vox_editor

ആഗമന കാലത്തെ ദിവ്യബലിയർപ്പണം കൂടുതൽ ഭക്തി നിർഭരമാക്കാൻ വ്യത്യസ്ത സംരംഭവുമായി ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രൽ

ആഗമന കാലത്തെ ദിവ്യബലിയർപ്പണം കൂടുതൽ ഭക്തി നിർഭരമാക്കാൻ വ്യത്യസ്ത സംരംഭവുമായി ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രൽ

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ സിംഹാസ ദേവാലയമായ മൗണ്ട് കാർമ്മൽ കത്തീഡ്രൽ ദേവാലയം ആഗമന കാലത്തെ ദിവ്യബലിയർപ്പണം കൂടുതൽ ഭക്തി നിർഭരമാക്കാൻ ഇടവകാംഗങ്ങൾക്ക് ദിവ്യപൂജാക്രമ പുസ്തകം…

6 years ago

ഡിസംബർ – 3 സന്ദേശവാഹകനായ ഗബ്രിയേൽ മാലാഖ

ഇന്ന് ദൈവത്തിന്റെ പദ്ധതി പരിശുദ്ധ കന്യകാമറിയത്തെ അറിയിച്ച സന്ദേശവാഹകനായ ഗബ്രിയേൽ മാലാഖയെക്കുറിച്ച് ധ്യാനിക്കാം കത്തോലിക്കാ സഭയിൽ മുഖ്യദൂതന്മാരായി വാഴ്ത്തപ്പെടുന്നവരാണ് വിശുദ്ധ മിഖായേൽ, വിശുദ്ധ ഗബ്രിയേൽ, വിശുദ്ധ റഫായേൽ.…

6 years ago

കർഷക ജനതയുടെ ആശങ്കകളകറ്റാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണം; കേരള കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: രാജ്യത്തെ ദശലക്ഷക്കണക്കിന് കർഷക കുടുംബങ്ങൾ വലിയ ആശങ്കകളിലൂടെയാണ് കടന്നു പോകുന്നതെന്നും, കർഷക ജനതയുടെ ആശങ്കകളകറ്റാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും കേരള കത്തോലിക്കാ മെത്രാൻ…

6 years ago

വിവാഹാനന്തര പഠനവും ഉദ്യോഗവും; സിജോ-ലിൻസി ദമ്പതികൾ നൽകുന്ന മാതൃക

ഫാ. ജോൺസൺ പുത്തൻവീട്ടിൽ കോവിഡ് മഹാമാരിയുടെ കാലത്ത് ആലപ്പുഴ രൂപതയിൽ നിന്ന് കരുതലിന്റെ, വളർച്ചയുടെ, വെല്ലുവിളികളെ അതിജീവിക്കുന്നതിന്റെ ചരിത്രം തുടരുന്നു... മഹാമാരിയിലും രണ്ടു മക്കളെ നോക്കി ഭാര്യയെ…

6 years ago

ഫാ. ജേക്കബ് ചക്കാത്ര സീറോ മലബാര്‍ സഭയുടെ യൂത്ത് കമ്മീഷന്‍ സെക്രട്ടറി

ജോസ് മാർട്ടിൻ കാക്കനാട്: ഫാ.ജേക്കബ് ചക്കാത്ര സീറോ മലബാര്‍ സഭയുടെ യൂത്ത് കമ്മീഷന്‍ സെക്രട്ടറിയായും,സീറോ മലബാര്‍ യൂത്ത് മൂവ്മെന്റിന്റെ ഗ്ലോബല്‍ ഡയറക്ടറായും നിയമിതനായി. പാലാ രൂപതാംഗമായ ഫാ.ജോസഫ്…

6 years ago

ഡിസംബർ 2 – വി.യോവാക്കിം-അന്ന ദമ്പതികൾ നൽകുന്ന മാതൃക

ഇന്ന് വിശുദ്ധ അന്നയെയും വിശുദ്ധ ജൊവാക്കിമിനെയും കുറിച്ച് ധ്യാനിക്കാം വിശുദ്ധ ഗ്രന്ഥത്തിൽ ഉൽപ്പത്തി മുതലേ, വിശ്വസ്തരായ മാതാപിതാക്കളുടെ വംശാവലി ആരംഭിക്കുന്നു. അബ്രഹാം-സാറ, ഇസഹാക്ക്-റബേക്ക, യാക്കോബ്-റേച്ചൽ, സാമുവൽ-ഹന്ന തുടങ്ങിയ…

6 years ago

തിരുപിറവിയുടെ വരവറിയിച്ച് വത്തിക്കാനില്‍ ക്രിസ്മസ് ട്രീ സ്ഥാപിച്ചു

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: കോവിഡ് കാലത്തും തിരുപിറവി ആഘോഷങ്ങള്‍ക്കൊരുങ്ങി വത്തിക്കാന്‍. ക്രിസ്മസ് നാളുകളുടെ വരവറിയിച്ച് ക്രിസ്മസ് ട്രീ വത്തിക്കാന്‍ ചത്വരത്തിന് മുന്നില്‍ സ്ഥാപിച്ചു. വത്തിക്കാന്‍ ചത്വരത്തിലെ…

6 years ago

ദേവാലയം Vs ദൈവാലയം

ജോസ് മാർട്ടിൻ ഇന്നലെ മുഖപുസ്തകത്തിൽ ഒരു വാദപ്രതിവാദം കാണുകയുണ്ടായി. "ദേവാലയമോ...? ദൈവാലയമോ...?" ആണ് വിഷയം. താല്പര്യമുള്ള വിഷയമായതിനാലും, ഈയുള്ളവനും വല്ലതുമൊക്കെ കുത്തികുറിക്കുന്നതിനാലും കമന്റുകൾ ശ്രദ്ധിച്ചു വായിച്ചു. എന്തെങ്കിലും…

6 years ago

ഡിസംബർ 1 – നമുക്ക് എളിമയും, വിനയവും പരിശീലിക്കാം

ഡിസംബർ ഒന്നാം ദിനമായ ഇന്ന് നമുക്ക് പരിശുദ്ധ അമ്മയെക്കുറിച്ച് ധ്യാനിക്കാം. മറിയം: ദൈവഹിതം ജീവിതവ്രതമാക്കിയവള്‍. നസ്രത്ത് എന്ന ചെറിയ പട്ടണത്തിലെ ഒരു സാധാരണ കുടുംബത്തിൽ ജനനം. മാതാപിതാക്കളുടെ…

6 years ago

പുനലൂർ രൂപത 2020 – 23 വർഷത്തിലേക്കുള്ള അജപാലന സമിതിയ്ക്ക് രൂപം കൊടുത്തു

സ്വന്തം ലേഖകൻ പുനലൂർ: പുനലൂർ രൂപത 2020 - 23 കാലയളവിലേക്കുള്ള അജപാലന സമിതിയ്ക്ക് രൂപം കൊടുത്തു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഇന്ന് പുനലൂർ ബിഷപ്പ്സ് ഹൗസിൽ…

6 years ago