ജോസ് മാർട്ടിൻ നീതിയുടെ ഇടിമുഴക്കം നിലച്ചുവെന്നും, എന്നാൽ സൂര്യശോഭയോടെ അദ്ദേഹം ഉയിർത്തെഴുന്നേൽക്കുമെന്നും ഫാദർ. സ്റ്റാൻ സ്വാമിയെക്കുറിച്ച് ആലപ്പുഴ രൂപതാ ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പിൽ. ആദിവാസി ഗോത്രവർഗങ്ങളുടെ അവകാശ…
ജോസ് മാർട്ടിൻ കൊച്ചി: മനുഷ്യാവകാശപ്രവര്‍ത്തകനും പാവപ്പെട്ടവരുടെ പക്ഷംചേര്‍ന്നു പ്രവര്‍ത്തിച്ച സാമൂഹിക ക്ഷേമപ്രവര്‍ത്തകനുമായ ഈശോസഭാ വൈദികന്‍ ഫാ.സ്റ്റാന്‍ സ്വാമിയുടെ നിര്യാണത്തില്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി അനുശോചിച്ചു. ജാര്‍ഖണ്ഡിലെ…
ജോസ് മാർട്ടിൻ കൊച്ചി: 2020-2021 ലെ കെ.സി.ബി.സി. മീഡിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സന്തോഷ് ജോര്‍ജ്ജ് കുളങ്ങര (മാധ്യമം) പ്രൊഫ.എസ്.ജോസഫ് (സാഹിത്യം) കമാന്‍ഡര്‍ അഭിലാഷ് ടോമി (യുവപ്രതിഭ) റവ.ഡോ.പയസ്…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ ഒന്നാം വായന: എസക്കിയേൽ 1:28b-2:5 രണ്ടാം വായന: 2 കോറിന്തോസ് 12:7-10 സുവിശേഷം: വി. മാർക്കോസ് 6:1-6 ദിവ്യബലിക്ക് ആമുഖം "നിനക്ക് എന്റെ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ ആശ്ചര്യം ഒരു ആവരണചിഹ്നംപോലെ പൊതിഞ്ഞിരിക്കുന്ന ആഖ്യാനം. വിസ്മയമാണ് വരികളുടെ ഭാവം. അത്ഭുതമാണ് യേശുവിന്റെ വാക്കുകൾ കേൾക്കുന്ന നാട്ടുകാർക്കും തന്നെ അവഗണിക്കുന്ന നാട്ടുകാരെ ഓർത്ത്…
ജോസ് മാർട്ടിൻ പറവൂർ: കോട്ടപ്പുറം രൂപതയിലെ ഡോൺ ബോസ്കോ ആശുപത്രിയുടെ നവീകരിച്ച പ്രവേശനകവാടം, റിസപ്ഷൻ, പബ്ലിക് റിലേഷൻസ് ഓഫീസ്, ഇൻഷൂറൻസ് ഡസ്ക് എന്നിവയുടെ ആശീർവാദവും ഉദ്ഘാടനും കോട്ടപ്പുറം…
ജോസ് മാർട്ടിൻ ആലപ്പുഴ/ചെല്ലാനം: കത്തോലിക്ക റിലീഫ് സർവീസിന്റെ (സി.ആർ.എസ്സ്.) പിന്തുണയോടെ കേരള സോഷ്യൽ സർവീസ് ഫോറം, ആലപ്പി രൂപതാ സോഷ്യൽ സർവീസ് സൊസൈറ്റിയുമായി സഹകരിച്ച് നടപ്പിലാക്കിയ പദ്ധതികൾ…
സ്വന്തം ലേഖകൻ റോം: കോതമംഗലം രൂപതയിലെ ഫാ.ജോസ് കുളത്തൂർ റോമിലെ ഗ്രിഗോറിയൻ പൊന്തിഫിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡോഗ്മാറ്റിക് തിയോളജിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. "ജർമ്മൻ ദൈവശാസ്ത്രജ്ഞരായ ഹെറിബർട്ട് മ്യൂളന്റെയും…
ആണ്ടുവട്ടം പതിമൂന്നാം ഞായർ ഒന്നാം വായന: ജ്ഞാനം - 1:13-15, 2:23-24 രണ്ടാം വായന: 2 കൊറിന്തോസ് - 8:7.9.13-15 സുവിശേഷം: വി.മാർക്കോസ് - 5:21-43 ദിവ്യബലിയ്ക്ക്…
ആണ്ടുവട്ടത്തിലെ പതിമൂന്നാം ഞായർ ജായ്റോസ് സിനഗോഗധികാരിയാണ്. ദൈവികതയെ ഉള്ളിൽ സൂക്ഷിക്കുന്നവൻ. അവന്റെ ഭവനത്തിൽ ഒരു ദുരന്തം പെയ്തിറങ്ങിയിരിക്കുന്നു. നൊമ്പരം എല്ലാവരിലും ഒരു ഇത്തിക്കണ്ണി പോലെ പടർന്നു കയറി…
This website uses cookies.