തപസ്സുകാലം: അഞ്ചാം ഞായർ ഒന്നാംവായന: ജറമിയ 31:31-34 രണ്ടാംവായന: ഹെബ്രായർ 5:7-9 സുവിശേഷം: വി.യോഹന്നാൻ 12:20-33 ദിവ്യബലിയ്ക്ക് ആമുഖം തപസ്സുകാലം അഞ്ചാം ഞായറാഴ്ചയിലെ സുവിശേഷത്തിൽ, പീഡാസഹനത്തിനുതൊട്ടുമുമ്പുള്ള യേശുവിന്റെ…
തപസ്സു കാലം അഞ്ചാം ഞായർ ഗ്രീക്കുകാർ ഗുരുവിനെ അന്വേഷിക്കുന്നു. ശിഷ്യഗണത്തിൽ യവന നാമമുള്ളവരോടാണ് - ഫിലിപ്പോസ്, അന്ത്രയോസ് - അവർ കാര്യമുണർത്തുന്നത്. നിങ്ങളുടെ ഗുരുവിനെ, ദൈവത്തെ, നിങ്ങളുടെ…
തപസ്സുകാലം: നാലാം ഞായർ ഒന്നാം വായന: 2 ദിനവൃത്താന്തം 36:14-16,19-23 രണ്ടാം വായന: എഫേസോസ് 2:4-10 സുവിശേഷം: വി.യോഹന്നാൻ 3:14-21 ദിവ്യബലിയ്ക്ക് ആമുഖം തപസ്സുകാലത്തിന്റെ ആദ്യപകുതി പിന്നിടുന്ന…
തപസ്സുകാലം നാലാം ഞായർ രാത്രിയുടെ മറപറ്റിയായിരുന്നു നിക്കൊദേമോസ് ഗുരുവിനരികിൽ വന്നത്. ഗുരുനാഥൻ ദേവാലയം ശുദ്ധീകരിച്ച ആ നീണ്ട ദിനത്തിലെ രാത്രി തന്നെയായിരിക്കണം അവനെ കാണാൻ വന്നിട്ടുണ്ടാവുക. ആ…
തപസ്സുകാലം മൂന്നാം ഞായർ ഒന്നാംവായന: പുറപ്പാട് 20:1-17 രണ്ടാംവായന: 1 കൊറിന്തോസ് 1: 22-25 സുവിശേഷം: വി. യോഹന്നാൻ 2:13 -25 ദിവ്യബലിയ്ക്ക് ആമുഖം വിളിക്കപ്പെട്ടവർക്ക് ക്രിസ്തു…
തപസ്സുകാലം മൂന്നാം ഞായർ കച്ചവടസ്ഥലമായിത്തീർന്ന ദേവാലയം ശുദ്ധീകരിക്കുന്ന തീക്ഷണമതിയായ ക്രിസ്തുവിന്റെ ചിത്രമാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. സമവീക്ഷണ സുവിശേഷങ്ങളിൽ അവസാന താളുകളിലാണ് ദേവാലയ ശുദ്ധീകരണത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നതെങ്കിൽ യോഹന്നാന്റെ…
തപസ്സുകാലം രണ്ടാം ഞായർ ഒന്നാംവായന: ഉത്പത്തി 22:1-2.9-10-13.15-18 രണ്ടാംവായന: റോമ, 8:31b - 34 സുവിശേഷം: വി.മാർക്കോസ് 9:2-10 ദിവ്യബലിയ്ക്ക് ആമുഖം കൊറോണാ മഹാമാരിയിൽ ഈ തപസുകാലത്തും…
തപസ്സു കാലം രണ്ടാം ഞായർ എപ്പോഴെല്ലാം ഗുരുനാഥൻ കൂട്ടത്തിൽ നിന്നും ചിലരെ തിരഞ്ഞെടുത്ത് കൂടെ കൊണ്ടു പോയിട്ടുണ്ടോ അപ്പോഴെല്ലാം അവർക്കായി അവൻ ചില വിസ്മയ കാഴ്ചകൾ ഒരുക്കിയിട്ടുണ്ടാകും.…
തപസുകാലം: ഒന്നാം ഞായർ ഒന്നാംവായന: ഉത്പത്തി 9:8-15 രണ്ടാംവായന: 1 പത്രോസ് 3:18-22 സുവിശേഷം: വി.മാർക്കോസ് 1:12-15 ദിവ്യബലിയ്ക്ക് ആമുഖം തപസുകാലത്തിലെ ഒന്നാം ഞായറാഴചയിലേയ്ക്ക് പ്രവേശിക്കുമ്പോൾ, കൊറോണാ…
തപസ്സ് കാലം ഒന്നാം ഞായർ ക്രിസ്തു കടന്നുപോയ പ്രലോഭനങ്ങളാണ് ഇന്നത്തെ സുവിശേഷത്തിന്റെ ആദ്യ ഭാഗം. പക്ഷേ മർക്കോസ് ആ പ്രലോഭനങ്ങളെ കുറിച്ച് ഒന്നും വിശദമായി പറയുന്നില്ല എന്നതാണ്…
This website uses cookies.