Categories: World

കത്തോലിക്കാ സഭയിലെ പ്രധാന വാര്‍ത്തകള്‍ വീക്കിലി റൗണ്ടപ്പിലൂടെ കാണാം…

കത്തോലിക്കാ സഭയിലെ പ്രധാന വാര്‍ത്തകള്‍ വീക്കിലി റൗണ്ടപ്പിലൂടെ കാണാം...

തിരുവനന്തപുരം ; ഈ ആഴ്ച്ചത്തെ കത്തോലിക്കാ സഭാ വാര്‍ത്തകള്‍ ഉള്‍പ്പെടുത്തിയുളള വീക്കി റൗണ്ടപ്പ് കാണാം.

ഈ ആഴ്ച കര്‍ത്താവിന്‍റെ ജ്ഞാനസ്നാന ദിനത്തില്‍ ഫ്രാന്‍സിസ് പാപ്പ സാധാരണയായി കുട്ടികള്‍ക്ക് നല്‍കിവരാറുളള ജഞാനസ്നാനം കൊറോണയുടെ പശ്ചാത്തലത്തില്‍ ഒഴിവാക്കി. കഴിഞ്ഞയാഴ്ച കൊച്ചിയില്‍ പ്രസിദ്ധ സംഗീതജ്ഞന്‍ ജെറി അമല്‍ദേവിന്‍റെ ജീവ ചരിത്രം പ്രകാശനം ചെയ്യ്തു.

കെസിബിസി മീഡിയ കമ്മിഷന്‍ ആദ്യമായി സംഘടിപ്പിച്ച സോഷ്യല്‍ മീഡിയ ഐക്കണ്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. വരാപ്പുഴ അതിരൂപതയില്‍ യൂസേപ്പിതാ വര്‍ഷത്തിന് തുടക്കമായി. ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ആദരം അര്‍പ്പിച്ച് നെയ്യാറ്റിന്‍കര കെഎല്‍സിഎ രൂപതാ സമിതി നെയ്യാറ്റിന്‍കര പോസ്റ്റോഫീസ് പടിക്കല്‍ ധര്‍ണ്ണാ സമരം സംഘടിപ്പിച്ചു.

വിശദമായ വാര്‍ത്തകളക്കായി ഞങ്ങളുടെ യുട്യൂബ് ചാനല്‍ സന്ദര്‍ശിക്കുക

https://youtube.com/c/CatholicVox

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

 

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

4 days ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

3 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

1 month ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 month ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago