Kerala
സാമ്പത്തിക സംവരണത്തിലെ അപാകതകള്‍ പരിഹരിക്കുക; ലത്തീന്‍ സമുദായ നേതാക്കളുമായി എല്‍ഡിഎഫ് നേതൃത്വവും മുഖ്യമന്ത്രിയും ചര്‍ച്ച നടത്തി
പിന്നോക്ക സമുദായങ്ങള്‍ക്ക് സംവരണ ആനുകൂല്യത്തിന്‍റെ നേട്ടങ്ങള്‍ എത്രമാത്രം ഉണ്ടായെന്ന് പഠിക്കാന്‍ സംവിധാനമുണ്ടാകണം...
സ്വന്തം ലേഖകൻ
തിരുവന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും, എന്‍ഡിഎഫ് കണ്‍വീനര്‍ എം.വിജയരാഘവനും വെളളയമ്പലത്തെ രൂപതാ ആസ്താനത്തില്‍ നേരിട്ടെത്തിയാണ് ചര്‍ച്ചകള്‍ നടത്തിയത്. ലത്തീന്‍ കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ള പിന്നോക്ക സമുദായങ്ങള്‍ക്ക് സംവരണ ആനുകൂല്യത്തിന്‍റെ നേട്ടങ്ങള്‍ എത്രമാത്രം ഉണ്ടായെന്ന് പഠിക്കാന്‍ സംവിധാനമുണ്ടാകണമെന്ന് കെ.ആര്‍.എല്‍.സി.സി. യുടെ നേതൃത്വത്തില്‍ നടന്ന യോഗം ആവശ്യപ്പെട്ടു.
വാർത്ത മുഴുവനായറിയാൻ അറിയാൻ വീഡിയോ കാണുക