Kerala

ഫാ.അദെയോദാത്തൂസിന്‍റെ ഭൗതീക ശരീരം കാര്‍മ്മല്‍ഹില്‍ ആശ്രമദേവാലയത്തിനുളളിലെ പുതിയ കല്ലറയിലേക്ക് മാറ്റി

ഫാ.അദെയോദാത്തൂസിന്‍റെ ഭൗതീക ശരീരം കാര്‍മ്മല്‍ഹില്‍ ആശ്രമദേവാലയത്തിനുളളിലെ പുതിയ കല്ലറയിലേക്ക് മാറ്റി

അനിൽ ജോസഫ് തിരുവനന്തപുരം: ദൈവദാസന്‍ ഫാ.അദെയോദാത്തൂസിന്‍റെ ഭൗതീക ശരീരം പാങ്ങോട് കാര്‍മ്മല്‍ ഹില്ലിലെ ആശ്രമ ദേവാലയത്തിനുളളിലേക്ക് മാറ്റി. ഇനി കാര്‍മ്മല്‍ഹില്ല് ദേവാലയത്തിനുളളില്‍ ബിഷപ്പ് ബന്‍സിഗര്‍ അന്ത്യവിശ്രമം കൊളളുന്ന…

8 years ago

ബിഷപ് ബെന്‍സിഗറിന്‍റെയും ഫാ.അദെയോദാത്തൂസിന്‍റെയും ദൈവദാസ പദവി; കൃതജ്ഞതാ ബലി നാളെ

അനിൽ ജോസഫ് തിരുവനനന്തപുരം: ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തപെട്ട അവിഭക്ത കൊല്ലം രൂപതയുടെ ബിഷപ് അലോഷ്യസ് മരിയ ബെന്‍സിഗറിന്‍റെയും മുതിയാവിള വലിയച്ചന്‍ എന്നറിയപ്പെടുന്ന ഫാ.അദെയോദാത്തൂസിന്‍റെയും ദൈവദാസപദവിയില്‍ നന്ദി സൂചകമായി…

8 years ago

ഹർത്താലിൽ വിശന്നു വലഞ്ഞവർക്ക് ആഹാരവും വെള്ളവുമായി വിജയപുരം രൂപത

  സ്വന്തം ലേഖകൻ വിജയപുരം: ഇന്നലത്തെ അപ്രതീക്ഷിത ഹർത്താലിൽ വലഞ്ഞവർക്ക് ആഹാരവും വെള്ളവും നൽകുവാനായി മുന്നോട്ട് വന്നു വിജയപുരം രൂപത. കോട്ടയം കെ.എസ്.ആർ.ടി.സി.ബസ്സ്റ്റാന്റ്, പ്രൈവറ്റ് ബസ്സ്റ്റാന്റ്, റയിൽവേ…

8 years ago

പ്രവാസികളെയും അഭയാർത്ഥികളെയും സ്വീകരിക്കുന്ന തുറവിയുടെ സംസ്കാരം രൂപപ്പെടുത്താൻ പൊതു സമൂഹത്തിന് ബാധ്യതയുണ്ട്; ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

സ്വന്തം ലേഖകൻ എറണാകുളം: പ്രവാസികളെയും അഭയാർത്ഥികളെയും സ്വീകരിക്കുന്ന തുറവിയുടെ സംസ്കാരം രൂപപ്പെടുത്താൻ പൊതു സമൂഹത്തിന് ബാധ്യതയുണ്ടെന്ന് ആർച്ച്ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ. സി.ബി.സി.ഐ. ലേബർ കമ്മിഷനും വർക്കേഴ്സ്…

8 years ago

പുന്നപ്ര സെന്റ് ജോസഫ്സ് ഫെറോനയുടെ പുതിയ ദേവാലയത്തിന്റെ ആശീർവാദവും, രൂപതാദിനാഘോഷവും

ജോസ് മാർട്ടിൻ പുന്നപ്ര: ആലപ്പുഴ രൂപതയുടെ രൂപതാദിനാഘോഷവും ഫെറോന പള്ളിയായ പുന്നപ്ര സെൻറ് ജോസഫ്സ് പള്ളിയുടെ ആശീർവാദവും, കൂദാശാകർമ്മവും സമഗ്രമായി ഇന്നലെ (11/10/2018) ആഘോഷിച്ചു. ആലപ്പുഴ രൂപതാ…

8 years ago

ബിഷപ് ബെന്‍സിഗറും ഫാ.അദെയോദാത്തൂസും ദൈവദാസ പദവിയില്‍

അനില്‍ ജോസഫ് തിരുവനന്തപുരം: കര്‍മ്മലീത്താ മിഷണറിമാരായിരുന്ന ആര്‍ച്ച് ബിഷപ് അലോഷ്യസ് മരിയ ബന്‍സിഗറിനെയും മുതിയാവിളയുടെ വലിയച്ചന്‍ ഫാ.അദെയോദാത്തൂസിനെയും വരുന്ന 20-ന് ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തും. ബിഷപ് ബെന്‍സിഗര്‍…

8 years ago

കെ.സി.ബി.സി.യ്ക്ക് ഭീഷണികത്ത്

സ്വന്തം ലേഖകൻ കൊച്ചി: കേരളാ മെത്രാൻ സമിതിക്ക് മാവോയിസ്റ്റ്കളുടെതെന്നു തോന്നിപ്പിക്കുന്ന ഭീഷണി കത്ത്. ഈ കത്ത് 'ചീഫ്, കെ.സി.ബി.സി. പാസ്റ്ററൽ ഓറിയന്റെഷൻ സെന്റർ, പാലാരിവട്ടം' എന്ന വിലാസത്തിലാണ്…

8 years ago

ജലന്ധര്‍ വിഷയത്തില്‍ സഭാതല അന്വേഷണമില്ല; ആര്‍ച്ച് ബിഷപ് എം. സൂസൈപാക്യം

അനിൽ ജോസഫ് കൊച്ചി: ജലന്ധര്‍ വിഷയത്തില്‍ സഭാതല അന്വേഷണമില്ല, നിലപാട് വ്യക്തമാക്കി കെ.സി.ബി.സി. പ്രസിഡന്‍റ് ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം. വാര്‍ത്തക്കുറിപ്പിലൂടെയാണ് കെ.സി.ബി.സി.യുടെ നിലപാട് ആര്‍ച്ച് ബിഷപ് അറിയിച്ചത്.…

8 years ago

നടപടികള്‍ പാലിക്കാതെയുളള ബ്രൂവറികളുടെ അനുമതി ജനവിരുദ്ധം; ബിഷപ് ഡോ.ജോസഫ് കാരിക്കശ്ശേരി

അനില്‍ ജോസഫ് കൊച്ചി: നടപടികള്‍ പാലിക്കാതെയും നിയവിരുദ്ധമായും സംസ്ഥാനത്ത് ഇടതു സര്‍ക്കാര്‍ ബ്രൂവറികളും ഡിസ്ലറികളും അനുവദിക്കുന്നത് ജനവിരുദ്ധമാണെന്ന് ബിഷപ് ഡോ.ജോസഫ് കാരിക്കശ്ശേരി. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി കൊച്ചിയില്‍…

8 years ago