്ടു നിൽക്കുന്ന കണ്ണൂർ ബൈബിൾ കൺവെന്ഷനെ കൂടുതൽ ധന്യമാക്കിക്കൊണ്ട് അഭിവന്ദ്യ പിതാക്കന്മാരുടെ സാന്നിധ്യം. നവംബര് 28 -ന് ബർണ്ണശേരി ഹോളി…
ഫാ.ജിബു ജെ.ജാജിൻ & ബ്ലെസ്സൺ മാത്യു തിരുവനന്തപുരം: നവംബർ 29 കേരളത്തിനും ഏറെ പ്രത്യേകിച്ച് തീരദേശത്തിനും ഒരിക്കലും മറക്കാൻ പറ്റാത്ത ദിനമായിരുന്നു. ഓഖി ദുരന്തത്തിന്റെ പ്രഥമവാർഷിക ദിനമായ…
സ്വന്തം ലേഖകൻ എറണാകുളം: വൈദിക വൃത്തിയെക്കുറിച്ച് പൊതുജനത്തിനുള്ളത് വിശുദ്ധമായ കാഴ്ചപ്പാടാണെന്നും , മതസ്വാതന്ത്ര്യത്തിൽ കോടതി കൈകടത്തുന്നത് ശരിയല്ലയെന്നും ജസ്റ്റിസ് കുര്യൻ ജോസഫ്. 'താങ്കളുടെ ബെഞ്ചുള്ള കോടതിയിലേക്കു പോകുമ്പോൾ സുപ്രീം…
This website uses cookies.