Kerala

ഉപാധികളോടെ ആരാധനാകർമ്മങ്ങൾക്ക് അനുമതി നൽകണം; മുഖ്യമന്ത്രിക്ക് മ​ത​മേ​ല​ധ്യ​ക്ഷ​ൻ​മാ​രുടെ കത്ത്

ഉപാധികളോടെ ആരാധനാകർമ്മങ്ങൾക്ക് അനുമതി നൽകണം; മുഖ്യമന്ത്രിക്ക് മ​ത​മേ​ല​ധ്യ​ക്ഷ​ൻ​മാ​രുടെ കത്ത്

ജോസ് മാർട്ടിൻ എറണാകുളം: ഉപാധികളോടെ എല്ലാ ആരാധനാലയങ്ങളും തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ​സി​സി​ബി പ്ര​സി​ഡ​ന്‍റ് മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ത​മേ​ല​ധ്യ​ക്ഷ​ൻ​മാ​ർ മുഖ്യമന്ത്രിക്ക് കത്തയച്ചത്. ലോക്‌ ഡൗൺ ഇപ്പോഴത്തെ…

6 years ago

ആലപ്പുഴ രൂപതക്ക് ഒരു നവ വൈദീകൻ; തിരുപ്പട്ടസ്വീകരണം ഭൗതീക ആഘോഷങ്ങളില്ലാതെ

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതക്ക് ഒരു വൈദീകൻ കൂടി. ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രൽ ദേവാലയത്തിൽ വെച്ച് ആലപ്പുഴ രൂപതാധ്യക്ഷൻ ഡോ.ജെയിംസ് ആനാപറമ്പിലിന്റെ കൈവയ്‌പ്പ് ശുശ്രൂഷയിലെ…

6 years ago

ഫാ.സേവ്യർ കുടിയാംശ്ശേരിയുടെ മാതാവ് നിര്യാതയായി

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപത മീഡിയാ കമ്മീഷൻ ഡയറക്ടർ ഫാ.സേവ്യർ കുടിയാംശ്ശേരിയുടെ മാതാവ് തെക് ല ആന്റണി കർത്താവിൽ നിദ്രപ്രാപിച്ചു, 86 വയസായിരുന്നു. സംസ്ക്കാരകർമ്മങ്ങൾ ബുധനാഴ്ച്ച…

6 years ago

ദിവ്യ പി. ജോണിന്റെ മരണത്തെ കുറിച്ച് പോലീസിന്റെ റിപ്പോർട്ടിങ് ഇല്ലാത്തത് എന്തുകൊണ്ട്?

ജസ്റ്റിൻ ജോർജ് കൂടത്തായി കേസിൽ ദിനവും മാധ്യമങ്ങളോട് സംസാരിച്ച വിദഗ്ദ്ധനായ പോലീസ് ഉദ്യോഗസ്ഥൻ സൂപ്രണ്ടായിട്ടുള്ള പ്രദേശത്താണ് പ്രസ്തുത മരണം ഉണ്ടായിട്ടുള്ളത്. ഇതിന്റെ അന്വേഷണം എങ്ങനെ നീങ്ങുന്നു എന്നറിയാൻ…

6 years ago

ഓണ്‍ലൈനില്‍ കെആര്‍എല്‍സിസി മീറ്റിംഗില്‍ പങ്കെടുത്ത് ബിഷപ്പുമാര്‍

അനിൽ ജോസഫ് നെയ്യാറ്റിന്‍കര: ലോക്ഡൗണില്‍ കെആര്‍എല്‍സിസി മീറ്റിംഗില്‍ ഓണ്‍ലൈനില്‍ പങ്കെടുത്ത് ബിഷപ്പുമാര്‍. എറണാകുളത്ത് വച്ച് നടക്കേണ്ട മീറ്റിംഗ് കോവിഡിന്റെ പശ്ചാത്തലത്തില്‍ ബിഷപ്പുമാർ അവരവരുടെ ബിഷപ്സ് ഹൗസിലായിരുന്നുകൊണ്ട് പങ്കെടുക്കുകയായിരുന്നു.…

6 years ago

പ്രവാസികൾക്ക് ക്വാറൻറ്റൈൻ സൗകര്യമൊരുക്കി കോതമംഗലം രൂപത

സ്വന്തം ലേഖകൻ കോതമംഗലം: പ്രവാസികൾക്കായി കോതമംഗലം രൂപത ക്വാറൻറ്റൈൻ സൗകര്യമൊരുക്കുന്നു. വിദേശത്തു നിന്ന് ഇന്നു മുതൽ മടങ്ങിയെത്തുന്ന പ്രവാസികളെ താൽക്കാലികമായി അധിവസിപ്പിക്കുന്നതിന് സർക്കാർ ഒരുക്കുന്ന സംവിധാനങ്ങളോടു സഹകരിച്ച്…

6 years ago

കടലാക്രമണം അതിരൂക്ഷമായ ആലപ്പുഴ വിയാനി കടപ്പുറത്ത് ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പിലിന്റെ സന്ദർശനം

ജോസ് മാർട്ടിൻ ആലപ്പുഴ: കടലാക്രമണം അതിരൂക്ഷമായ ആലപ്പുഴ വിയാനി കടപ്പുറം ആലപ്പുഴ രൂപതാ അദ്ധ്യക്ഷൻ ഡോ.ജെയിംസ് ആനാപറമ്പിൽ സന്ദർശിക്കുകയും, പ്രദേശത്തുള്ളവരുമായി സംസാരിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. ഹെൽത്ത്‌ പ്രോട്ടോകോൾ…

6 years ago

മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ.സേവ്യര്‍ തേലക്കാട് വധം പ്രതിക്ക് ജീവപര്യന്തം

അനിൽ ജോസഫ് കൊച്ചി: മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ.സേവ്യര്‍ തേലക്കാട്ടിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി മുന്‍ കപ്യാര്‍ മലയാറ്റൂര്‍ വട്ടപ്പറമ്പന്‍ ജോണിക്ക് ജീവപര്യന്തം തടവും, ഒരു ലക്ഷം…

6 years ago

“പ്രതിരോധം തുടരാം പുതുജീവൻ പകരാം” സന്ദേശവുമായി ആലപ്പുഴ രൂപതാ ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പിൽ കടലോരത്ത്‌

ജോസ് മാർട്ടിൻ ആലപ്പുഴ /പുന്നപ്ര: "പ്രതിരോധം തുടരാം പുതുജീവൻ പകരാം" സന്ദേശവുമായി ശനിയാഴ്ച്ച പ്രഭാതത്തിൽ പുന്നപ്ര ഗലീലിയ കടപ്പുറത്ത് ബിഷപ്പ് ജെയിംസ് ആനാപറമ്പിലിന്റെ അപ്രതീക്ഷ സന്ദർശനം. ലോക്ക്ഡൌൺ…

6 years ago

ആലപ്പുഴയിൽ നിന്നുള്ള പ്രവാസികളായ രൂപതാംഗങ്ങൾക്ക് ഇടയന്റെ സാന്ത്വനം

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതാ അധ്യക്ഷൻ ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന പ്രവാസികളായ രൂപതാംഗങ്ങളുമായി zoom app വഴി സംസാരിച്ചു. ആലപ്പുഴ…

6 years ago