സ്വന്തം ലേഖകൻ വെറോണ: കേരള കത്തോലിക്കാ സഭയിൽ നിലനിൽക്കുന്ന കുടുംബ പ്രാർത്ഥന ആഗോള സഭയ്ക്ക് മാതൃകയാണെന്ന് മിസ്സിയോ ഡയറക്ടർ ഫാ. മൈക്കിൾ ഔടോറോ. ഇറ്റലിയിലെ ഇടവകകളിൽ സേവനം…
സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ അന്തിയൂർകോണം, ചീനിവിള ഇടവകകൾ ലഹരി വിരുദ്ധ സെമിനാറുകൾ സംഘടിപ്പിച്ചു. നെയ്യാറ്റിൻകര രൂപതയുടെ വിദ്യാഭ്യാസ ശുശ്രൂഷയും സാമൂഹിക ശുശ്രൂഷയും സംയുക്തമായി നെയ്യാറ്റിൻകര…
അനിൽ ജോസഫ് നെയ്യാറ്റിൻകര: കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മിഷൻ അദ്യക്ഷയുടെ ശുപാർശക്കെതിരെ കേരള ലാറ്റിൻ കാതോലിക്ക, നെയ്യാറ്റിൻകര രൂപതാ വിമെൻസ് അസോസിയേഷൻ, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
സ്വന്തം ലേഖകൻ റോം: ഓഗസ്റ്റ് 2-ന് തിരുസഭ നൽകുന്ന പൊര്‍സ്യൂങ്കൊളയിലെ പൂർണ ദണ്ഡവിമോചനം കത്തോലിക്കാസഭയിൽ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ ദർശനവുമായി ബന്ധപ്പെട്ട് അനുഷ്‌ടിച്ച് വരുന്ന ഒരു ഭക്തികൃത്യമാണ്.…
സ്വന്തം ലേഖകൻ തിരുവനന്തപുരം: വേളാങ്കണ്ണിയിലേക്കുള്ള തീര്‍ത്ഥാടരുടെ തിരക്ക് കണക്കിലെടുത്ത് സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. സെപ്റ്റംബറില്‍, നാഗര്‍കോവില്‍- വേളാങ്കണ്ണി റൂട്ടിലാണ് സ്‌പെഷല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുക. സെപ്റ്റംബര്‍ രണ്ടിന്…
ജെറ. - 18:1-6 മത്താ. - 13:47-53 "കുശവന്റെ കൈയിലെ കളിമണ്ണുപോലെയാണ് എന്റെ കൈയില്‍ നിങ്ങള്‍." സാധാരണ കളിമണ്ണ് കുശവന്റെ കൈയിൽ കിട്ടുമ്പോൾ പല രൂപത്തിലും ഭാവത്തിലുമുള്ള…
✍ബാബു ജോസഫ് ഈ നിരീശ്വരവാദികൾ, യുക്തിവാദികൾ, സ്വതന്ത്ര ചിന്തകർ തുടങ്ങിയ നൂറിലധികം ക്രൈസ്തവനാമധാരികളോടൊക്കെ കുറെ നാളുകളായി ഞാൻ സംസാരിക്കുന്നു! അവരുടെ പൊട്ടത്തരങ്ങൾക്കും യുക്തിയില്ല യുക്തിവാദങ്ങൾക്കും ഒക്കെ മറുപടി…
മത്തായി 13 : 44-46 ജെറമിയ 15,10.16-21 "സ്വര്‍ഗരാജ്യം, വയലില്‍ ഒളിച്ചുവച്ചിരിക്കുന്ന നിധിക്കു തുല്യം... സ്വര്‍ഗരാജ്യം നല്ല രത്‌നങ്ങള്‍ തേടുന്ന വ്യാപാരിക്കു തുല്യം". സ്നേഹമുള്ളവരെ ക്രിസ്തു നമ്മോട്…
സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: ക്രൈസ്തവ വിശ്വാസത്തിന്റെ ജീവൽ ഘടകമായ കുമ്പസാരമെന്ന പവിത്രമായ കൂദാശ നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്റെ ശുപാർശ, അവർ ആ സ്ഥാനത്തിന് യോഗ്യതയല്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. …
രാജു ഈരേശ്ശേരിൽ ആലപ്പുഴ: മതേതര സങ്കല്പത്തെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ ബഹുമാനപ്പെട്ട സുപ്രീം കോടതിയും ഹൈക്കോടതികളും സ്വമേധയാ കേസെടുക്കാൻ തയ്യാറാവണമെന്ന് ബിഷപ്പ് സ്റ്റീഫൻ അത്തിപൊഴിയിൽ ആവശ്യപ്പെട്ടു. കുമ്പസാരം…
This website uses cookies.