സ്വന്തം ലേഖകൻ
റോം: കൊളംബിയക്കാരനായ കർദിനാൾ കാസ്ട്രിയോൺ ഓയോസ് (88) അന്തരിച്ചു. വൈദികർക്കായുള്ള തിരുസംഘത്തിന്റെ പ്രീഫെക്ടായി 1998-2000 കാലത്തു സ്തുത്യർഹമായി പ്രവർത്തിച്ചിരുന്നു.
എക്ലേസ്യാദേയി എന്ന പൊന്തിഫിക്കൽ കമ്മീഷൻ പ്രസിഡന്റായിരുന്നു 2000-09-ൽ.
പരമ്പരാഗത ലത്തീൻ കുർബാനയ്ക്കുവേണ്ടി വാദിച്ചിരുന്ന ആളായിരുന്നു കർദിനാൾ ഓയോസ്.