
കൊറോണാ വൈറസിന്റെ അതിതീവ്ര വ്യാപനംമൂലം മരണനിരക്ക് കൂടിക്കൊണ്ടിരിക്കുന്നു. ഡബിൾ മാസ്കും സാനിറ്റൈസറും സാമൂഹിക അകലവും സംരക്ഷണഭിത്തി തീർക്കുന്നു. ആന്റിജൻ – ആന്റിബോഡി ടെസ്റ്റുകളും പ്രതിരോധ കുത്തിവെപ്പുകളും വഴി നാം ചെറുത്തുനിൽപ്പ് തുടരുന്നു. എന്നാലും മനുഷ്യ ജീവിതത്തിന്റെ നിസ്സാരതയും, നമ്മുടെ നിസ്സഹായതയും ആധ്യാത്മിക തലങ്ങളെക്കുറിച്ച് ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.
അതിനാൽ “ആധ്യാത്മിക വൈറസു”കളെക്കുറിച്ചും, അവയുടെ വിഹാര മണ്ഡലങ്ങളെക്കുറിച്ചും, അവയെ ചെറുത്തു നിൽക്കാനുള്ള കർമ്മ പരിപാടികളെക്കുറിച്ചും, പ്രേരക ശക്തികളെക്കുറിച്ചും ചിന്തിക്കുന്നത് ഇക്കാലഘട്ടത്തിൽ ഉചിതമാണ്.
തുടർന്നറിയാൻ വീഡിയോ കാണാം:
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
This website uses cookies.