സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: “വോയിസ് ഫ്രം ഹാർട്ട്” എന്ന ആപ്തവാക്യവുമായി ‘കാരിസ് ഓൺലൈൻ റേഡിയോ’ 28 ന് അഭിവന്ദ്യ ആർച്ച്ബിഷപ്പ് എം.സൂസപാക്യം ഉദ്‌ഘാടനം ചെയ്യുന്നു. നവമാധ്യമങ്ങൾ പ്രായഭേദമന്യേ സകല മനുഷ്യരേയും സ്വാധീനിച്ചുകൊണ്ടിരിക്കുന്ന ഈ വേളയിൽ ഫ്രാൻസിസ് പപ്പാ ആഹ്വാനം ചെയ്ത നവ മാധ്യമ സുവിശേഷവത്കരണം യുവജനങ്ങളിലൂടെ പ്രാവർത്തികമാക്കുകയാണ് കാരിസ് റേഡിയോ ലക്ഷ്യമിടുന്നത്.
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ഒരുകൂട്ടം ചെറുപ്പക്കാർ ഒറ്റ കുടകീഴിൽ ഒന്നിക്കുന്ന മഹാ സംരംഭമാണ് കാരിസ് റേഡിയോ. കുളിമയേറിയ പാട്ടുകൾ, വചന വിചിന്തനം, ടോക്ക് ഷോ, ബൈബിൾ ക്വിസ്, അനുഭവങ്ങൾ, മോട്ടീവേഷണൽ ടോക്ക്, ക്രിസ്ത്യൻ കവർ ഗാനങ്ങൾ, തുടങ്ങിയ അനവധി പരിപാടികൾക്ക് പുറമെ, കേരളത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലെ തിരുകർമ്മങ്ങളുടെ ലൈവും കാരിസ് റേഡിയോ ജനമധ്യത്തിൽ എത്തിക്കുന്നു.
https://www.facebook.com/Charis-Online-RADIO-124822835939157/
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.