സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവവിളി തൊഴിലാക്കി മാറ്റരുതെന്ന് ഫ്രാന്‍സിസ് പാപ്പ. ദൈവം ദാനമായി തന്ന ദൈവവിളി ദാനമായി തന്നെ സൂക്ഷിക്കുകയും ജീവിക്കുകയും വേണമെന്നും അതിനെ തൊഴിലാക്കി…
ഫാ.ജോഷി മയ്യാറ്റിൽ എന്താണ് ആമസോൺ സിനഡ്? ബ്രസീൽ ഉൾപ്പെടെയുള്ള ലാറ്റിൻ അമേരിക്കൻ മേഖലയിലെ റോമൻ കാത്തോലിക്ക ബിഷപ്പുമാർ പാപ്പായുടെ അധ്യക്ഷതയിൽ കൂടാൻ പോകുന്ന ഒരു പ്രാദേശിക സൂനഹദോസാണ്…
അനുജിത്ത് കാട്ടാക്കട: വെളിയംകോട് വിശുദ്ധ കുരിശിന്റെ ദേവാലയ തിരുനാളിന് ഭക്തി നിർഭരമായ സമാപനം. സെപ്റ്റംബർ12 മുതൽ 15 വരെയായിരുന്നു തിരുനാൾ ആഘോഷങ്ങൾ. തിരുനാൾ പ്രാരംഭ ദിവസമായ സെപ്റ്റംബർ…
അനിൽ ജോസഫ് ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ വ്യാജ ആരോപണത്തെ തുടര്‍ന്ന് കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ച മലയാളി വൈദികന് ഒടുവില്‍ മോചനം. തൊടുപുഴ വെട്ടിമറ്റം സ്വദേശി ഫാ.ബിനോയി വടക്കേടത്തുപറമ്പിലിന്…
അനിൽ ജോസഫ് മാനന്തവാടി: സമര്‍പ്പിതര്‍ക്കെതിരെ നടക്കുന്ന ചാനലുകളിലെ അന്തി ചര്‍ച്ചകള്‍ക്കെതിരെയും, വ്യാജ പ്രചരണങ്ങള്‍ക്കെതിരെയും നടന്ന സമര്‍പ്പിതരുടെ സംഗമം വ്യത്യസ്തമായി. വ്യാജാരോപണങ്ങളെ തിരുത്തുക, സംഘടിതമായ ആക്ഷേപങ്ങള്‍ക്ക് മറുപടി നൽകുക…
ആണ്ടുവട്ടം 24- ാം ഞായര്‍ ഒന്നാം വായന - പുറപ്പാട് : 32:7-11,13-14 രണ്ടാം വായന - 1തിമോത്തിയോസ് : 1:12-17 സുവിശേഷം - വി.ലൂക്കാ :…
ആണ്ടുവട്ടത്തിലെ ഇരുപത്തിനാലാം ഞായർ മരുഭൂമിയിൽ അലഞ്ഞു നടക്കുന്ന ഒരിടയൻ, നഷ്ടപ്പെട്ട നാണയം കണ്ടെത്തുന്നതുവരെ വീട്ടിലുള്ള എല്ലാം തകിടം മറിക്കുന്ന ഒരു സ്ത്രീ, വഴി കണ്ണോടെ കാത്തിരിക്കുന്ന ഒരു…
സ്വന്തം ലേഖകൻ കട്ടക്കോട്: മലപ്പനംകോട് ക്രിസ്തുരാജ ഇടവകയിൽ "പ്രതീക്ഷ" എന്ന പേരിൽ കരിയർഗൈഡൻസ് ക്‌ളാസ് സംഘടിപ്പിച്ചു. ക്രിസ്തുരാജ ദേവാലയത്തിലെ നിഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് കരിയർഗൈഡൻസ് ക്‌ളാസുകൾക്ക് തുടക്കം…
മില്ലറ്റ് രാജപ്പൻ റോം: റോമിൽ സംഘടിപ്പിച്ചിരിക്കുന്ന 'യൂറോപ്യൻ മീറ്റ്' നാളെ. ഇറ്റലിയിൽ ജീവിക്കുന്ന പ്രവാസികൾക്ക് വേണ്ടി, അവരെ ഒരുമിച്ച് കൂട്ടുക എന്ന ലക്ഷ്യത്തോടുകൂടെയാണ് "യൂറോപ്യൻ മീറ്റ്" നടത്തപ്പെടുന്നത്.…
അനിൽ ജോസഫ് കാലിഫോര്‍ണിയ: അതിജീവനത്തിനുളള ശക്തി യേശുവിലുളള വിശ്വാസമാണെന്ന് പ്രശസ്ത അവതാരകന്‍ ബിയര്‍ ഗ്രില്‍സ. തന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ക്രിസ്തുവിലുള്ള വിശ്വാസമാണെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ടാണ് ഡിസ്കവറി…
This website uses cookies.