Kerala

മോണ്‍.ജി.ക്രിസ്തുദാസിന്റെ സഹോദരന്‍ നിര്യാതനായി മൃതസംസ്കാരം ഇന്ന് 4 മണിക്ക്

മൃതസംസ്കാരം ഇന്ന് വൈകിട്ട് 4 ന്...

അനിൽ ജോസഫ്‌

തിരുവനന്തപുരം: നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസിന്റെ സഹോദരന്‍ പേരൂര്‍ക്കട കൃഷ്ണനഗര്‍ സ്ട്രീറ്റില്‍ ലോറന്‍സില്‍ ജി.നെല്‍സണ്‍  (77) (റിട്ടേ. വാട്ടര്‍ അതോരിറ്റി എന്‍ജിനിയര്‍) നിര്യാതനായി. മൃതസംസ്കാരം ഇന്ന് വൈകിട്ട് 4 ന് കുടപ്പനക്കുന്ന് മേരിഗിരി ആശ്രമദേവാലയ സെമിത്തേരിയില്‍ നടക്കും.

ഭാര്യ സുമംഗല (റിട്ടേ.ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍), മക്കള്‍ ജോസ് (യു.കെ), റീന.

മോണ്‍സിഞ്ഞോര്‍ ജി.ക്രിസ്തുദാസിന്‍റെ 8 സഹോദരന്‍മാരില്‍ രണ്ടാമത്തെ ആളാണു. കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് മൃതസംസ്കാര ശുശ്രൂഷയും മറ്റ് പ്രാര്‍ഥന ശുശ്രൂഷകളും സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ചായിരിക്കുമെന്ന് മോണ്‍.ജി.ക്രിസ്തുദാസ് അറിയിച്ചു.

Show More

One Comment

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker