
സ്വന്തം ലേഖകന്‍
തങ്കശ്ശേരി ; കൊല്ലം രൂപതയുടെ മീഡിയാ കമ്മീഷന്‍ സെക്രട്ടറിയായും വിശ്വദര്‍ശന്‍ മീഡിയാ സെന്‍റെറിന്‍റെ ഡയറക്ടറായും ഫാ. ഐസക് ഔസേപ്പിനെയും അസിസ്റ്റ് ഡയറക്ടര്‍മാരായി ഫാ.ഡിഞ്ചു അഗസ്റ്റിന്‍ ഫാ.ലിബിന്‍ എന്നിവരെയും കൊല്ലം ബിഷപ് ഡോ.പോള്‍ ആന്‍റണി മുല്ലശേരി നിയമിച്ചു.
ഇന്ന് രാവിലെ 10 മണിക്ക് കൊല്ലം രൂപതാ വികാരി ജനറല്‍ മോണ്‍. വിന്‍സെന്‍റ് മച്ചാഡോ അച്ചന്‍റെയും രൂപതാ ചാന്‍സിലര്‍ ഫാ.ഫ്രാന്‍സീസ് ജോര്‍ജ്ജിന്‍റെയും സാന്നിധ്യത്തില്‍ ബിഷപ്പ് ഹൗസില്‍ വച്ച് ചുമതലയേറ്റു.
ഓഡിയോ വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ന്യൂഡല്‍ഹിയിലെ നിസ്ക്കോട്ടില്‍ പൂര്‍ത്തിയാക്കിയ അച്ചന്‍ ദൈവശാസ്ത്രം ഇറ്റലിയിലാണ് പൂര്‍ത്തീകരിച്ചത്.
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
This website uses cookies.