vox_editor

അരുവിക്കര സെന്‍റ് അഗസ്റ്റിന്‍ ദേവാലയത്തില്‍ തിരുനാളിന് തുടക്കം

അരുവിക്കര സെന്‍റ് അഗസ്റ്റിന്‍ ദേവാലയത്തില്‍ തിരുനാളിന് തുടക്കം

അരുണ്‍ അരുവിക്കര നെടുമങ്ങാട്: അരുവിക്കര സെന്‍റ് അഗസ്റ്റിന്‍ ദേവാലയ തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ.ജോണ്‍ കെ.പി.കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു. ആഗസ്റ്റ് 28 നാണ് തിരുനാള്‍…

7 years ago

വേളാങ്കണ്ണിയിലേക്ക് തിരുവനന്തപുരത്ത് നിന്നും സ്‌പെഷ്യൽ ട്രെയിൻ

ബിനോജ് അലോഷ്യസ് തിരുവനന്തപുരം: പരിശുദ്ധ ആരോഗ്യമാതാവിന്റെ തിരുനാൾ പ്രമാണിച്ച് തിരുവനന്തപുരത്ത് നിന്നും വേളാങ്കണ്ണിയിലേക്ക് റയിൽവേ മന്ത്രാലയം പ്രത്യേക ട്രെയിൻ അനുവദിച്ചു. നിലവിൽ അനുവദിച്ചിരിക്കുന്ന ഷെഡ്യുൾ: 1) ആഗസ്റ്റ്…

7 years ago

പ്രളയ സഹായത്തിനായി കളക്ഷൻ സെന്റർ തുറന്നുകൊണ്ട് വാഴിച്ചൽ ഇമ്മാനുവൽ കോളേജ് സജീവം

സ്വന്തം ലേഖകൻ വെള്ളറട: പ്രളയ സഹായത്തിനായി കളക്ഷൻ സെന്റർ തുറന്നുകൊണ്ട് സജീവമാണ് വാഴിച്ചൽ ഇമ്മാനുവൽ കോളേജ്. കോളേജിലെ എൻ.എസ്.എസിന്റെ നേതൃത്വത്തിലാണ് സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. കോളേജ് മാനേജർ…

7 years ago

ഭൂമിയിൽ തീയിടാനാണ് ഞാൻ വന്നത് ( ലൂക്കാ 12:49-53)

ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ ശത്രുവിനെ സ്നേഹിച്ചു കീഴടക്കാൻ പഠിപ്പിച്ച യേശു. മനുഷ്യന്റെ ഏറ്റവും വലിയ എതിരാളിയായ പിശാചിനെ 'വിഭജകൻ' എന്ന് വിളിച്ച യേശു. എല്ലാവരും ഒന്നായിരിക്കുന്നതിനു വേണ്ടി…

7 years ago

വിശ്വാസം വിനോദമല്ല നിലപാടുകളാണ്

ആണ്ടുവട്ടം ഇരുപതാം ഞായർ ഒന്നാം വായന: ജെറമിയ 38:4-6,8-10 രണ്ടാം വായന: ഹെബ്രായർ 12:1-4 സുവിശേഷം: വി.ലൂക്കാ 12:49-53 ദിവ്യബലിക്ക് ആമുഖം നമ്മുടെ ആത്മീയ ജീവിതത്തെ 'ഓട്ടപ്പന്തയ'മായി…

7 years ago

പ്രളയബാധിതര്‍ക്ക് സഹായം; നെയ്യാറ്റിന്‍കര രൂപതയില്‍ നിന്ന് മൂന്നാമത്തെ ലോറി പുറപ്പെട്ടു

അനിൽ ജോസഫ് നെയ്യാറ്റിന്‍കര: പ്രളയബാധിതര്‍ക്ക് നെയ്യാറ്റിന്‍കര രൂപതയില്‍ നിന്നുളള സഹായം എത്തിക്കുന്നതിലേക്കായി മൂന്നാമത്തെ ലോറി പുറപ്പെട്ടു. വ്യാഴാഴ്ച രാത്രി 9 മണിയോടെ നെയ്യാറ്റിന്‍കര രൂപത ബിഷപ്പ് ഡോ.വിന്‍സെന്‍റ്…

7 years ago

കർഷകരുടെ പ്രകൃതിസംരക്ഷണ റിപ്പോർട്ട്; പരിസ്ഥിതി സംരക്ഷണത്തിന്റെ മൂന്ന് നിർദേശങ്ങൾ ചർച്ച ചെയ്യാൻ മാദ്ധ്യമങ്ങളെയും, പരിസ്ഥിതിവാദികളെയും വെല്ലുവിളിച്ച് കുടിയേറ്റ ജനത

സ്വന്തം ലേഖകൻ ഇടുക്കിയുടെ പരിസ്ഥിതി സംരക്ഷണം ഏറ്റെടുത്തുകൊണ്ട്, ഗാഡ്ഗിലിൻ റിപ്പോർട്ടിനെ വെല്ലുന്ന മൂന്ന് കാര്യമാണ് അവതരിപ്പിച്ചുകൊണ്ട് മാദ്ധ്യമങ്ങളെയും, പരിസ്ഥിതിവാദികളെയും ചർച്ചയ്ക്കായി വെല്ലുവിളിക്കുകയാണ് കർഷകരുടെ പ്രകൃതിസംരക്ഷണ റിപ്പോർട്ട്. 1)…

7 years ago

കേരളത്തിലെ ന്യൂനപക്ഷ കമ്മീഷനോട് പറയാനുള്ളത്… കരട് രൂപം

അഡ്വ.ഷെറി ജെ.തോമസ് കേരളത്തിൽ ന്യൂനപക്ഷ പദ്ധതികളുടെ നടത്തിപ്പിൽ ക്രൈസ്തവ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായ പരിഗണനയും ആനുകൂല്യങ്ങളിൽ പങ്കാളിത്തവും ലഭിക്കുന്നില്ല എന്ന്  വ്യാപകമായ പരാതികളുണ്ട്. സമീപകാലത്ത് കേരള സംസ്ഥാന…

7 years ago

തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് രണ്ട് നവവൈദീകർ കൂടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് രണ്ട് നവവൈദീകർ കൂടി ലഭിച്ചു. ഓഗസ്റ്റ് 14ന് വൈകുന്നേരം 3 മണിക്ക് സെന്റ് ജോസഫ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ വച്ച്…

7 years ago

ബാലരാമപുരം ഇടവകയ്ക്ക് ‘സെബാനോസ്’ എന്നപേരിൽ ഔദ്യോഗിക മീഡിയ സെൽ

സ്വന്തം ലേഖകൻ ബാലരാമപുരം: നെയ്യാറ്റിൻകര രൂപതയിലെ, ഫെറോനാ ദേവാലയമായ ബാലരാമപുരം വി.സെബസ്ത്യാനോസ് ഇടവകയിൽ മീഡിയ സെൽ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായ തുടക്കം. മീഡിയ സെല്ലിന്റെ പേരും, ലോഗോയും നെയ്യാറ്റിൻകര…

7 years ago