സ്വന്തം ലേഖകൻ തിരുവനന്തപുരം: 'ആദ് ലിമിനാ' സന്ദർശനത്തിന് ശേഷം അസുഖബാധിതനാവുകയും ചികിത്സകള്‍ക്ക് ശേഷം അത്ഭുതകരമായി ജീവിതത്തിലേക്ക് തിരച്ചെത്തുകയും ചെയ്ത തിരുവനന്തപുരം ആർച്ച്ബിഷപ്പ് സൂസപാക്യം പിതാവിനെ സന്ദര്‍ശിക്കാന്‍ കേരളാ…
അഡ്വ. ഷെറി ജെ. തോമസ് എറണാകുളം: ലത്തീൻ കത്തോലിക്ക ജാതി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സംശയങ്ങൾക്ക് പരിഹാരമാവുന്നു. ബിഷപ്പുമാർ നൽകുന്ന സർട്ടിഫിക്കറ്റ് രേഖയായി പരിഗണിക്കണമെന്ന്, കൊല്ലം ജില്ലക്കാരനായ…
സ്വന്തം ലേഖകൻ കൊച്ചി: അരൂർ ദേശീയപാതയിൽ സെമിനാരിക്കു മുന്നില്‍ കക്കൂസ് മാലിന്യം തള്ളുന്നത് തുടർക്കഥയാവുന്നു. അതിനൊക്കെ ഒത്താശചെയ്ത്, നോക്കുകുത്തിയായി പഞ്ചായത്ത് അധികൃതരും പോലീസും. ദേശീയപാതയോരത്ത് വൈദിക സെമിനാരിക്കു…
ബിബിൻ ജോസഫ് കോട്ടപ്പുറം: കോട്ടപ്പുറം രൂപതയിൽ RC മാര്യേജ് ബ്യൂറോ രൂപം കൊണ്ടു. രൂപതയിലെ ഫാമിലി അപ്പോസ്തലേറ്റിന്റെ കീഴിൽ നവംബർ 4-ാം തിയ്യതി തിങ്കളാഴ്ച രാവിലെ 10.30…
സ്വന്തം ലേഖകൻ തിരുവനന്തപുരം: റെസ്റ്റലിങ്, ജൂഡോ മത്സരങ്ങളിൽ സ്വർണ്ണമെഡലുകൾ കരസ്ഥമാക്കി സാന്ദ്ര അബ്രഹാം. കോട്ടയം MD Seminary School-ൽ പ്ലസ് ടു വിദ്യാർഥിനിയാണ് സാന്ദ്ര. നെയ്യാറ്റിൻകര രൂപതയിലെ…
സ്വന്തം ലേഖകൻഎറണാകുളം : കോളേജുകളിലും സ്കൂളുകളിലും വിദ്യാർത്ഥിയൂണിയൻ പ്രവർത്തനത്തിന് നിയമസാധുത നൽകാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നും, കലാലയങ്ങളെ കലാപ ഭൂമിയാക്കാനുള്ള ശ്രമം സർക്കാർ ഉപേക്ഷിക്കണമെന്നും ആർച്ച്ബിഷപ്പ്…
ബിബിൻ ജോസഫ് കൊല്ലം : സമൂഹത്തിൽ വ്യാപകമായികൊണ്ടിരിക്കുന്ന 'ഗൂഢലക്ഷ്യങ്ങളോട് കൂടിയ പ്രണയ ബന്ധങ്ങൾക്ക് എതിരെ യുവതികളെ ജാഗരൂകരാക്കുക' എന്ന ലക്ഷ്യത്തോടെ കെ.സി.വൈ.എം. കൊല്ലം രൂപതാ സമിതിയുടെ ആഭിമുഖ്യത്തിൽ…
ജോസ് മാർട്ടിൻ ആലപ്പുഴ : മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച വാളയാർ സംഭവത്തിൽ ആലപ്പുഴ രൂപതാ യുവജ്യോതി കെ.സി.വൈ.എം. ആലപ്പുഴ ബീച്ചിൽ കഴുമരം കത്തിച്ച് പ്രതിഷേധിച്ചു. ഞാറാഴ്ച്ച വൈകിട്ട്…
സ്വന്തം ലേഖകന്‍തിരുവനന്തപുരം : കേരളാ ഭരണ സര്‍വീസിലേക്കുള്ള ആദ്യ വിജ്ഞാപനം പി.എസ്.സി. പ്രസിദ്ധീകരിച്ചു ഡിസംബര്‍ 4 വരെ അപേക്ഷിക്കാം കെ.എ.എസ്. ഒഫീസര്‍ (ജൂനിയര്‍ ടൈം സ്‌കേല്‍) ട്രെയിനീ…
സ്വന്തം ലേഖകൻ പറവൂർ: അസാധാരണ മിഷൻ വാരാചരണത്തോടനുബന്ധിച്ച് പറവൂർ ഡോൺബോസ്‌കോ തിരുഹൃദയ തീർത്ഥാടന ദേവാലയത്തിൽ കോട്ടപ്പുറം ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ "ഹീറോസ് ഓഫ് ഫെയ്ത്ത്" എന്ന രക്തസാക്ഷികളുടെ…
This website uses cookies.