സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റെഗ്രൽ ഡവലപ്മെന്റ് സൊസൈറ്റിയുടെ 24-Ɔο വാർഷികത്തിനും സ്വയം സഹായസംഘ സംഗമത്തിനും തുടക്കമായി. "തളിർ 2020" എന്നപേരിലാണ് ഇത്തവണത്തെ വാർഷികവും സ്വയംസഹായ സംഘസംഗമവും…
ഫാ.നോബിൾ തോമസ് പാറക്കൽ മലയാളസിനിമയിലെ ക്രൈസ്തവ പ്രമേയങ്ങള്‍ വിശാലമായ പഠനമാവശ്യമുള്ള ഒരു മേഖലയാണ്. മലയാളസിനിമയുടെ ചരിത്രഗതി ആരംഭിക്കുന്ന വിഗതകുമാരന്‍ എന്ന നിശബ്ദചലച്ചിത്രം പുറത്തിറങ്ങിയ 1928 മുതല്‍ ഇന്നുവരെയുള്ള…
ജോസ് മാർട്ടിൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയ 'ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ' എന്ന മലയാള സിനിമയുടെ പോസ്റ്ററിൽ പരിശുദ്ധ കുർബാനയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട, ക്രൈസ്തവ വിശ്വാസികൾ വളരെഏറെ ആദരവോടെ…
നിക്‌സൺ ലാസർ കൊല്ലം: കൊല്ലത്ത് പ്രാക്കുളം, സംബ്രാണിക്കോടി വിശുദ്ധ അന്തോണിസിന്റെ തീർഥാടന ദേവാലയത്തിൽ പാദുവായിലെ വിശുദ്ധ അന്തോണിസിന്റെ നൂറ്റാണ്ടുകളായി അഴുകാത്ത തിരുശേഷിപ്പ് സ്വീകരണവും അന്തോണീസ് നാമധാരികളുടെ സംഗമവും…
അനിൽ ജോസഫ് വെളളറട: യുവാക്കള്‍ അറിവിലൂടെ ജ്ഞാനം നേടി സമൂഹത്തിന് പ്രകാശമാവണമെന്ന് തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. എം.സൂസപാക്യം. പൊതുസമൂഹത്തിന് ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിരവധി…
അനിൽ ജോസഫ് വെളളറട: വിദ്യാഭ്യാസത്തിലൂടെ പ്രഗത്ഭരായ യുവാക്കളെ വാര്‍ത്തെടുത്താലേ സംസ്ഥാനത്തിനും രാജ്യത്തിനും പുരോഗതി ഉണ്ടാവൂ എന്ന് കേരള യുണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ വി.പി.മഹാദേവന്‍ പിളള. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍…
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ നഴ്സിംഗ് ഡിപ്ലോമ/പരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മദര്‍തെരേസ സ്കോളര്‍ഷിപ്പിനായി സംസ്ഥാന ന്യൂനപക്ഷ…
അനിൽ ജോസഫ് നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ സാമൂഹ്യ സംഘടനയായ നിഡ്സിന്റെ വാര്‍ഷികം നാളെയും ശനിയാഴ്ചയുമായി തളിര്‍ 2020 എന്നപേരില്‍ നടക്കും. വാര്‍ഷികത്തിന്റെ ഭാഗമായി നഴ്സറി സ്കൂള്‍ കലോത്സവം,…
പ്രൊഫസർ ആൻ മരിയ പട്ടണത്തിലെ പ്രശസ്തമായ ഒരു കോളേജിലാണ് പഠിപ്പിക്കുന്നത്. പഠനത്തിനായിട്ടാണ് കമ്പ്യൂട്ടറും, നെറ്റും, ഫേസ്ബുക്കും, വാട്ട്സാപ്പും ഉപയോഗിച്ചുതുടങ്ങിയത്. കോളേജിൽ ക്ലാസുള്ള ദിവസങ്ങളിൽ ഫെയ്സ്ബുക്കും വാട്ട്സാപ്പും രാത്രിയിലാണ്…
ലൂയീസ് തണ്ണിക്കോട്ട് എറണാകുളം: പിന്നോക്ക ജനവിഭാഗങ്ങളില്‍ നീതിബോധവും ചരിത്രാഭിമുഖ്യവും വളര്‍ത്തിയ നേതാവാണ് ഡോ. ഇ.പി.ആന്റണിയെന്ന് കെ.ആര്‍.എല്‍.സി.സി. വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ്. കെ.എല്‍.സി.എ. സ്ഥാപക ജനറല്‍ സെക്രട്ടറി…
This website uses cookies.