ജോസ് മാർട്ടിൻ ആലപ്പുഴ: കെ.എൽ.സി.എ. ആലപ്പുഴ രൂപതയുടെയും പുന്നപ്ര യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പദയാത്രയും പ്രതിഷേധ സമ്മേളനവും നടത്തി. നർബോധ നഗറിൽ നിന്നാരംഭിച്ച പദയാത്ര ടി.സി.ജെറോം തെക്കേപാലക്കൽ ഉദ്ഘാടനം…
അനിൽ ജോസഫ് നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതാ വൈദികനും സാമൂഹ്യസേവന രംഗത്ത് മികച്ച സേവനം കാഴ്ച വെയ്ക്കുകയും ചെയ്ത മോണ്‍.എ.ജയിംസിന്റെ ജീവിതം പശ്ചാത്തലമാക്കി തയ്യാറാക്കിയ "വക്കീലച്ചന്റെ ധന്യജീവിതം" പുറത്തിറങ്ങി.…
ഷെറി ജെ.തോമസ് കോഴിക്കോട്: ഏക സിവില്‍ കോഡാണ് ഇനി നമ്മള്‍ നേരിടാന്‍ പോകുന്ന ദുരന്തമെന്നു എം.കെ.രാഘവന്‍ എംപി. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ 48ാമത് സംസ്ഥാന ജനറല്‍…
അനിൽ ജോസഫ് നെയ്യാറ്റിന്‍കര: ചിത്രഭംഗിയിലും രൂപകല്‍പ്പനയിലും വ്യത്യസ്തത പുലര്‍ത്തുന്ന വട്ടവിള സെന്റ് യാക്കോബ് ശ്ലീഹാ ദേവാലയം നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്സെന്റ് സാമുവല്‍ ആശീര്‍വദിച്ച് നാടിന് സമര്‍പ്പിച്ചു. അള്‍ത്താര…
സ്വന്തം ലേഖകൻ മലയിന്‍കീഴ്: അന്തിയൂര്‍ക്കോണം ജോണ്‍ ഓഫ് ദ ക്രോസ് ദേവാലയ തിരുനാളിന് തുടക്കമായി, 12 ന് സമാപിക്കും. നെയ്യാറ്റിന്‍കര രൂപത ബിഷപ് ഡോ.വിന്സെന്റ് സാമുവല്‍ കൊടിയേറ്റി…
സ്വന്തം ലേഖകന്‍ വരാപ്പുഴ: വരാപ്പുഴ അതിരൂപതയുടെ പ്രഥമ ഏതദ്ദേശീയ മെത്രാപ്പോലീത്തയായിരുന്ന ഡോ.ജോസഫ് അട്ടിപ്പേറ്റിയെ 2020 ജനുവരി 21ന് ദൈവദാസനായി പ്രഖ്യാപിക്കും. ആർച്ച് ബിഷപ്പ് ഡോ.ജോസഫ് അട്ടിപ്പേറ്റിയുടെ ഭൗതികദേഹം…
ഫാ.വർഗ്ഗീസ് വള്ളിക്കാട്ട് മതാധിഷ്ഠിത രാഷ്ട്രീയത്തിനെതിരേ മുഖ്യധാരാ രാഷ്ട്രീയപാർട്ടികളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ രാജ്യത്തിന്റെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നതിൽ തർക്കമില്ല. ഭാവിയെക്കുറിച്ചുള്ള ഗൗരവപൂർവ്വമായ രാഷ്ട്രീയചിന്തകൾ ഉയർത്തിക്കൊണ്ടുവരാൻ ഇതു സഹായിക്കുകയും ചെയ്യും.…
ക്രിസ്തുമസ്കാലം രണ്ടാം ഞായർ ചിന്തകളെ ആകാശവിതാനങ്ങൾക്കപ്പുറത്തേക്ക് കൊണ്ടു പോകുന്ന ഒരു ആഖ്യായിക ചിത്രീകരിച്ചു കൊണ്ടാണ് യോഹന്നാൻ തന്റെ സുവിശേഷം ആരംഭിക്കുന്നത്: "ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം…
സ്വന്തം ലേഖകന്‍ എറണാകുളം: കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ 48 മത് സംസ്ഥാന വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ നാളെ കോഴിക്കോട് നവജ്യോതിസ് റിന്യൂവല്‍ സെന്‍ററില്‍ (സെന്‍റ് സേവ്യേര്‍സ്…
This website uses cookies.