Kerala
പാക്സ് കമ്മ്യൂണിക്കേഷന്‍ കോഴിക്കോട് രൂപതയുടെ ഔദ്യോഗിക യുട്യൂബ് ചാനല്
രൂപതാധ്യക്ഷന്‍ ഡോ.വര്‍ഗ്ഗീസ് ചക്കാലക്കല്‍ ചാനല്‍ ഉദ്ഘാടനം ചെയ്തു.
അനിൽ ജോസഫ്
കോഴിക്കോട്: കോഴിക്കോട് രൂപതയും നവമാധ്യമ രംഗത്ത് ശക്തി പ്രാപിക്കുന്നു. രൂപതയുടെ ഔദ്യോഗിക ചാനലായി പാക്സ് കമ്മ്യൂണിക്കേഷനെന്ന യൂട്യൂബ് ചാനലിന് തുടക്കം കുറിച്ചു. രൂപതാധ്യക്ഷന്‍ ഡോ.വര്‍ഗ്ഗീസ് ചക്കാലക്കല്‍ ചാനല്‍ ഉദ്ഘാടനം ചെയ്തു.
രൂപതയുടെ പ്രധാന അറിയിപ്പുകളും വാര്‍ത്തകളും ഈ ചാനലിലൂടെ ലഭ്യമാക്കുകയാണ് ലക്ഷ്യം. രൂപതയില്‍ നവ മാധ്യമ രംഗത്ത് ശ്രദ്ധ നേടിയ ഫാ.ജന്‍സണ്‍ പുത്തവീട്ടിലിന്റെ നേതൃത്വത്തിലാണ് ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
ചാനലിലൂടെ ദിവ്യബലികള്‍ തത്സമയം എത്തിക്കുന്നതിനുളള നടപടികളും ഉടന്‍ ഉണ്ടാവുമെന്ന് ഫാ.സൈമണ്‍ പീറ്റര്‍ പറഞ്ഞു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group