vox_editor

‘ലോക്ക് ഡൗണി’ൽ ലോക്ക് ഡൗണാകാതെ “ജീവനാദം”

‘ലോക്ക് ഡൗണി’ൽ ലോക്ക് ഡൗണാകാതെ “ജീവനാദം”

സ്വന്തം ലേഖകൻ എറണാകുളം: ലോക്ക് ഡൗണിൽ ലോക്ക് ഡൗണാകാതെ ലത്തീൻ കത്തോലിക്കാ മുഖപത്രം 'ജീവനാദം'. കൊറോണ വൈറസ് വ്യാപനത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 'ലോക്ക് ഡൗൺ'…

6 years ago

മാനന്തവാടി രൂപത ആശുപത്രി വിട്ടുനൽകി; വിഷമഘട്ടങ്ങള്‍ ഉണ്ടായാൽ സ്ഥാപനങ്ങൾ വിട്ടുനൽകാൻ ഫൊറോനാ വികാരിമാർക്ക് നിർദേശം

സ്വന്തം ലേഖകൻ മാനന്തവാടി: മാനന്തവാടി സെന്റ് ജോസഫ് മിഷന്‍ ഹോസ്പിറ്റലിന്റെ 32 കിടക്കകളുള്ള ഒരു ബ്ലോക്ക് മുഴുവനും മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുകൊടുക്കാന്‍ മാനന്തവാടി രൂപതാദ്ധ്യക്ഷന്‍…

6 years ago

കൊറോണയ നേരിടാൻ “ഡോക്ടർ ഓൺ ലൈവ് പദ്ധതി”യുമായി ആലപ്പുഴ സഹൃദയ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി

ജോസ് മാർട്ടിൻ ആലപ്പുഴ: കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ യാത്രാ സൗകര്യങ്ങൾ പരിമിതപ്പെടുത്തിയ സാഹചര്യത്തിൽ ആലപ്പുഴ സഹൃദയ ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ ഡോക്ടർ ഓൺ ലൈവ്, ഫോൺ കൺസൾട്ടേഷൻ…

6 years ago

5th Sunday of Lent_Year A_മരിച്ചവനെ തേടി യാത്ര ചെയ്യുന്നവൻ

നോമ്പുകാലത്തിലെ അഞ്ചാമത്തെ ഞായറാഴ്ചയിൽ സഭ നമുക്ക് ധ്യാനിക്കാൻ തന്നിരിക്കുന്നത് ജീവനെകുറിച്ചും മരണത്തെക്കുറിച്ചുമാണ്. ലാസറിന്റെ ഉയിർപ്പിലൂടെ യേശു ഈ ലോകത്തിലേക്കു വന്നിരിക്കുന്നത് ജീവൻ നൽകാനാണെന്ന് പഠിപ്പിക്കുകയാണ്. ശാരീരിക മരണത്തേക്കാൾ…

6 years ago

5th Sunday of Lent_Year A_അസംഭവ്യമായത് സംഭവിക്കുമോ?

തപസ്സുകാലം അഞ്ചാം ഞായർ ഒന്നാം വായന: എസക്കിയേൽ 37:12-14 രണ്ടാം വായന: റോമ 8:8-11 സുവിശേഷം: വി.യോഹന്നാൻ 11:1-45 വചന വിചിന്തനം ഇന്നത്തെ ഒന്നാം വായനയിലും സുവിശേഷത്തിലും…

6 years ago

ജീവനും മരണവും

സത്യം ബ്രൂയാത് പ്രിയം ബ്രൂയാത് = സത്യം പറയണം, പ്രിയം പറയണം ന ബ്രൂയാത് സത്യമപ്രിയം = സത്യം അപ്രിയമായി പറയരുത് (മനുസ്മൃതി). എന്നാൽ, അപ്രിയസത്യങ്ങൾ പറയരുതെന്ന്…

6 years ago

നീയും വിവാദ വിഷയമായിരിക്കുക

"കൊലയ്ക്കുകൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയായിരുന്നു ഞാൻ" (ജെറമിയ 11:19); ക്രൂശിക്കാൻ കൊണ്ടുപോകുന്ന യേശുവിനെക്കുറിച്ചുള്ള ഒരു പ്രവചനമാണ് ജെറമിയയുടെ ഈ വാക്കുകളിൽ കാണുന്നത്. ജെറമിയ്ക്കുണ്ടായ അനുഭവമാണ് ഇവിടെ പറയുന്നത്. ഇവിടെ ഇതിനുതൊട്ടുമുമ്പുള്ള…

6 years ago

നിയന്ത്രണങ്ങളോടുകൂടിയ പെസഹാത്രിദിന പരികർമ്മങ്ങളെ സംബന്ധിച്ച് പുതിയ ഡിക്രി

ഫാ.വില്യം നെല്ലിക്കല്‍ വത്തിക്കാൻ സിറ്റി: കൊറോണാ വൈറസിന്റെ വ്യാപനത്താൽ ലോകമാസകലം ഭീതിയിലായിരിക്കുന്നതിനാൽ ഈ വർഷത്തെ പെസഹാത്രിദിന കൂദാശകള്‍ക്കും ആരാധനക്രമ പരികർമ്മങ്ങൾക്കും പരിശുദ്ധ പിതാവിന്റെ നിർദ്ദേശമനുസരിച്ച്, ആരാധനക്രമ കാര്യങ്ങള്‍ക്കുമായുള്ള…

6 years ago

പൂര്‍ണ്ണ ദണ്ഡവിമോചനത്തിനുള്ള അവസരത്തിന് മണിക്കൂറുകൾ മാത്രം

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: മാർച്ച് 27 വെള്ളിയാഴ്ച, അതായത് ഇന്ന് പരിശുദ്ധ പിതാവിനോടൊത്തുള്ള ദിവ്യകാരുണ്യാരാധനയിലും, ‘ഉർബി ഏത് ഓർബി’ ശുശ്രൂഷകളിലും പങ്കുചേർന്ന് പൂർണ ദണ്ഡവിമോചനം പ്രാപിക്കുവാനുള്ള…

6 years ago

ദൈവസാന്നിധ്യമില്ലാത്ത കൂടാരങ്ങൾ

"അവർക്കു തെറ്റുപറ്റി, ദുഷ്ടത അവരെ അന്ധരാക്കി. ദൈവത്തിന്റെ നിഗൂഢലക്ഷ്യങ്ങൾ അവർ അറിഞ്ഞില്ല" (ജ്ഞാനം 2:21-22). യഹൂദരുടെ കൂടാരത്തിരുന്നാൾ ദിവസം യേശുവിനെ വധിക്കാൻ അവസരം പാർത്തിരുന്ന യഹൂദജനതതിയുടെ തെറ്റും…

6 years ago