ഉയിർപ്പുകാലം ഇന്നത്തെ സുവിശേഷം തുടങ്ങുന്നത് ശിഷ്യരുടെ ഭയത്തെ ചിത്രീകരിച്ചു കൊണ്ടാണ്; "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കഥകടച്ചിരിക്കുകയായിരുന്നു"(v.19). ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. അവന്റെ സങ്കട നിമിഷങ്ങളിൽ അവനിൽ നിന്നും ഓടിയൊളിച്ചവരാണവർ.…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോവിഡ് - 19 ഗൾഫ് മേഖലയിൽ പടരുമ്പോൾ യു.എ.ഇ.പോലുള്ള രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ഭാരതീയ പൗരന്മാർക്ക് അവസരമൊരുക്കണമെന്ന് കോട്ടപ്പുറം ബിഷപ്പ് ഡോ.ജോസഫ്…
സ്വന്തം ലേഖകൻ കൊല്ലം: "വീട്ടിലിരിക്കാം...ബോറടി മാറ്റാം...സമ്മാനം നേടാം..." എന്ന തലക്കെട്ടോടെ കൊല്ലം കെ.സി.വൈ.എം. ലോക്ക് ഡൗൺ സമയം ആന്ദഭരിതമാക്കുകയാണ്. 2020 മാർച്ച് 30-ന് ഓൺലൈൻ വഴി ആരംഭിച്ച…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: പാപ്പ എമിരറ്റസ് ബനഡിക്റ്റ് പതിനാറാമൻ 93-ന്റെ നിറവിൽ. 1927 ഏപ്രിൽ 16-ന് ജർമനിയിലെ ബയേൺ സംസ്ഥാനത്തിലെ മാർക്ട്ടലിൽ ആയിരുന്നു ജോസഫ് രാറ്റ്സിംഗറിന്റെ…
സ്വന്തം ലേഖകൻ കൊച്ചി: കോവിഡ്-19 രോഗഭീതിയുടെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തിൽ അഭിവന്ദ്യ ആർച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ പിതാവിന്റെ ആഗ്രഹപ്രകാരം ഏപ്രിൽ 17 മുതൽ ഏപ്രിൽ 25 വരെ വരാപ്പുഴ…
അനിൽ ജോസഫ് കാട്ടാക്കട: ലോക്ഡൗണ്‍ കാരണം പിതാവിന്റെ മൃതസംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാനാകാതെ വൈദികരായ മക്കള്‍, ഓണ്‍ലൈനില്‍ ചടങ്ങുകള്‍ കണ്ടു. കാട്ടാക്കട കട്ടയ്ക്കോട്, മുഴവന്‍കോട്, കരിക്കകംന്തലവീട്ടില്‍, ജെ.റാഫേല്‍ (89)…
മാർട്ടിൻ ആന്റണി പ്രൊഫ.ടി.ജെ.ജോസഫിന്റെ ആത്മകഥ "അറ്റുപോകാത്ത ഓർമ്മകൾ" വായിച്ചു തീർത്തത് റോമിലെ സാൻ കമ്മില്ലോ ആശുപത്രിയുടെ ക്യാൻസർ വാർഡിനു മുൻവശത്തുള്ള ഒരു ചെറു തോട്ടത്തിലിരുന്നു കൊണ്ടാണ്. സുപ്പീരിയറിന്…
വിശുദ്ധ ഗ്രന്ഥം സൂക്ഷ്മമായി വായിക്കുകയും, ധ്യാനിക്കുകയും, പ്രാർത്ഥിക്കുകയും ചെയ്യുന്നവർക്ക് ദൈവത്തിന്റെ "സ്വപ്നം" വായിച്ചെടുക്കാൻ കഴിയും. ഉല്പത്തി മുതൽ വെളിപ്പാട് വരെയുള്ള വചന ഭാഗങ്ങളിൽ പ്രത്യക്ഷമായും പരോക്ഷമായും ഈ…
അനിൽ ജോസഫ് നെയ്യാറ്റിന്‍കര: കോവിഡ് 19 കാരണം ഉണ്ടായ ലോക്ഡൗണില്‍ ആശങ്ക വേണ്ട, പ്രതീക്ഷയുളള നല്ലദിനങ്ങള്‍ നമുക്കായി കാത്തിരിക്കുന്നുവെന്ന് ബിഷപ് വിന്‍സെന്‍റ് സാമുവല്‍. ദേവാലയങ്ങളില്‍ പ്രാര്‍ഥിക്കാന്‍ എത്താന്‍…
സ്വന്തം ലേഖകൻ കാട്ടാക്കട: കട്ടയ്ക്കോട്, കരിക്കകംതല, മുഴവൻകോട് വീട്ടിൽ റാഫേൽ (റഫേൽ സാർ) റിട്ടയേർഡ് അധ്യാപകൻ നിര്യാതനായി, 89 വയസായിരുന്നു. സംസ്‌കാരകർമ്മങ്ങൾ 14.04.2020-ന് രാവിലെ 9.00-ന് കട്ടക്കോട്…
This website uses cookies.