ഡീക്കന്‍ ജിനു റോസ് പി.എസ്. എന്റെ സഹോദരന്‍ പൗരോഹിത്യത്തെ പ്രണയിച്ചു തുടങ്ങിയിരുന്നു. പൗരോഹിത്യത്തെ പുണരുവാന്‍ മാസങ്ങള്‍ ബാക്കിനില്‍ക്കേ ഓര്‍മ്മകള്‍ സമ്മാനിച്ച് നിത്യപുരോഹിതന്റെ സന്നിധിയിലേക്ക് യാത്രയായി. സഹോദരാ, നിനക്കും…
ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്‌ടിച്ചു. ഇച്ഛാശക്തിയും, സ്വാതന്ത്ര്യവും നൽകി സൃഷ്‌ടിച്ചു. അനന്തമായ സിദ്ധികളും, സാധ്യതകളും നൽകി സൃഷ്‌ടിച്ചു. ഉൽപ്പത്തി പുസ്തകത്തിൽ മനുഷ്യ സൃഷ്‌ടിയെക്കുറിച്ച് അടയാളപ്പെടുത്തിയിരിക്കുന്നതാണ്…
ഫാ.ജോൺസൺ പുത്തൻവീട്ടിൽ 18.07.1957 ശ്രീ കെ.ബി.വാര്യർ ആദ്യ കളക്ടറെന്ന ചരിത്രത്തിൽ നിന്ന് 51 മത്തെ കളക്ടറെന്ന പദവിയിലേക്ക് ശ്രീമതി അദീല അബ്ദുല്ല നിയമിതയാകുമ്പോൾ ആലപ്പുഴക്കാരന്റെ മുഴുവൻ സ്നേഹത്തോടും…
സ്കൂൾ വാർഷികത്തിന്റെ ഭാഗമായി കലാ-കായിക മത്സരം നടത്തുകയാണ്. ഓട്ട മത്സരത്തിൽ പങ്കെടുക്കുവാനുള്ളവർ "ചെസ്റ്റ് നമ്പർ" വാങ്ങിക്കണം. കുട്ടികളുടെ പേര് വിളിച്ചു. യു.പി. വിഭാഗം റോഷൻ ആന്റണി പേര്…
നല്ല നിലത്തു വീഴുന്ന വിത്തുകൾ നൂറുമേനി ഫലം പുറപ്പെടുവിക്കും. ഒരു വിത്ത് നിലത്ത് കുഴിച്ചിടുമ്പോൾ മിതമായ ചൂട്, മിതമായ തണുപ്പ്, മിതമായ വായു എന്നിവ അത്യാവശ്യമാണ്. പഠനത്തിൽ…
മനുഷ്യൻ മനനം ചെയ്യുന്നവനാണ്. സവിശേഷമായ ബുദ്ധിയും, വിചാരവും, വികാരവും, ഭാവനയും, സിദ്ധിയും, സാധ്യതകളും ഉള്ളവനാണ് മനുഷ്യൻ. ഒറ്റപ്പെട്ട ദ്വീപല്ല. ഒരു സാമൂഹ്യജീവിയാണ്. ബന്ധങ്ങളിലൂടെ ഉള്ള വളർച്ച അനിവാര്യമാണ്.…
ഫാ.ജോഷി മയ്യാറ്റിൽ ആരുടേയും അടിമയോ പ്രതിയോഗിയോ ആകാതെ ജീവിക്കുക എന്നതാണ് യഥാർത്ഥ വെല്ലുവിളിയെന്ന് പറഞ്ഞത് കഥാകൃത്തും നിരൂപകനും, അതിലേറെ ഒരു സാത്വികനുമായ എൻ. ശശിധരനാണ്. സമൂഹത്തിൽ വിഭാഗീയതയുടെ…
ഫാ.ഷിന്റോ വെളീപ്പറമ്പിൽ ദൈവപുത്രനായ യേശുക്രിസ്തു പത്രോസാകുന്ന പാറമേല്‍ സ്ഥാപിച്ചതും, പത്രോസ് അപ്പസ്തോലന്റെ പിന്‍ഗാമിയായ പാപ്പായുടെ പരമാചാര്യത്വത്തിന്‍ കീഴിലുള്ളതുമായ ക്രൈസ്തവരുടെ കൂട്ടായ്മയാണ് കത്തോലിക്കാസഭ. വി.പത്രോസില്‍ ആരംഭിച്ച അപ്പസ്തോലിക പാരമ്പര്യത്തിന്റെ…
പണ്ട്... പണ്ട്... വളരെ പണ്ട്... ചുരുക്കിപ്പറഞ്ഞാൽ അന്ന് തീ കണ്ടു പിടിച്ചിരുന്നില്ല. എന്നാൽ, ഗ്രാമത്തിലെ മുത്തശ്ശി ഒരു വരം കിട്ടി. വീട്ടിനുള്ളിൽ ഒരു മുറിയിൽ കെടാത്ത തീ…
ജനിച്ചു വീണത് നല്ലൊരു ക്രിസ്ത്യന്‍ കുടുംബത്തിലാണ്, അള്‍ത്താര ബാലന്‍ ആയിരുന്നു, സണ്‍ഡേ ക്ലാസ്സില്‍ പോയിട്ടുണ്ട്, ഒരു ബോണസ് എന്ന നിലയില്‍ രണ്ടു വര്‍ഷം സെമിനാരിയില്‍ പോയിട്ടുണ്ട് എന്നിട്ടും…
This website uses cookies.