കുറച്ച് വാക്കുകളുടെ വാഗ്മി. നിശബ്ദതയുടെ സഹചാരി. നിഴലുകളിൽ നിൽക്കുന്നവൻ. മറ്റുള്ളവരുടെ പൊരിവെയിലിൽ കുടനിവർത്തി കൂടെ നടക്കുന്നവൻ. പ്രവൃത്തികൊണ്ട് സംഭാഷിക്കുന്നവൻ. കയ്യിൽ കിട്ടിയതുകൊണ്ട് കുടുംബത്തിൽ പൊന്നോണം തീർക്കുന്ന കുടുംബനാഥൻ.…
കുരിശും കുരുത്തോലയും കൈ കോർക്കുന്ന, കണ്ണീരും കരഘോഷവും പരസ്പരം ആശ്ലേഷിക്കുന്ന, ഒരസുലഭ ചരിത്ര നിമിഷമാണ് കഴുതപ്പുറത്ത് കടന്നു വരുന്ന യേശു നാഥന്റെ രാജകീയ ജെറുസലേം പ്രവേശനം. മരണ…
അത്യാഗ്രഹം, അഹങ്കാരം, ചൂഷണം, സാമൂഹ്യ നീതിയുടെ അഭാവം ഇതിനെല്ലാം വളമിടുന്ന "ബഹുമാനമില്ലാത്ത ആരാധന"യ്ക്കെതിരെയാണ് ജെറുസലേം ദേവാലയത്തിൽ യേശുനാഥൻ സ്വരം ഉയർത്തുന്നത്. ക്രിസ്തുവിന്റെ പ്രകാശത്താൽ ലോകത്തെ ആകർഷിക്കാൻ, നീതിയിൽ…
മനോഹരമായതെല്ലാം ദൈവത്തെക്കുറിച്ച് സംസാരിക്കുന്നു. ഉദയാസ്തമയങ്ങൾ മനുഷ്യ മനസ്സുകളെ മോഹിപ്പിക്കുന്നു. സൂര്യതേജസുള്ളവന്റെ സൗന്ദര്യത്താൽ ആകൃഷ്ടരായവർ വിശ്വാസികളാകുന്നു. ദൈവീക സൗന്ദര്യം ലോകത്തെ രക്ഷിക്കുന്നു. സ്വർഗ്ഗം ചാലിച്ചു ചേർത്ത, പ്രകാശം തുന്നി…
രക്ഷിക്കാൻ വന്ന ദൈവത്തെ തിരസ്കരിച്ചതിന്റെ പ്രതീകമാണല്ലോ കുരിശ്. കാൽവരിയിലെ കുരിശിന്റെ നിഴൽ കാലിത്തൊഴുത്തു വരെ നീളുമ്പോൾ യേശുവിന്റെ ജീവിത അന്ത്യത്തിൽ മാത്രമല്ല തുടക്കത്തിലെ പരസ്യ തിരസ്കരണത്തിന്റെ നേർചിത്രങ്ങൾ…
നമ്മളെല്ലാം ചിലപ്പോൾ ചാരം പൂശുകയോ ചാരത്തിൽ ഇരിക്കുകയോ ചെയ്യണമെന്ന് പല മതങ്ങളിലും മിത്തുകളിലും പുരാണ കഥകളിലും നാം കാണാറുണ്ട്. നോമ്പുകാലം നമുക്ക് ചാരത്തിൽ ഇരിക്കുവാനുള്ള സമയമാണ്; ചാരമോ…
"യുക്തിയല്ല, സാഹസികതയാണ് സ്നേഹം. യുക്തി ലാഭം നോക്കുന്നു. സ്നേഹം ശങ്കയില്ലാതെ എല്ലാം സ്വീകരിക്കുന്നു, ഒന്നും ചോദിക്കാതെ" (റൂമി). യുക്തിയുടെ ലാഭം നോക്കാതെ ക്രിസ്തുവിനുവേണ്ടി എല്ലാം ത്യജിച്ച വിശ്വാസ…
മണ്ണിന്റെ ചുംബനം ഏറ്റാൽ ഏതൊരാദർശത്തിനും ക്ലാവ് പിടിക്കും. നന്മ മനോഹരമെങ്കിലും മുനകൂർപ്പിച്ച് കുത്തിയാൽ വേദനിപ്പിക്കും. ഇതിൽ നിന്ന് ഒരുകാര്യം വ്യക്തമാണ്; ഭൂമിയിൽ ഒന്നും പെർഫെക്റ്റ് അല്ല: കാലാവസ്ഥ,…
"നിങ്ങളുടെ വിലയെന്ത്? മൂല്യം എന്ത്? സ്വയം ഉള്ളിലേക്ക് നോക്കി വില കണ്ടെത്തുക എന്ന ജനകീയ മന:ശാസ്ത്രം നമ്മെ ഉദ്ബോധിപ്പിക്കാം. മസിലിന്റെ വലിപ്പം, പുരട്ടുന്ന പരിമള തൈലത്തിന്റെ പ്രശസ്തി…
സാമൂഹിക സാഹചര്യങ്ങളിൽ പരിചയമില്ലാത്തവർ ആദ്യമായി കാണുമ്പോൾ ചോദിക്കുന്ന ഒരു ചോദ്യമാണിത്. അൽപം കഴിഞ്ഞ് ചോദ്യത്തെ സ്വാംശീകരികുമ്പോൾ നാം നമ്മോട് തന്നെ ചോദിക്കുന്നു "ഞാൻ ആരാണ്" എന്ന്. നമ്മൾ…
This website uses cookies.