ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നിരന്തരം പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് യേശു ഒരു ഉപമ പറയുന്നു. കേൾക്കുമ്പോൾ എളുപ്പമെന്നു തോന്നുമെങ്കിലും എത്തിപ്പെടാൻ അസാധ്യമായ ഒരു ലക്ഷ്യത്തെ കുറിച്ചാണോ അവൻ പറയുന്നതെന്ന്…
സൺഡേ ശാലോം പ്രശസ്ത പത്രപ്രവര്‍ത്തകനും ദീര്‍ഘകാലം ദീപികയുടെ ചീഫ് എഡിറ്ററുമായിരുന്ന ഫാ.ജോസ് പന്തപ്ലാംതൊട്ടിയില്‍, സി.എം.ഐ. സഭയുടെ പ്രിയോര്‍ ജനറലായിരിക്കേ, സഭാംഗങ്ങള്‍ക്കെഴുതിയ ഒരു കത്തില്‍ ഇപ്രകാരം ഒരനുഭവം വിവരിക്കുന്നുണ്ട്.…
സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ബുധനാഴച്ച ഉച്ചയ്ക്ക് 2 മണിക്ക് KCBC മദ്യവിരുദ്ധ സമിതി സൗത്ത് സോണൽ സംഗമം നെയ്യാറ്റിൻകര ലോഗോസ്…
അനിൽ ജോസഫ് നെടുമങ്ങാട്: നെയ്യാറ്റിന്‍കര രൂപത ജപമാല മാസാചരണത്തിന്റെ സമാപനത്തിന് നാളെ തുടക്കമാവും. 3 ദിവസങ്ങളിലായി നടക്കുന്ന പരിപാടിയുടെ ഭാഗമായി പൊതുസമ്മേളനങ്ങള്‍, മരിയന്‍ എക്സിബിഷന്‍, പുസ്കവണ്ടി, മരിയന്‍…
സ്വന്തം ലേഖകൻ വയനാട്: ലൂസി കളപ്പുര ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തിൽ നിന്ന് പുറത്തായി. തുടര്‍ച്ചയായ അച്ചടക്കലംഘനങ്ങളെ തുടര്‍ന്നു വിവാദത്തിലായ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസിനി സമൂഹ അംഗമായിരുന്ന…
അഡ്വ.ഷെറി ജെ.തോമസ് എറണാകുളം: 80:20 എന്ന അനുപാതത്തിൽ ന്യൂനപക്ഷ സ്കോളർഷിപ്പുകൾ മുസ്ലിം സമുദായങ്ങൾക്കും മറ്റു ന്യൂനപക്ഷങ്ങൾക്കും വീതംവെച്ച് നൽകുന്നതിന് ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് യാതൊരു പഠനവും നടത്തിയിട്ടില്ല…
നോബിൾ തോമസ് പാറക്കൽ വിശുദ്ധ മറിയം ത്രേസ്യയുടെ നാമകരണനടപടികള്‍ അല്ലെങ്കില്‍ വിശുദ്ധപദവി പ്രഖ്യാപനങ്ങളുമായി ബന്ധപ്പെട്ട പലവിധ വിവാദങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചുറ്റിക്കറങ്ങുന്നുണ്ട്. യുക്തിവാദി - നിരീശ്വരവാദി സഖ്യമാണ് പ്രധാനമായും…
അനില്‍ ജോസഫ് കേംബ്രിഡ്ജ്: ചാച്ചനെന്ന ഓമന പേരിലറിയപ്പെടുന്ന ഫാ.ജോര്‍ജ്ജ് പുത്തൂര്‍ വീണ്ടും ആകാശ ചാട്ടം നടത്തി. കഴിഞ്ഞ തവണ കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടിയാണ് ആകാശ ചാട്ടമെങ്കില്‍ ഇപ്പോള്‍…
അഡ്വ; ഷെറി തോമസ് എറണാകുളം: പ്രൊഫഷണല്‍ കോളേജ് അഡ്മിഷനില്‍ എഞ്ചിനീയറിംഗ്, മെഡിസിന്‍ കോഴ്സുകളിലുള്‍പ്പെടെ നിലവിലുള്ള ഫ്ളോട്ടിംഗ് സംവരണസമ്പ്രദായം അടുത്ത പ്രവേശനവര്‍ഷം മുതല്‍ ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ കെ.എല്‍.സി.എ. സംസ്ഥാന…
ബിബിൻ ജോസഫ് ബാംഗ്ലൂർ: ഇന്ത്യയിൽ ആദ്യമായി തന്റെ ഭൗതിക ശരീരം മെഡിക്കൽ കോളേജിന് നൽകുവാൻ സന്നദ്ധനായ ഒരു മെത്രാൻ. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ബിഷപ്പ് എമിരിത്തൂസ് അഭിവന്ദ്യ ആന്റണി…
This website uses cookies.