നെയ്യാറ്റിന്‍കര; ബോണക്കാട് കുരിശുമലയില്‍ മന്ത്രി തല ചര്‍ച്ചയെ തുടര്‍ന്ന് സ്‌ഥാപിച്ച മരക്കുരിശ് മിന്നലേറ്റാണ് തകര്‍ന്നതെന്ന വനംവകുപ്പിന്റെ നിഗമനത്തിനെതിരെ ബോണക്കാട് കുരിശുമല സംരക്ഷണ സമിതി. ബോണക്കാട് കുരിശുമലയില്‍ ഉയരം…
ബോണക്കാട് ; കുരിശുമലയിലെ കുരിശ് വീണ്ടും തകര്‍ത്തത് കേരളത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദത്തിന് ഏല്‍ക്കുന്ന വെല്ലുവിളിയാണെന്ന് നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത. മന്ത്രി തല ചര്‍ച്ചയുടെ അടിസ്‌ഥാനത്തില്‍ സ്‌ഥാപിച്ച…
ഓഗസ്റ്റ് 31 ന് സ്‌ഥാപിച്ച 10 അടിപൊക്കമുളള മരക്കുരിശാണ് തകര്‍ത്തത്. സ്വന്തം ലേഖകന്‍ ബോണക്കാട് ; ബോണക്കാട് കുരിശുമല വിഷയത്തില്‍ വനം മന്ത്രി കെ. രാജുവുമായി കര്‍ദിനാള്‍…
പാറശാല ; രൂപതയിലെ യുവജനങ്ങളുടെ കലാമികവ് പ്രകടമാക്കുന്നതിന് രൂപത സമിതി സംഘടിപ്പിക്കുന്ന ഉത്സവ് 2017 നവംബര്‍ 26 ന് ആറയൂര്‍ സെന്റ് എലിസബത്ത് ദെെവാലയാങ്കണത്തില്‍ നടക്കുന്നു. 11…
ഉണ്ടന്‍കോട്; വാഴിച്ചല്‍ ഇമ്മാനുവല്‍ കോളേജില്‍ ലോക പ്രമേഹ ദിനാചരണം നടന്നു. പരിപാടിയുടെ ഭാഗമായി കോളേജിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണവും കൂട്ടയോട്ടവും സംഘടിപ്പിച്ചു. കൂട്ടയോട്ടത്തിന്റെ ഫ്‌ളാഗ്…
ചുളളിമാനൂര്‍; നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ വൈദികന്‍ ഫാ.പ്രദീപ് ജോസഫിന്റെ പിതാവ് ചുളളിമാനൂര്‍ താഴ്ന്നമല നസ്രത് വീട്ടില്‍ ബര്‍ത്തലോമ (തങ്കപ്പന്‍)(65) നിര്യാതനായി. സംസ്‌കാരം ബാധനാഴ്‌ച വൈകിട്ട് 3.30 ന്…
ബാലരാമപുരം ; തെക്കിന്റെ കൊച്ചു പാദുവ എന്നറിയപ്പെടുന്ന നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതക്ക് കീഴിലെ തീര്‍ഥാടന കേന്ദ്രമായ കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദൈവാലായ തിരുനാളിന്റെ ഒരുക്കങ്ങള്‍ തുടങ്ങി. 2018…
നെയ്യാറ്റിന്‍കര ; കേരളാ ലാറ്റിന്‍ കാത്തലിക് വിമണ്‍ അസോസിയേഷന്‍ ( കെഎല്‍സിഡബ്ല്യൂഎ) പുതിയ ഇടവക ,ഫൊറോന , രൂപതാ സമിതികളുടെ തെരെഞ്ഞെടുപ്പ് ഈ മാസം മുതല്‍ തുടങ്ങുന്നു.…
ഉണ്ടന്‍കോട്; വാഴിച്ചല്‍ ഇമ്മാനുവല്‍ കോളേജിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. കേരളപിറവി ദിനത്തോടനുബന്ധിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. രക്‌ത ദാതാക്കളായ വോളന്റിയേഴ്‌സില്‍ നിന്ന് രക്‌തം…
നെയ്യാറ്റിന്‍കര ; രൂപതയിലെ ബിസിസി തെരെഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ടുളള തെരെഞ്ഞെടുപ്പ് മാര്‍ഗ്ഗരേഖ 2017 പുറത്തിറങ്ങി. നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ സമഗ്രമായ വളര്‍ച്ചയെ ലക്ഷ്യമാക്കി രൂപതാ തലത്തില്‍ നടപ്പിലാക്കേണ്ട പദ്ധതികള്‍…
This website uses cookies.