ജോയി കരിവേലി വത്തിക്കാന്‍ സിറ്റി: ജോര്‍ദ്ദാനില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായ വെള്ളപ്പൊക്ക ദുരന്തത്തില്‍ ഫ്രാൻസിസ് പാപ്പാ ദുഃഖം രേഖപ്പെടുത്തി. ഒപ്പം, യാതനയനുഭവിക്കുന്നവര്‍ക്ക് പാപ്പാ പ്രാര്‍ത്ഥനയും ഐക്യദാര്‍ഢ്യവും ഉറപ്പു…
ആണ്ടുവട്ടം 30-ാം ഞായര്‍ ഒന്നാം വായന : ജെറമിയ 31:7-9 രണ്ടാംവായന : ഹെബ്രാ. 5:1-6 സുവിശേഷം : വി. മര്‍ക്കോസ് 10:46-52 ദിവ്യബലിക്ക് ആമുഖം ദൈവം…
സ്വന്തം ലേഖകൻ വത്തിക്കാന്‍ സിറ്റി: സഹനങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ചു കത്തോലിക്ക സഭ വീണ്ടും ശക്തമായ വളർച്ചയുടെ പാതയിൽ. ഇക്കഴിഞ്ഞ ഒക്ടോബര്‍ 21-ന് 92-മത് ആഗോള മിഷന്‍ ഞായര്‍…
അനിൽ ജോസഫ് പാറശാല: നെയ്യാറ്റിൻകര രൂപതാ ജപമാല പദയാത്രയോടനുബന്ധിച്ച് ഉദിയന്‍കുളങ്ങര ഇടവകയുടെ നേതൃത്വത്തിൽ ലീജിയന്‍ ഓഫ് മേരി നെയ്യാറ്റിന്‍കര കമ്മിസിയം ഒരുക്കുന്ന മരിയന്‍ എക്സിബിഷന്‍ ഉദിയന്‍കുളങ്ങര…
ഫാ.വില്യം നെല്ലിക്കൽ വത്തിക്കാൻ സിറ്റി: 1997-ലെ നോബല്‍ സമ്മാന ജേതാവ് പ്രഫസര്‍ സ്റ്റീഫന്‍ ച്യൂവിനെയാണ് ഫ്രാന്‍സിസ് പാപ്പാ ഒക്ടോബര്‍ 23-Ɔο തിയതി വത്തിക്കാന്റെ ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാഡമിയുടെ…
അർച്ചന കണ്ണറവിള പേയാട്: സെയിന്റ് ജൂഡ് ദേവാലയ തിരുനാളിനു തുടക്കമായി. തിരുനാൾ ആരംഭ ദിനമായ 21 ഞായർ ഇടവക വികാരി ഫാ.ജോയി സാബു പതാക ഉയർത്തി…
ഫാ.ബിനു.റ്റി. ഡൽഹി: ICYM-CCBI നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന ഒന്നാമത് "ദേശീയ യുവജന കോൺഫറൻസ്" ഇന്ന് സമാപിക്കും. ഈ മാസം 19-നാണ് ഒന്നാമത് "ദേശീയ യുവജന കോൺഫറൻസ്" ആരംഭിച്ചത്.…
ബാലരാമപുരം: പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ കമുകിന്‍കോട് കൊച്ചുപളളിയില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. തീര്‍ഥാടന ദിനമായ ഇന്നലെ നൂറിലധികം കുരുന്നുകളാണ് കൊച്ചുപളളിയില്‍ ആദ്യാക്ഷരം കുറിക്കാനെത്തിയത്. ദിവ്യബലിക്ക് ശേഷം നൂറുകണക്കിന്…
അർച്ചന കണ്ണറവിള നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ, നെയ്യാറ്റിൻകര ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ സമതിയുടെ നേതൃത്വത്തിൽ 'ആദരവ് 2018' എന്ന പേരിൽ വിദ്യാർത്ഥി സംഗമവും ഉന്നത വിജയികളെ അനുമോദിക്കലും,…
ഫാ. വില്യം നെല്ലിക്കൽ വത്തിക്കാൻ സിറ്റി: യുവജനങ്ങളെ അകറ്റിനിര്‍ത്താത്ത ഇടയന്മാരെയാണ് അവര്‍ അന്വേഷിക്കുന്നതെന്ന് ഭാരതത്തില്‍ നിന്നുള്ള യുവജന പ്രതിനിധിയും യുവജനങ്ങള്‍ക്കായുള്ള മെത്രാന്മാരുടെ സിനഡു സമ്മേളനത്തിലെ നിരീക്ഷകനുമായ…
This website uses cookies.