സ്വന്തം ലേഖകന്‍ മ്യാന്‍മര്‍ : സൈന്യത്തിന്‍റെ നേതൃത്വത്തില്‍ കത്തോലിക്കാ ദേവാലയം അഗ്നിക്കിരയാക്കി. കിഴക്കന്‍ മ്യാന്‍മറിലെ കരെന്നി സംസ്ഥാനത്തിലെ ദാവ്നായിഖു ഗ്രാമത്തിലെ സെന്‍റ് മാത്യൂസ് കത്തോലിക്ക ദേവാലയമാണ് സര്‍ക്കാര്‍…
ദൈവരാജ്യം പ്രഘോഷിക്കാൻ പോയ ശിഷ്യന്മാർ മടങ്ങി വന്നിരിക്കുന്നു. അവരോടൊപ്പം ചിലവഴിക്കാൻ യേശു ബേത്‌സയ്‌ദായിലേക്ക് യാത്ര തിരിക്കുന്നു. പക്ഷെ, ഏകദേശം അയ്യായിരം പുരുഷന്മാർ അവനെ പിന്തുടരുകയാണ്. സ്ത്രീകളും കുട്ടികളും…
സ്വന്തം ലേഖകൻ കോട്ടപ്പുറം: ഈ വർഷത്തെ ഫാ.എബ്രഹാം മുത്തോലത്ത് ഫൗണ്ടേഷന്‍ നര്‍ച്ചര്‍ ഇക്കോളജി അവാര്‍ഡ്-2022 കോട്ടപ്പുറം കിഡ്സ് കരസ്ഥമാക്കി. കേരള സോഷില്‍ സര്‍വ്വീസ് ഫോറം കോട്ടയത്തെ ആമോസ്…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരളത്തിലെ കടൽത്തീരവും കായൽത്തീരവും തീരദേശ ജനതയ്ക്ക് അന്യമാവുന്ന പ്രതിസന്ധി അപത്ക്കരമാണെന്ന് ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പിൽ. കോസ്റ്റൽ ഏരിയ ഡവലപ്പ്മെന്റ് ഏജൻസി ഫോർ ലിബറേഷൻ…
മാർട്ടിൻ N ആന്റണി മൂന്ന് വ്യക്തികളിൽ നിറവാകുന്ന ദൈവം: വ്യക്തിത്വമോ ഏകവും. എല്ലാ ദൈവചിന്തകരുടെയും ധിഷണയെ തകിടംമറിക്കുന്ന ഒരു പാഠനം. ഒറ്റ നോട്ടത്തിൽ ഗ്രാഹ്യമാകാത്ത സിദ്ധാന്തം. അതാണ്…
ശശി നിഡ്സ് നെയ്യാറ്റിന്‍കര :നെയ്യാറ്റിന്‍കര ഇന്‍റഗ്രല്‍ ഡവലപ്മെന്‍റ് സൊസൈറ്റിയുടെ പരിസ്ഥിതി ദിനാഘോഷം കൊളവ്പാറ സെന്‍റ് ജോര്‍ജ്ജ് ദേവാലയത്തില്‍ സംഘടിപ്പിച്ചു. കൊളവുപാറ പാരിഷ് ഹാളില്‍ നടന്ന പരിപാടി അരുവിക്കര…
അനില്‍ ജോസഫ് നാഗര്‍കോവില്‍ : ദേവസഹായം പിളള മരിച്ച് വീണമണ്ണില്‍ വിശ്വാസ ലക്ഷങ്ങള്‍ അണി നിരന്നു. ഭാരതത്തിന്‍റെ ആദ്യ അല്‍മായ രക്ത സാക്ഷിക്ക് മൂന്ന് നൂറ്റാണ്ടുകള്‍ക്കിപ്പുറം ചുടുനിണം…
പെന്തക്കോസ്താ തിരുനാൾ മനുഷ്യനും ദൈവത്തിന്റെ ശ്വാസവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ രേഖീയ ചരിത്രമാണ് വിശുദ്ധ ഗ്രന്ഥം. അത് തുടങ്ങുന്നത് സൃഷ്ടിയിൽ നിന്നാണ്. "ദൈവമായ കര്‍ത്താവ് ഭൂമിയിലെ പൂഴികൊണ്ടു…
ജോസ് മാർട്ടിൻ ബാംഗ്ലൂർ: ഗോവ ദാമൻ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പും സി.സി.ബി.ഐ. പ്രസിഡന്റും ഈസ്റ്റ് ഇൻഡീസിന്റെ പാത്രിയാർക്കീസുമായ ഫിലിപ്പുനേരി ഫെറേറോ (69), ഹൈദരാബാദ് ആർച്ച് ബിഷപ്പ് അന്തോണീ…
കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ ആരെയും മയക്കുന്ന ശാന്തതയോടെയാണ് ലൂക്കാ സുവിശേഷകൻ ശിഷ്യന്മാരിൽ നിന്നും വേർപിരിയുന്ന യേശുവിന്റെ ചിത്രമെഴുതുന്നത്. "അവന്‍ അവരെ ബഥാനിയാവരെ കൂട്ടിക്കൊണ്ടു പോയി; കൈകള്‍ ഉയര്‍ത്തി…
This website uses cookies.