
അനിൽ ജോസഫ്
മാറനല്ലൂര്: ഇടവകയിലെ സാധുക്കളായ രണ്ട് കുടുംബങ്ങള്ക്ക് വീട് നിര്മ്മിക്കാന് ഈസ്റ്റര് ദിനത്തില് ബിരിയാണി ഫെസ്റ്റൊരുക്കി മേലാരിയോട് വിശുദ്ധ മദര് തെരേസ ദേവാലയം. സാമ്പത്തിക ബുദ്ധിമുട്ട് മൂലം പണി പാതിവഴിയിലായ 2 കുടുംബങ്ങള്ക്കാണ് ഇടവക സഹായമെത്തിച്ച് മാതൃകയായത്.
ഇടവക വികാരി ഫാ.ജോണി കെ ലോറന്സിന്റെയും സഹവികാരി ഫാ.അലക്സ് സൈമന്റെയും നേതൃത്വത്തിലാണ് ഈസ്റ്റര് ദിനത്തിലെ വേറിട്ട പദ്ധതി. ഈസ്റ്റര് ദിനത്തില് രുചികരമായ ഭക്ഷണം കഴിക്കുന്നതിനോടൊപ്പം സാധുക്കളെ സഹായിക്കാനും കൂടി കഴിയുക മതൃകയാണെന്ന് ഇടവക വികാരി ഫാ.ജോണി കെ.ലോറന്സ് പറഞ്ഞു.
ഇടവകയിലെ വിന്സെന്റ് ഡി പോള് സൊസൈറ്റിയാണ് നേതൃത്വം നല്കിയത്.
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
This website uses cookies.