Vatican

കുടിയേറ്റക്കാരെ തിരസ്കരിക്കരുത്: ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ

കുടിയേറ്റക്കാരെ തിരസ്കരിക്കരുത്: ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ​​​അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളെ​​​യും കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രെ​​​യും കു​​​റി​​​ച്ച് ഭ​​​യം തോ​​​ന്നു​​ന്ന​​​ത് പാ​​​പ​​​മ​​​ല്ലെ​​​ന്നു ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. എ​​​ന്നാ​​​ൽ, ഭ​​​യ​​​ത്തി​​​നു കീ​​​ഴ്പ്പെട്ട് അ​​​വ​​​രെ തി​​​ര​​​സ്ക​​​രി​​​ക്കു​​​ന്ന​​​തു പാ​​​പ​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രു​​​ടെ​​​യും അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ​​​യും…

8 years ago

കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും ദിനം

വത്തിക്കാന്‍ സിറ്റി : പാപ്പാ ഫ്രാന്‍സിസ് അദ്ധ്യക്ഷനായുള്ള കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും കാര്യാലയമാണ് 104-Ɔമത് ആഗോളകുടിയേറ്റദിനം 2018 ജനുവരി 14-Ɔ൦ തിയതി ഞായറാഴ്ച ആചരിക്കാന്‍ ആഹ്വാനംചെയ്തിരിക്കുന്നത്. പാപ്പാ ഫ്രാന്‍സിസ് ഇക്കുറി…

8 years ago

ഫ്രാന്‍സിസ്‌ പാപ്പ പോപ്പ്‌ എമരിസ്‌റ്റുമായി കൂടിക്കാഴ്‌ച നടത്തി

വത്തിക്കാന്‍ സിറ്റി : മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമനെ പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിച്ചു. എല്ലാ ക്രിസ്തുമസ്സ്നാളിലും മറ്റു സന്ദര്‍ഭങ്ങളിലുമെല്ലാം പതിവുള്ളതാണ് നേര്‍ക്കാഴ്ചകളെങ്കിലും ഈ സന്ദര്‍ശനം കൂടുതല്‍ ഊഷ്മളമായിരുന്നു. വത്തിക്കാന്‍ തോട്ടത്തോടു…

8 years ago

അഭയാര്‍ത്ഥികളെ നാം കണ്ടില്ലെന്ന്‌ നടിക്കരുത്‌ ക്രിസ്‌മസ്‌ സന്ദേശത്തില്‍ ഫ്രാന്‍സിസ്‌ പാപ്പ

വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികളുടെ യാതന കണ്ടില്ലെന്നു നടിക്കരുതെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്തുകൊണ്ട് മാര്‍പാപ്പയുടെ ക്രിസ്തുമസ് സന്ദേശം. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന തിരുപിറവി ശുശ്രൂഷകള്‍ക്കിടെയാണ്…

8 years ago

വാക്കാലും പ്രവൃത്തിയാലും നന്മചെയ്യാം! @pontifex

പാപ്പാ ഫ്രാന്‍സിസിന്‍റെ ജന്മനാളിലെ ‘ട്വിറ്റര്‍’ സന്ദേശം : “വാക്കുകൊണ്ടു മാത്രമല്ല പ്രവൃത്തികൊണ്ടും ജീവിതത്തില്‍ നന്മയായിട്ടുള്ളത് അന്വേഷിക്കാനും അവയെ സ്നേഹിക്കാനുമുള്ള വിവേകം നല്കണേ!” തന്‍റെ 81-Ɔ൦ പിറന്നാളില്‍ പാപ്പാ…

8 years ago

വത്തിക്കാനിലേയ്ക്കുള്ള ഇന്ത്യയുടെ അംബാസിഡര്‍ സ്ഥാനമേറ്റു

വത്തിക്കാന്‍ സിറ്റി : വത്തിക്കാനിലേയ്ക്കുള്ള ഇന്ത്യയുടെ അംബാസിഡര്‍, സിബി ജോര്‍ജ്ജ് പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി. ഡിസംബര്‍ 14-Ɔ൦ തിയതി വ്യാഴാഴ്ച രാവിലെയാണ് ഇന്ത്യ, യമന്‍, ന്യൂസിലാണ്ട്, സ്വാസിലാണ്ട്,…

8 years ago

ഫ്രാന്‍സിസ്‌ പാപ്പയുടെ ക്രിസ്‌മസ്‌ പരിപാടികള്‍ 24 ന്‌ തുടങ്ങും

ഡിസംബര്‍ 24-ക്രിസ്തുമസ് രാത്രിമുതല്‍ ജനുവരി 6 പൂജരാജാക്കളുടെ തിരുനാള്‍വരെയുള്ള പരിപാടികള്‍    വത്തിക്കാന്‍ സിറ്റി : ഡിസംബര്‍ 24-Ɔ൦ തിയതി ഞായറാഴ്ച പ്രാദേശിക സമയം രാത്രി 9.30-ന് വിശുദ്ധ…

8 years ago

ഗ്വാദലൂപെയിലെ കന്യകാനാഥയുടെ തിരുനാള്‍

വത്തിക്കാന്‍ സിറ്റി :മെക്സിക്കോയിലെ ഗ്വാദലൂപെ എന്ന സ്ഥലത്തെ തെപയാക് കുന്നിന്‍ ചരിവില്‍ 1531 ഡിസംബര്‍ 12-Ɔ൦ തിയതി ജുവാന്‍ ദിയേഗോ എന്ന കര്‍ഷകന് കന്യകാനാഥ പ്രത്യക്ഷപ്പെട്ടതിന്‍റെ അനുസ്മരണവും…

8 years ago

ഓഖി ദുരന്തം ; ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെ സാന്ത്വനം

വത്തിക്കാന്‍ സിറ്റി ;വത്തിക്കാനിലെ ത്രികാലപ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ വേദനിക്കുന്ന കുടുംബങ്ങളെ പാപ്പാ ഫ്രാന്‍സിസ് സഹാനുഭാവം അറിയിച്ചു. വത്തിക്കാനില്‍ നടന്ന ത്രികാല പ്രാര്‍ത്ഥനയുടെ അന്ത്യത്തിലാണ് ഡിസംബര്‍ 1-ന് ഉണ്ടായ ഓഖി…

8 years ago

റോമില്‍ വിശുദ്ധ ഫ്രാന്‍സിസ്‌ സേവ്യറിന്റെ തിരുനാള്‍ ആഘോഷിച്ചു

വത്തിക്കാന്‍ സിറ്റി; റോമിലെ കേരള ലത്തീന്‍ കത്തോലിക്കാ ഇടവകയില്‍ വിശുദ്ധ ഫ്രാന്‍സിസ്‌ സേവ്യറിന്റെ തിരുനാള്‍ ആഘോഷിച്ചു. ഞായറഴ്‌ച രാവിലെ 10 മണിക്ക്‌ കോളേജോ സാന്‍ പൗളോയില്‍ വച്ചാണ്‌…

8 years ago