ബ്ലെസ്സൺ മാത്യു തിരുവനന്തപുരം: തിരുവനന്തപുരം സെന്റ് ജോസഫ്‌സ് സ്കൂൾ 160 - വയസിലേയ്ക്ക് എത്തിയതിന്റെ ഭാഗമായി രണ്ടു വർഷമായി നടന്നുവന്നിരുന്ന ജൂബിലി ആഘോഷങ്ങൾക്ക് സമാപനമായി. രാവിലെ പത്തുമണിക്ക്…
സ്വന്തം ലേഖകന്‍ അബുദാബി: സെന്‍റ് ജോസഫ് കത്തീഡ്രലില്‍ ചൊവ്വാഴ്ച രാവിലെ കടന്നുവന്ന പാപ്പാ ഏതാനും നിമിഷങ്ങള്‍ അള്‍ത്താരയില്‍ മൗനമായി പ്രാര്‍ത്ഥിച്ച ശേഷം, ജനമദ്ധ്യത്തിലേയ്ക്ക് നീങ്ങി. ജനങ്ങളെ അഭിവാദ്യംചെയ്തും,…
അനിൽ ജോസഫ് അബുദാബി: യു എ ഇ സന്ദര്‍ശനത്തിന് ശേഷമുളള ഫ്രാന്‍സിസ് പാപ്പയുടെ മടക്കയാത്രയും അവിസ്മരണീയമാക്കി യു.എ.ഇ. സാധാരണ രാഷ്ട്രത്തലവന്‍മാര്‍ക്ക് നല്‍കുന്നതിനെക്കാള്‍ പ്രാധാന്യം നല്‍കിയാണ് ഫ്രാന്‍സിസ് പാപ്പയെ…
അനുജിത്ത് ഉണ്ടൻ കോട്: ആഗോള കത്തോലിക്ക സഭ വിദ്യാഭ്യാസ വർഷത്തിന് തുടക്കം കുറിക്കുന്ന ഈ കാലയളവിൽ വിദ്യാഭ്യാസ പരമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ എൽ.സി.വൈ.എം.…
സ്വന്തം ലേഖകൻ റോം: വത്തിക്കാന്റെ അപൂർവ ബഹുമതി, ഗ്രാന്റ് ഇമാം അൽ-അസ്ഹറിന്റെ മുൻ കൗൺസിലർ ഡോ.മുഹമ്മദ് മഹമൂദ് അബ്ദുൾ സലാമിന് ഫ്രാൻസിസ് പാപ്പാ നൽകുമെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ…
സ്വന്തം ലേഖകന്‍ വെള്ളറട: പ്രസിദ്ധ തീര്‍ത്ഥാടനകേന്ദ്രമായ കുരിശുമലയുടെ 62-ാമത് തീര്‍ത്ഥാടനത്തിന്‍റെ ഒരുക്കങ്ങളുടെ ഭാഗമായി നടത്തുന്ന ഒന്‍പതാമത് കുരിശുമല ബൈബിള്‍ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 6 മുതല്‍ 10 വരെ…
ഫാ. ജോസഫ് പാറാങ്കുഴി "വെളിച്ചം ദുഃഖമാണുണ്ണീ...തമസല്ലോ സുഖപ്രദം..." ആധുനിക ലോകത്തിന്റെ ദുരവസ്ഥയെ നോക്കിയുളള കവിയുടെ (അക്കിത്തം) വിലാപം! ജീവിതം സുഖദുഃഖ സമ്മിശ്രമാണ്. എന്നാല്‍ ജീവിതത്തില്‍ സുഖം മാത്രംമതി…
അനില്‍ ജോസഫ് അബുദാബി: കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും വത്തിക്കാന്‍ രാജ്യത്തിന്‍റെ പരമാധികാരിയുമായ ഫ്രാന്‍സിസ് പാപ്പയെ തെക്കന്‍ അറേബ്യന്‍ രാജ്യം രണ്ട് കൈകളും നീട്ടി സ്വീകരിക്കുമ്പോള്‍, ഇന്ത്യയിലേക്ക് പാപ്പയെ…
ഫാ.വില്യം നെല്ലിക്കൽ വത്തിക്കാൻ സിറ്റി: ഫെബ്രുവരി 3 ഞായറാഴ്ച തുടങ്ങി 5 ചൊവ്വാഴ്ചവരെ നീളുന്ന 27-Ɔമത് അപ്പസ്തോലിക യാത്രയ്ക്കാണ് തുടക്കമായത്. വത്തിക്കാനില്‍ ഞായറാഴ്ച മദ്ധ്യാഹ്നത്തില്‍ പതിവുള്ള ത്രികാലപ്രാര്‍ത്ഥനയ്ക്കായി…
അനിൽ ജോസഫ് പൂനെ: നെയ്യാറ്റിന്‍കര രൂപതയിലെ ചന്ദ്രമംഗലം ഇടവകാംഗമായ ബ്രദര്‍ ജിനു റോസും, അരുവിക്കര ഇടവകാംഗമായ ബ്രദര്‍ വിപിന്‍ രാജും പൂനെ പേപ്പല്‍ സെമിനാരിയില്‍ വച്ച് തിരുവനന്തപുരം…
This website uses cookies.