Categories: Kerala

കെആര്‍എല്‍സിബിസി അല്‍മായ കമ്മിഷന്‍ സെക്രട്ടറി ഫാ.ഷാജ്കുമാറിന്റെ പിതാവ് നിര്യാതനായി

മൃതസംസ്ക്കാരം 02/10/2020 രാവിലെ 11 മണിക്ക് ചുളളിമാനൂര്‍ സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍...

സ്വന്തം ലേഖകന്‍

നെടുമങ്ങാട്:  കെ.ആര്‍.എല്‍.സി.ബി.സി. അല്‍മായ കമ്മിഷന്‍ സെക്രട്ടറിയും, കെ.സി.ബി.സി. പിന്നോക്കസമുദായ കമ്മിഷൻ സെക്രട്ടറിയും, നെയ്യാറ്റിന്‍കര രൂപത വൈദികനുമായ ഫാ.ഷാജ്കുമാറിന്റെ പിതാവ് നെടുമങ്ങാട്, കരിക്കട, ഷാജിഭവനില്‍ എല്‍.ദേവദാസ് (83) നിര്യാതനായി.

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ മൂലം ചികിത്സയിലായിരുന്നു. ഭാര്യ – മരിയ സറഫിന്‍; മറ്റുമക്കള്‍ – ഷിബുകുമാര്‍, രാജേഷ്, പ്രശാന്ത്; മരുമക്കള്‍ – ഷീജ, മേരിറോസ്, നിനോ ജോര്‍ജ്ജ്.

മൃതസംസ്ക്കാരം നാളെ (02/10/2020) രാവിലെ 11 മണിക്ക് ചുളളിമാനൂര്‍ സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ നടക്കും.

കേരളാ റീജിയന്‍ ലാറ്റിന്‍കാത്തലിക് കൗണ്‍സില്‍, നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍, മോണ്‍.ജി ക്രിസ്തുദാസ്, മോണ്‍.വി.പി.ജോസ്, കെഎല്‍സിഎ സംസ്ഥാന സമിതി, കെഎല്‍സിഡബ്ല്യൂഎ സംസ്ഥാന സമിതി തുടങ്ങിയവര്‍ അനുശോചിച്ചു.

vox_editor

Recent Posts

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

6 days ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

1 week ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago