മതത്തിന്റെപേരിൽ മനുഷ്യനെ കൊല്ലുന്ന ഈ ലോകത്ത് വിരലുകൾ നഷ്ടപ്പെട്ട് ദുരിതത്തിലായ അതിഥിയ്ക്ക് രക്ഷകരായി കെ.സി.വൈ.എം. പ്രവർത്തകർ

മതത്തിന്റെപേരിൽ മനുഷ്യനെ കൊല്ലുന്ന ഈ ലോകത്ത് വിരലുകൾ നഷ്ടപ്പെട്ട് ദുരിതത്തിലായ അതിഥിയ്ക്ക് രക്ഷകരായി കെ.സി.വൈ.എം. പ്രവർത്തകർ

6 years ago

സ്വന്തം ലേഖകൻ പിലാത്തറ: മതത്തിന്റെപേരിൽ മനുഷ്യനെ കൊല്ലുന്ന ഈ ലോകത്ത് വിരലുകൾ നഷ്ടപ്പെട്ട് ദുരിതത്തിലായ പ്രാവിന് രക്ഷകരായി കെ.സി.വൈ.എം. പ്രവർത്തകർ. പിലാത്തറ ടൗണിൽ ചൊവ്വാഴ്ച രാവിലെയാണ് നടക്കുവാൻ…

അടയാളങ്ങളും അത്‌ഭുതങ്ങളും എന്തിന്?

6 years ago

അടയാളങ്ങളും അത്ഭുതങ്ങളും തേടി പോവുകയും, അത്ഭുതങ്ങൾ കാണാൻ ഓടുന്ന മനുഷ്യരെ കൂടുതൽ കണ്ടുമുട്ടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പശ്ചാത്താപമില്ലാത്ത തലമുറയെന്നാണ് അവരെ കുറിച്ച് ക്രിസ്തു പറയുന്നത്. അടയാളം…

വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് മോഷണം പോയി

6 years ago

ജോസ് മാർട്ടിൻ തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നിന്ന് വിശുദ്ധ അന്തോണിസിന്റെ തിരുശേഷിപ്പ് മോഷണം പോയി. തിങ്കളാഴ്ച രാത്രിയാണ് തിരുശേഷിപ്പ് മോഷണം പോയത്. വലിയതുറ…

സ്വർഗ്ഗസ്ഥനായ എന്റെ പിതാവേ…

6 years ago

"നിങ്ങൾ ചോദിക്കുന്നതിനുമുമ്പ് നിങ്ങളുടെ ആവശ്യം നിങ്ങളുടെ പിതാവ് അറിയുന്നു" (മത്തായി 6:8). ഇവിടെ പ്രാർത്ഥനയ്ക്ക് ഒരു പുതിയ അർത്ഥം നൽകുകയാണ്. സ്വർഗ്ഗീയ പിതാവ് എന്റെ ആവശ്യങ്ങൾ അറിയുന്നവനാണ്.…

ക്രിസ്തുവിന്റെ സഭ = ദൈവകാരുണ്യത്തിന്റ വാതിൽ

6 years ago

സിസ്റ്റർ ജെസ്സിൻ എൻ.എസ്. (നസ്രത്ത് സിസ്റ്റേഴ്സ്) "കാരുണ്യം" എന്ന പദം ത്രീയേക ദൈവത്തിന്റെ ത്രീത്വരഹസ്യത്തെ വെളിപ്പെടുത്തുന്നു. ദൈവം നമ്മെ സന്ദർശിക്കുന്ന പരമമായ പ്രവർത്തിയാണ് കാരുണ്യം (Misericordiae Vultus…

കെ.സി.വൈ.എം. സംസ്ഥാന പ്രവർത്തന വർഷ ഉദ്ഘാടനവും, കർമ്മ പദ്ധതി പ്രകാശനവും നടത്തി

6 years ago

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: കെ.സി.വൈ.എം. സംസ്ഥാന സമിതിയുടെ 2020 പ്രവർത്തന വർഷം ഉദ്ഘാടനവും, കർമ്മ പദ്ധതി പ്രകാശനവും നടത്തി. ചങ്ങനാശ്ശേരി അതിരൂപത പാസ്റ്ററൽ സെന്ററിൽ നടന്ന ചടങ്ങ്…

ചെമ്മിരിയാടുകളെ കോലാടുകളിൽ നിന്നും വേർതിരിക്കും

6 years ago

"ലോകസ്ഥാപനം മുതൽ സഞ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശമാക്കുവിൻ" (മത്താ. 25:34) ഓരോ മനുഷ്യന്റെയും ഉള്ളിന്റെ ഉള്ളിൽ മുഴങ്ങേണ്ട സുന്ദരമായ വിധിവാചകമാണിത്. ദൈവരാജ്യം ലോകസൃഷ്ടിയോടെ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. ദൈവരാജ്യം ഒരു…

ലൂസി കളപ്പുരയുടെയും അപ്പീലുകള്‍ വത്തിക്കാന്‍ തള്ളി; കത്തോലിക്കാ സന്യാസത്തില്‍ നിന്നും കോൺവെന്റിൽ നിന്നും പുറത്താക്കി

6 years ago

സ്വന്തം ലേഖകൻ വയനാട്: ലൂസി കളപ്പുരയുടെയും അപ്പീലുകള്‍ വത്തിക്കാന്‍ തള്ളിയതിനാൽ കത്തോലിക്കാ സന്യാസത്തില്‍ നിന്നും കോൺവെന്റിൽ നിന്നും ഔദ്യോഗികമായി തന്നെ പുറത്താക്കപ്പെട്ടിരിക്കുകയാണ്. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസിനി സമൂഹ…

കത്തോലിക്കാ സഭയിൽ ശിക്ഷാവിധികൾ കൃത്യമായ അവലോകനങ്ങൾക്ക് ശേഷം മാത്രം; റോബിൻ വടക്കുംചേരിയെ വൈദീകവൃത്തിയിൽ നിന്നും പരിശുദ്ധ സിംഹാസനം പുറത്താക്കി

6 years ago

ജോസ് മാർട്ടിൻ മാനന്തവാടി: കത്തോലിക്കാ സഭയിൽ ഒരാൾക്കെതിരെ ശിക്ഷ വിധിക്കുന്നത് കൃത്യമായ അവലോകനങ്ങൾക്ക് ശേഷം മാത്രമെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് റോബിൻ വടക്കുംചേരിയെ വൈദീകവൃത്തിയിൽ പരിശുദ്ധ സിംഹാസനം പുറത്താക്കിയ…

തിരുവനന്തപുരത്ത് നിന്ന് വേളാങ്കണ്ണിയിലേക്കുളള സ്പെഷ്യല്‍ ട്രെയിന്‍ പുനഃസ്ഥാപിക്കണം; കെഎല്‍സിഎ

6 years ago

അനിൽ ജോസഫ്‌ നെയ്യാറ്റിന്‍കര: തിരുവനന്തപുരത്ത് നിന്ന് നാഗര്‍കോവില്‍ തിരുച്ചിറപ്പളളി വഴി വേളാങ്കണ്ണിയിലേക്കു പോയിരുന്ന കാരക്കല്‍ എക്സ്പ്രസ് പുനഃസ്ഥാപിക്കണമെന്ന് കെഎല്‍സിഎ ആവശ്യപ്പെട്ടു. അവധിക്കാലത്ത് തെക്കന്‍ കേരളത്തില്‍ നിന്ന് വേളാങ്കണ്ണിക്ക്…