![](https://catholicvox.com/wp-content/uploads/2021/01/Rogavum-Maranavum-780x470.jpg)
മണ്ണിന്റെ ചുംബനം ഏറ്റാൽ ഏതൊരാദർശത്തിനും ക്ലാവ് പിടിക്കും. നന്മ മനോഹരമെങ്കിലും മുനകൂർപ്പിച്ച് കുത്തിയാൽ വേദനിപ്പിക്കും. ഇതിൽ നിന്ന് ഒരുകാര്യം വ്യക്തമാണ്; ഭൂമിയിൽ ഒന്നും പെർഫെക്റ്റ് അല്ല: കാലാവസ്ഥ, സാമ്പത്തിക സ്ഥിതി, സാമൂഹ്യ വ്യവസ്ഥിതി, കുടുംബ ബന്ധങ്ങൾ, നമ്മുടെ പ്ലാനുകൾ… സ്വർഗ്ഗം ഭൂമിയിലല്ല എന്ന് ഇവ എല്ലാം നമ്മോട് പറയുന്നു.
ദൈവത്തിന്റെ സൃഷ്ടിയുടെ ഇക്വേഷനിൽ ഇല്ലാത്ത രണ്ട് കാര്യങ്ങളാണ് രോഗവും മരണവും. ആദി മനുഷ്യന്റെ പാപം മൂലം രോഗവും മരണവും നമ്മുടെ ഡിഎൻഎയിൽ കടന്നുകൂടി. അതിനാൽ രോഗത്തിനും മരണത്തിനും കാരണമായി നമുക്ക് ദൈവത്തെ പഴിക്കാമോ?
തുടർന്ന് വീഡിയോ കാണാം
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
നിങ്ങളുടെ സിഗ്നൽ ആപ്പിൽ വാർത്തകൾ ലഭ്യമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് പങ്കുചേരുക https://signal.group/#CjQKICkqW9GKoEDikKsTu0tZ9VxXgh18yfWrRtV0RQ6dC_yVEhAMKirkTjZbVHwCl2YCzWzE
കൂടുതൽ വീഡിയോകൾ കാണുന്നതിന് ഞങ്ങളുടെ ചാനൽ സന്ദർശിക്കുക
https://www.youtube.com/CatholicVox