സുസ്മിൻ സെബാസ്റ്റ്യൻ തിരുവനന്തപുരം: കേരള പോലീസ് ഫേസ്ബുക്ക് പേജ്, ന്യൂയോർക് പോലീസ് ഫേസ്ബുക് പേജിനെയും മറികടന്ന് സോഷ്യൽ മീഡിയ രംഗത്ത് ഏറ്റവും കൂടുതൽ പേർ പിൻതുടരുന്ന ഫേസ്ബുക്ക്…
വോക്സ് ന്യൂസ് ഡെസ്ക് നെയ്യാറ്റിൻകര: കത്തോലിക്കാസഭയിൽ ലോകത്താകമാനം ഇടവകകൾ അതാത് വിശുദ്ധരുടെ തിരുനാളുകൾ ആഘോഷിക്കാറുണ്ട്. ഓരോ തിരുനാളാഘോഷവും ഇടവകയിലെ ഓരോ വിശ്വാസിയെയും സംബന്ധിച്ചിടത്തോളം ദൈവത്തിന് നന്ദിയർപ്പണത്തിന്റെയും അനുഗ്രഹ…
അനിൽ ജോസഫ് കാഞ്ഞിരംകുളം: മൂല്ല്യബോധമുളള സമൂഹത്തെ വാര്‍ത്തെടുക്കാന്‍ വിദ്യാഭ്യാസത്തിലൂടെ മാത്രമെ സാധിക്കൂ എന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍. നെയ്യാറ്റിന്‍കര ഫൊറോന ബി.സി.സി. വാര്‍ഷികം നെല്ലിമൂട് ആര്‍.വി.എം.…
അനുജിത്ത് നെയ്യാറ്റിൻകര: വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ നാമഥേയത്തിലുള്ള ലോകത്തിലെ ആദ്യ ദേവാലയമായ മൂന്നാം പൊറ്റയിൽ 6 -)മത് തീർത്ഥാടന തിരുനാൾ ആരംഭിച്ചു. ജനുവരി 11-ന് ഇടവക വികാരി…
വോക്സ് ന്യൂസ് ഡെസ്ക് ബാലരാമപുരം :ബാലരാമപുരം വിശുദ്ധ സെബസ്ത്യാനോസ് ഇടവക ഇന്ന് ഏറെക്കുറെ പൂർണ്ണമായും കത്തോലിക്കാ തിരുസഭയുടെ വലയം ഭേദിച്ച് പോയിക്കൊണ്ടിരിക്കുകയാണ്. വിശുദ്ധ സെബസ്ത്യാനോസ് തീർത്ഥാടനകേന്ദ്രം വിശുദ്ധന്റെ…
അനിൽ ജോസഫ് നെയ്യാറ്റിന്‍കര: രാജ്യത്ത് നിലനില്‍ക്കുന്ന പിന്നോക്ക സമുദായ സംവരണം അട്ടിമറിക്കുന്നതായി നെയ്യാറ്റിന്‍കര രൂപതാ സമിതി. മണ്ഡല്‍കമ്മീഷന്‍ റിപ്പോര്‍ട്ട് നിലവില്‍ വന്നു വര്‍ഷങ്ങള്‍ പലതുകഴിഞ്ഞിട്ടും, പിന്നോക്ക സമുദായ…
രജ്ഞിത് ജെ. പി. ആര്യനാട്: ക്രിസ്തീയ മൂല്യങ്ങള്‍ സംരക്ഷിക്കാനും കാത്ത് സൂക്ഷിക്കാനും യുവജനങ്ങള്‍ പ്രതിജ്ഞാ ബദ്ധരാണെന്ന് നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ നെടുമങ്ങാട് റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.റൂഫസ് പയസലീന്‍.…
അനിൽ ജോസഫ് നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയിലെ മുതിര്‍ന്ന വൈദികന്‍ ഫാ.കെ.ജെ. വിന്‍സെന്‍റ് നിര്യാതനായി. കമുകിന്‍കോട്, കൊടങ്ങാവിള, ലിറ്റില്‍വര്‍ഹൗസില്‍ വി.കുഞ്ഞിരാമന്‍-ജ്ഞാനമ്മ ദമ്പതികളുടെ മകനാണ്. തിരുവനന്തപുരം ജൂബിലി മെമ്മോറിയല്‍ ഹോസ്പിറ്റല്‍…
സ്വന്തം ലേഖകന്‍ ബാലരാമപുരം: നെയ്യാറ്റിന്‍കര രൂപതയിലെ തീര്‍ത്ഥാടന ദേവാലയമായ കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയം നേതൃത്വം നല്‍കുന്ന കമുകിന്‍കോട് ബൈബിള്‍ കണ്‍വെന്‍ഷന് തുടക്കമായി. കോയമ്പത്തൂര്‍ ഡിവൈന്‍ ധ്യാനകേന്ദം…
അനിൽ ജോസഫ് നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതാ ചാന്‍സിലറും പത്തനാവിള സെന്‍റ് ജോസഫ് ഇടവക വികാരിയുമായ ഡോ.ജോസ് റാഫേലിന്‍റെ പിതാവ് തിരുപുറം പ്ലാന്തോട്ടം ആര്‍.ജി. കോട്ടേജില്‍ റാഫേല്‍ (92)…
This website uses cookies.